✨️നേർമുഖങ്ങൾ✨️(3) [മനോരോഗി 2.0] 161

 

അവൻ ഗൗരിയെയും കൂട്ടി പാർക്കിംഗ് ഏരിയയിലേക്ക് ചെന്നു…

 

 

 

” എടീ ബൈക്ക് നീ എടുക്കാവോ.. എനിക്ക് വയ്യ ഈ ട്രാഫിക്കിലൂടെ ഓടിക്കാൻ ”

 

 

 

” യ്യോ.. മോന്റെ ഡ്യൂക്കിനെ മെരുക്കാൻ മാത്രം എനിക്ക് കോൺഫിഡൻസില്ല ”

 

 

 

” എടീ പേടിക്കാനൊന്നൂല്ലാ… 250സീസിയേ ഉള്ളൂ.. വലിയ പവർ ഒന്നുമില്ല ”

 

 

 

” എന്നാലും വേണ്ട നീ എടുത്താ മതി..

 

 

 

” ഓ ഈ സാധനത്തിനെ.. എങ്കി മാറ് ഞാനെടുക്കാം.. അല്ല എവിടുന്നാ പർച്ചേസിംഗ്? ”

 

 

” സ്‌പെൻസർ പ്ലാസ ”

 

 

” ഹോ.. മാളിലേക്കാന്നോ.. എങ്കി ഫുഡും കഴിച്ച് എറങ്ങാം ”

 

 

 

ശേഷം അവൻ തന്നെ ബൈക്ക് എടുത്ത് അവളെയും കൂട്ടി മാളിലേക്ക് പുറപ്പെട്ടു…

 

 

പോകുംവഴിയേ അവർ ഓരോ  ചപ്പും ചവറും സംസാരിച്ച്കൊണ്ടാണ് പോയത്…

 

 

 

”  നീയിവടെ നിക്ക്.. ഞാൻ ഇവനെ തളച്ചിട്ട് വരാം ”

 

 

 

അവൻ ഗൗരിയെ മാളിന്റെ മുന്നിലിറക്കിയ ശേഷം ബൈക്ക് പാർക്ക് ചെയ്യാൻ പോയി…

 

 

 

 

തിരിച്ച് വന്ന ശേഷം അവൾ അവനെയും കൂട്ടി ലേഡീസ് കോർണറിലോട്ട് ചെന്നു…

 

 

 

” നീ കേറിക്കോ.. ഞാനിവിടെ പൊറത്തുണ്ടാവും ”

 

 

” അതെന്താ നിനക്ക് കൂടെ വന്നാ? ”

 

 

” നിനക്ക് തുണി എടുക്കുന്നേന് ഞാനെന്തിനാ വരുന്നേ.. ശ്ശെടാ ”

 

21 Comments

  1. Page kootu ??

    1. ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???‍♂️❤️

  2. Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??

  3. എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ

    പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു

    1. ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?

      അതെ റിയൽ ഇൻസിഡന്റ് ആണ് ?✨️

      താങ്ക്സ് ?❤️

  4. Man with Two Hearts

    ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?

    1. പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?

      താങ്ക്സ് ബ്രോ ?❤️

      1. Man with Two Hearts

        ഇങ് തന്നാ മതി ?

  5. Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???

    1. മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???❤️

      1. But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??

        1. അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?

          1. Ok setta baakki part il nokkatta

    2. ആന്നെ….No1 . പൊട്ടൻ ??

  6. പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ❤️?

    1. എന്തായാലും കൊറേ മേടിച്ച് കൂട്ടും ?❤️

  7. നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk ❣️

    1. അതൊക്കെ on the way ആണ് ബ്രോ ?

      ?❤️

Comments are closed.