കഥ എത്രത്തോളം ഇഷ്ടമാവുന്നുണ്ട് ഇനിയും എന്തൊക്കെ ചെയ്യണം എന്നറിയാനുള്ള ഏക വഴിയാണ് കമെന്റ് ബോക്സ്.. Please drop your comments..
ആ പേര് കേൾക്കാൻ ആകാംഷയോടെ ഫാ. സ്റ്റീഫൻ കാത്തുനിന്നു….
“പോൾ….!!”
(തുടരുന്നു…)
The NUN
Previous Part | Author : Appu
തനിക്ക് തോന്നിയ വളരെ ചെറിയ സംശയം ശെരിയായിരുന്നെന്ന് ഫാ. സ്റ്റീഫൻ ഓർത്തു… ഫാ. ഗ്രിഗറി തുടർന്നു…
“സാത്താനെ ആരാധിക്കുന്ന ഒരു സംഘത്തിലെ പുരോഹിതന്റെ മകനായിരുന്നു പോൾ… ഒരിക്കൽ വെറും പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള അവനെ അവന്റെ അച്ഛൻ ആദ്യമായി അവരുടെ ആരാധനാകേന്ദ്രത്തിൽ കൊണ്ടുപോയി…
അന്നൊരു ശാന്തമായ രാത്രിയായിരുന്നു….
പോൾ കാറിലിരുന്ന് തങ്ങൾ പോവുന്ന വഴിയെല്ലാം നോക്കിക്കൊണ്ടിരുന്നു… വളരെ കുറച്ച് മാത്രം സംസാരിക്കുന്ന അച്ഛനോട് എവിടേക്കാണ് നമ്മൾ പോവുന്നതെന്ന് ചോദിക്കാൻ അവന് ഭയമായിരുന്നു…
പ്രധാന വഴികൾ കടന്ന് കാർ കുറച്ച് അകത്തേക്ക് കയറി… ഇപ്പോൾ ആളൊഴിഞ്ഞ വഴിയാണ്… ചുറ്റും വലിയ പുല്ലുകൾ മൂടിയ ഒറ്റവഴി…. സ്വന്തം അച്ഛന്റെ ക്രൂരസ്വഭാവവും അച്ഛന്റെ രീതികളും നന്നായി അറിയാമായിരുന്ന അവൻ എന്തെങ്കിലും അപകടം സംഭവിച്ചാൽ ഓടിരക്ഷപ്പെടാനുള്ള വഴിയാണ് മുൻകൂട്ടി നോക്കിവെച്ചത്…
ആളൊഴിഞ്ഞ വഴിയും കടന്ന് കാർ ഒരു കാടിനുള്ളിലേക്ക് കയറി… അവന് നന്നായി പേടി തോന്നിയിരുന്നു… കുറച്ചുകൂടി മുന്നോട്ട് ചെന്ന് തീർത്തും വിജനമായ ആ കാടിനുള്ളിൽ കാർ നിന്നു…
അവന്റെ അച്ഛൻ ഡോർ തുറന്ന് ഇറങ്ങി അവനടുത്ത് വന്നു അവന്റെ ഭാഗത്തുള്ള ഡോറും തുറന്നു… ഇറങ്ങാനുള്ള നിശബ്ദമായ ആജ്ഞ… അവൻ ഇറങ്ങി…
കൊടുംകാടാണ് ആ പ്രദേശം… ആകാശത്തിലെ പ്രകാശം പോലും അകത്തേക്ക് വരാത്തത്ര ഘോരവനം… ചുറ്റും മരങ്ങളും ഉയർന്ന് വളർന്ന ചെടികളും മാത്രം… അതിനൊപ്പം ഭയപ്പെടുത്തുന്ന ഇരുട്ടിൽ മറഞ്ഞിരിക്കുന്ന ശബ്ദങ്ങളും…
എന്റെ പൊന്നോ…. വേറെ ലെവൽ സാധനം…. കിടു….

