✨️നേർമുഖങ്ങൾ✨️(3) [മനോരോഗി 2.0] 161

കഥയുടെ പൂർണതയ്ക്ക് വേണ്ടി കുറച്ച് കുറച്ച് മെച്വർഡ് കണ്ടന്റസ് ഇനിയങ്ങോട്ട് ഇടയ്ക്കുണ്ടാവും.. ആയതിനാൽ താല്പര്യം ഇല്ലാത്തവർക്ക് നിർത്താം അല്ലെങ്കിൽ സ്കിപ് ചെയ്ത്  വായിക്കാം എന്ന് അറിയിക്കുന്നു…

 

 

 

 

 

 

അത്.. അതൊരു വലിയ കഥയാ മോളേ.. പറയാൻ തൊടങ്ങിയാ ഇപ്പൊന്നും തീരൂല്ല.. എനിക്ക് ഇപ്പൊട്ടും സമയമില്ല… നീ പോയിട്ട് അടുത്ത വെള്ളിയാഴ്ച്ച വാ ”

 

 

അതും പറഞ്ഞ് അവൻ എന്തൊക്കെയോ ഫയലുകൾ തുറന്ന് നോക്കാൻ തുടങ്ങി.. അതോടെ ഗൗരിയും   അവിടെ നിന്ന് പിൻവാങ്ങി…

 

 

 

തുടരുന്നു…

 

 

കുറച്ച് സമയം വർക്ക് ചെയ്തുകൊണ്ടിരുന്നപ്പഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്..

കൃഷ്ണേന്ദു ആണെന്ന് വിചാരിച്ച് ഡിസ്പ്ലേയിലേക്ക് നോക്കിയപ്പോ അവനൊന്നു ഞെട്ടി.. എംഡി ആയിരുന്നു അത്.. സാധാരണ ഇങ്ങനെ വിളിക്കാറില്ല..

 

 

” ഇതിപ്പോ എന്താണോ എന്തോ ”

 

 

അവൻ സ്വയം പറഞ്ഞുകൊണ്ട് അറ്റൻഡ് ചെയ്തു..

 

21 Comments

  1. Page kootu ??

    1. ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???‍♂️❤️

  2. Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??

  3. എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ

    പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു

    1. ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?

      അതെ റിയൽ ഇൻസിഡന്റ് ആണ് ?✨️

      താങ്ക്സ് ?❤️

  4. Man with Two Hearts

    ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?

    1. പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?

      താങ്ക്സ് ബ്രോ ?❤️

      1. Man with Two Hearts

        ഇങ് തന്നാ മതി ?

  5. Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???

    1. മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???❤️

      1. But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??

        1. അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?

          1. Ok setta baakki part il nokkatta

    2. ആന്നെ….No1 . പൊട്ടൻ ??

  6. പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ❤️?

    1. എന്തായാലും കൊറേ മേടിച്ച് കൂട്ടും ?❤️

  7. നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk ❣️

    1. അതൊക്കെ on the way ആണ് ബ്രോ ?

      ?❤️

Comments are closed.