✨️നേർമുഖങ്ങൾ✨️ (5) [ മനോരോഗി 2.0] 261

 

” ഏത് മൈ₹& ”

 

 

 

” എന്റുണ്ണീ വിളിക്കല്ലേ വിളിക്കല്ലേ.. ഞാനാടാ ”

 

 

അവൻ വിളിക്കാൻ വന്ന തെറിയെ മുടക്കിക്കൊണ്ട് അനിരുദ്ധ് പറഞ്ഞു…

 

 

” ആാാ നീയാണാ.. എന്താ മോഞ്ഞേ ബിസേസം ”

 

 

” ഓ എന്ത് വിശേഷം.. അല്ലടാ രണ്ടും പോത്ത് പോലെ വളർന്നില്ലേ.. ഇങ്ങനെ ഒറങ്ങാണ്ട് പണിക്ക് പൊക്കൂടെ ”

 

 

 

” ഞാനെന്തിന് പണിക്ക് പോണം അളിയാ.. എനിക്ക് നീ ചെലവിന് തരുന്നില്ലേ ”

 

 

” എടാ എടാ… എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ… ആർക്കും അറിഞ്ഞൂട ഈ പരിപാടി… അമ്മയെങ്ങാനും അറിഞ്ഞാ തീർന്ന് ”