Thank you so much bro

നമിച്ചു പുള്ളെ…. നീ ആളെ പേടിപ്പിച്ച് തുറിപ്പിക്കോ dai???? കഥ ഇഷ്ട്ടയി അപ്പു. Nun എന്ന സിനിമ ഇതുവരെയും ഞാൻ കണ്ടിട്ടില്ല. നിന്റെ ഈ കഥ വായിച്ചപ്പോ തോന്നുന്നു ആ സിനിമ കാണണം എന്ന്. ഏതായാലും ഈ കഥ മുഴുവൻ വായിച്ച് തിർന്നിട്ടെ സിനിമയിലേക്ക് കടക്കൂ. അത്രക്ക് ഇഷ്ടപ്പെട്ടടോ. നിന്റെ ഒടിയൻ വായിക്കുവായിരുന്നു. അപ്പളാ nun 4 വന്നത് കണ്ടത്. അപ്പൊ തോന്നി കേറി കമന്റ് ഇടാന്ന്.
ഒരുപാട് സ്നേഹത്തോടെ. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R


Nun സിനിമയുമായി കഥക്ക് യാതൊരു ബന്ധവുമില്ല.?? പെട്ടന്ന് നല്ലൊരു ചേരുന്ന പേര് പോലെ ഇട്ടെന്നെ ഉള്ളു…
കഥ ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ ഒരുപാട് സന്തോഷം…

ഒരുപാട് സ്നേഹം


കൊള്ളാം..വളരെ ഇഷ്ടപ്പെട്ടു ഈ ഭാഗവും..
ഇനി അടുത്ത ഭാഗം കാത്തിരിക്കുന്നു സ്നേഹത്തോടെ
Thank you ചേച്ചി
… അടുത്ത ഭാഗമെങ്കിലും രാത്രി വായിക്കുവോ… പൊളിക്കും ??
അത് വേണോ?
പിന്നേ വേണം
സഹോ.
ഏകദേശം എത്ര പാർട്ട് ഉണ്ടാകും?
ഫുൾ ആയിട്ട് വായിച്ചാലേ horror story ക്ക് ഒരു ഫീൽ ഉള്ളു അതാണ് ?
ഇനി ഒന്നോ രണ്ടോ part ഉണ്ടാവും bro… ഇപ്പൊ വായിച്ചു നോക്ക് കാത്തിരിപ്പിനും ഒരു സുഖമില്ലേ

അപ്പൂസ്….. എന്താ പറയാ തകർത്ത് കളഞ്ഞില്ലെ ഈ part……. സാത്താൻ്റെ സന്തതി……ആരാണ് അത്…….. ജെസ്സിയുടെ കല്ലറ വൃത്തിയാക്കിയ അലൻ ആണോ…….അതിന് ശേഷം ആണല്ലോ സഭവങ്ങൾ നടക്കുന്നത്……..
പോൾ അല്ല …അവൻ കൊണ്ട് വന്ന പിശാച്
കാത്തിരിക്കുന്നു സാത്താൻ്റെ സന്തതി ആരാണ് എന്ന് അറിയാൻ….
സ്നേഹത്തോടെ..????
അലൻ ആണോ അല്ലയോ എന്ന് പറഞ്ഞാൽ ആ രസം പോയില്ലേ കാത്തിരിക്ക് bro അടുത്ത പാർട്ടിൽ അതിനൊരു മറുപടി ഉണ്ടാവും ??
Thanks for the words bro


Polichu bro super kidilan ushaaaraaayitund muthmanieee adutha partinn wait cheyyunnooo
Thanks bro
അടുത്ത part ഇത്ര വേഗത്തിൽ ഉണ്ടാവില്ല എന്നാലും കഴിയുന്നത്ര പെട്ടന്ന് തരും
Keep supporting

Polichu muthae. Ithokkae oru cinema akkiyal malayalacinema charithrathil thannae munnittu nilkkunna oru horror movie akum. Vella sareeyumuduthu varunna pandathae yakshikalk ? viramam undakum theercha
പണ്ട് ആ ആഗ്രഹവുമായി എഴുതിയ കഥയാണിത് പക്ഷെ ഒരുപാട് മാറ്റിയിട്ടുണ്ട്.. ആദ്യത്തേതിൽ നിന്ന് മാറി കുറച്ചുകൂടി സെന്റിമെന്റ്സ് വന്ന കഥയാണിത്… ഹോളിവുഡ് ലെവലിൽ ഒരു ഹൊറർ മൂവി മലയാളത്തിലും വരണം എസ്ര ഒക്കെ പോലെ
vayichu ?
adipowli kadhaa enikke nannayi eshttapettu ?
i like your writing style ?
polinte makan alan ???? anno
Thanks രാജാവേ..



