✨️നേർമുഖങ്ങൾ✨️(3) [മനോരോഗി 2.0] 161

 

” എടീ ഞാൻ പറഞ്ഞില്ലേ.. ഒരാഴ്ച്ചക്കുള്ളിൽ എത്ര തെരക്കുണ്ടേലും എത്ര കഷ്ടപ്പെട്ടാണേലും ഞാന്നിന്നെ കാണാൻ വരും.. അതോണ്ട് അതും പറഞ്ഞ് ഇനി വിഷമിക്കരുത്..

കേട്ടല്ലോ?.. ഇനിയും നീ വെഷമിച്ചാ ഞാനവടെ വന്ന് തല്ലും ”

 

 

 

” ഓഹ് പിന്നെ ”

 

 

” വെച്ചിട്ട് പോടീ പുല്ലേ ”

 

 

 

” പോവൂലട പുല്ലേ.. നിയെന്ത് ചെയ്യും.. ഏഹ് ”

 

 

” ഓഓഓഓ നീ വെക്കണ്ട.. ഞാൻ വെച്ചോളാം ”

 

 

അവൻ കോൾ കട്ട്‌ ചെയ്ത് വീണ്ടും വർക്കിലേക്ക് നീങ്ങി….

 

 

 

ഒടുവിൽ അവൻ കഷ്ടപ്പെട്ട് വർക്ക് തീർത്തശേഷം സമാധാനമായി ഒന്നിരുന്നു…

 

 

 

 

 

” എടാ എന്തായി കഴിഞ്ഞോ ”

 

 

ആസമയം അങ്ങോട്ടേക്ക് വന്ന ഗൗരി ചോദിച്ചു…

 

 

” മ്മ് കഴിഞ്ഞു.. ഇനി നിങ്ങളുടെ കയ്യിലിരിക്കുന്നത് കൂടെ ആഡ് ചെയ്താൽ എന്റെ വർക്ക് കംപ്ലീറ്റഡ്.. നിന്റെ എന്തായി ”

21 Comments

  1. Page kootu ??

    1. ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???‍♂️❤️

  2. Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??

  3. എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ

    പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു

    1. ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?

      അതെ റിയൽ ഇൻസിഡന്റ് ആണ് ?✨️

      താങ്ക്സ് ?❤️

  4. Man with Two Hearts

    ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?

    1. പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?

      താങ്ക്സ് ബ്രോ ?❤️

      1. Man with Two Hearts

        ഇങ് തന്നാ മതി ?

  5. Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???

    1. മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???❤️

      1. But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??

        1. അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?

          1. Ok setta baakki part il nokkatta

    2. ആന്നെ….No1 . പൊട്ടൻ ??

  6. പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ❤️?

    1. എന്തായാലും കൊറേ മേടിച്ച് കൂട്ടും ?❤️

  7. നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk ❣️

    1. അതൊക്കെ on the way ആണ് ബ്രോ ?

      ?❤️

Comments are closed.