✨️നേർമുഖങ്ങൾ✨️(3) [മനോരോഗി 2.0] 161

 

” ആ.. നീ സെലക്ട് ചെയ്യണം

അത്രെന്നെ ”

 

 

ഒരുതരത്തിലും വിടാൻ ഭാവമില്ലായിരുന്നു അവൾക്ക്.. സഹികെട്ട് അവൻ കൂടെച്ചെന്ന് അവിടെയുള്ള സീറ്റിലേക്കിരുന്നു….

 

 

 

 

” ഡാ.. ഈ സാരി എങ്ങനുണ്ട് ”

 

 

 

 

 

ചുവപ്പിൽ കറുത്ത കരയോട്കൂടിയ ഒരു  സാരി അവൾ ചെറുതായി ദേഹത്തു ചുറ്റി  അവന് കാണിച്ചുകൊടുത്തു…

 

 

 

” മ്മ്മ്.. ചേരൂല്ലാ… എന്റെ കിച്ചൂസിനാണേൽ പക്കാ ആണ് ”

 

 

 

” ഓഓഓഓ നീയും നിന്റൊരു  മണക്കൂസും ”

 

 

 

” എന്നാന്നു? ”

 

 

 

” ഏയ്.. ഒന്നുല്ലാ.. ഞാൻ അടുത്തത് നോക്കട്ടെ ”

 

 

 

” ആ നീ നോക്ക്.. ഞാൻ പൊറത്തുണ്ടാവും ”

 

 

എന്നും പറഞ്ഞ് അവൻ പുറത്തോട്ട് ചെന്നു….

 

 

 

കുറച്ച് സമയത്തിന് ശേഷം കയ്യിൽ നാലഞ്ച് കവറുകളുമായി അവളിറങ്ങിവന്നു…

 

 

 

” ആഹാ അപ്പോ എല്ലാണ്ണോം ഒരുപോലല്ലല്ലേ ”

 

കവറുകളുമായി ഇറങ്ങി വന്ന അവളെ നോക്കിക്കൊണ്ട് അവൻ പറഞ്ഞു

 

 

” ഒരുപോലെയോ , മനസിലായില്ല ”

 

 

” ആ.. ഒരു പെൺകുട്ടി പർച്ചേസ് കഴിഞ്ഞ് ഇത്ര വേഗത്തിൽ എറങ്ങുന്നത് ആദ്യായിട്ടാ കാണുന്നെ.. അതോണ്ട് പറഞ്ഞതാ ”

 

 

 

” ഓഓഓ അവന്റെ ഒരു ഒണക്കക്കോമഡി.. നടക്കടാ അങ്ങോട്ട് ”

 

 

 

അവൾ അവനെ തള്ളിക്കൊണ്ട് റെസ്റ്റോറന്റിലേക്ക് നടന്നു…

 

21 Comments

  1. Page kootu ??

    1. ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???‍♂️❤️

  2. Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??

  3. എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ

    പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു

    1. ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?

      അതെ റിയൽ ഇൻസിഡന്റ് ആണ് ?✨️

      താങ്ക്സ് ?❤️

  4. Man with Two Hearts

    ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?

    1. പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?

      താങ്ക്സ് ബ്രോ ?❤️

      1. Man with Two Hearts

        ഇങ് തന്നാ മതി ?

  5. Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???

    1. മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???❤️

      1. But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??

        1. അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?

          1. Ok setta baakki part il nokkatta

    2. ആന്നെ….No1 . പൊട്ടൻ ??

  6. പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ❤️?

    1. എന്തായാലും കൊറേ മേടിച്ച് കൂട്ടും ?❤️

  7. നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk ❣️

    1. അതൊക്കെ on the way ആണ് ബ്രോ ?

      ?❤️

Comments are closed.