അലൻ ആണോ എന്ന് പറഞ്ഞാ പിന്നെ എന്താണ് ഒരു രസം… കാത്തിരുന്ന് വായിക്കൂ..
appu mana uyir
njan bayikkatte ??
enikke areyum pedi ella ??
???
കിടിലൻ
Thank you bro

Appoooose Veendum thakarthu…. ……polikuvanalo bro…
??????
പിന്നല്ല പൊളിച്ചടുക്കണ്ടേ ?

കൊള്ളാം ട്ടോ അടിപൊളി
Thank you bro


adipoli..nalloru horror feel tharunnund…..continue…..
Thanks രാജാവേ…

ഡേയ് നിനക്ക് ഇത് പകൽ ഇട്ടുടെ?. ഞാൻ രാവിലെ വായക്കാം
സത്യായിട്ടും ഇതില് പേടിക്കാനില്ല… ഞാൻ നുണ പറയൂലാന്ന് അറിയാല്ലോ ധൈര്യായിട്ട് വായിച്ചോ ???
എന്തായാലും നാളെ വായകാം.
എന്റെ അപ്പു bro കിടിലം സൂപ്പർ bro സൂപ്പർ
Thank you bro


മോനെ അപ്പുക്കുട്ടാ എന്ത് പറയണം മനോഹരം പ്രതീക്ഷിക്കാത്ത വഴികളിലൂടെ ആണല്ലോ യാത്ര അടിപൊളി അടുത്ത പാർട്ട് എപ്പോൾ വരും നിർത്തല്ലേ നിർത്തിയാൽ സത്യമായിട്ടും നിന്നെ വിടമാട്ടെ
ഈ പാർട്ടുകൊണ്ട് നിർത്തില്ല പക്ഷെ ക്ലൈമാക്സ് ആവാറായി ഒരുപാട് നീട്ടിക്കൊണ്ട് പോവില്ല… ഇനി കൊണ്ടുവരാൻ characters ഇല്ല അതോണ്ടാ ??
അടുത്ത part ഇത്രയും വേഗത്തിൽ ഉണ്ടാവില്ല കുറച്ച് താമസിക്കും..

Thanks for the love & support

??????????????????




































??????????????????
??????????????????
??????????????????????????????????????
ഈ നേരത്ത് വായിക്കാൻ ഒരു മടി ആയിരുന്നു.. പക്ഷെ വായിക്കണ്ടിരിക്കാൻ തോന്നിയില്ല….. കലക്കിട്ടുണ്ട്….
പേടിക്കാൻ ഒന്നുമില്ലല്ലോ ധൈര്യായിട്ട് വായിച്ചോ..??

Thank you
Enthu parayanam e
Enthu parayanam ennariyilla bro… Pwolichu… Ejjathi feel
Thank you bro

കൊള്ളാം.. മനോഹരം ??
Thank you pavithra

അപ്പുവേ നമിച്ചു മോനെ……… വേറെ ലെവൽ…….. സാത്താന്റെ സന്തതിയുടെ കഥക്ക് വേണ്ടി ആണ് ഇനി എന്റെ കാത്തിരുപ്പു…………
പറയുവാൻ വാക്കുകൾ…….. വാക്കുകൾ കൊണ്ട് വർണിച്ചാൽ കുറഞ്ഞു പോകും….. Horror കഥകളോട് …… വല്ലാത്ത ആരാധന ഉള്ള എനിക്ക് നീ ഒരു വിരുന്നു തന്നെയാണ്…… ഈ കഥയിലൂടെ നൽകിയത്………….
അടുത്ത ഭാഗത്തിനായി അക്ഷമനായി കാത്തിരിക്കുന്നു……..
അടുത്ത ഭാഗത്തിൽ മറ്റൊരാൾക്ക് വേണ്ടിയും കാത്തിരിക്കാം.. ?


ഒരുപാട് സ്നേഹം മുത്തേ

എൻ്റെ മോനെ. ഒരു രക്ഷേം ഇല്ല. നീ എഴുത്ത് നിർത്തല്ലെ. വായിക്കാനും like അടിക്കാനും ഞാൻ കാണും
എഴുത്ത് നിർത്തില്ല എന്തെങ്കിലും തിരക്കിൽ അയാലേ ഉള്ളു…??
Thanks for the support bro

വേറെ ലെവൽ ?
Thank you bro
