“ആ ശരീരം അടക്കം ചെയ്ത സമയത്തുണ്ടായ പ്രത്യാഘാതങ്ങൾ, അവന്റെ ചെറുത്ത് നിൽപ്പ് അത് അതിഭീകരമായിരുന്നു…!!” അന്നത്തെ സംഭവങ്ങൾ ഓർത്തെടുത്തെന്ന പോലെ അച്ചൻ പറഞ്ഞു….
“ജെസ്സിയുടെ ആത്മാവ് സ്വാതന്ത്രയായതോടെ ആ പിശാചിന് ഭൂമിയിൽ നിലനിൽക്കണമെങ്കിൽ ആ ശരീരത്തോട് ചേരുകയല്ലാതെ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല…
അന്ന് ജെസ്സിയുടെ ശരീരം അടക്കം ചെയ്തതോടെ ആ ആത്മാവ് ഈ ലോകം വിട്ടു… ഇനിയതിനൊരു മടക്കമില്ല… അതുകൊണ്ടാണ് ഞാൻ പറഞ്ഞത് മടങ്ങിവന്നത് ജെസ്സിയല്ല പോളിനാൽ ഈ ഭൂമിയിലേക്ക് വന്ന പിശാചാണ്…!!” ഫാ. ഗ്രിഗറി പറഞ്ഞു…
“അങ്ങനെയാണെങ്കിൽ ഇത്രയും കാലങ്ങൾക്ക് ശേഷം ആ പിശാചിന്റെ പെട്ടന്നുള്ള മടങ്ങിവരവിന് ഒരു കാരണക്കാരനുണ്ടാവില്ലേ…. അതെങ്ങനെയാവും പുറത്തുവന്നിട്ടുണ്ടാവുക…??”
“പോളിന്റെ ആത്മാവുമായി ബന്ധപ്പെട്ട ഒരു ആത്മാവോ മനുഷ്യനോ ഇന്ന് ആ നാട്ടിലുണ്ട്…!! അതുവഴി മാത്രമേ അവനൊരു മടങ്ങിവരവുള്ളു…!!”
“അച്ചൻ പറഞ്ഞുവരുന്നത്…??”
“അവൻ തന്നെ… പിതാവിന്റെ പൈശാചികതയിലും മാതാവിന്റെ ദൈവീകതയിലും ജനിച്ച പുത്രൻ… രക്തത്തെ തേടിവന്ന രക്തം… ഇനി പോളിന്റെ പ്രതികാരം നിറവേറാൻ പോവുന്നത് അവനിലൂടെയാണ്…
സാത്താന്റെ സന്തതിയിലൂടെ…..
(തുടരും….)
ഒന്നുകൂടി ഓർമിപ്പിക്കുന്നു …. വായിച്ചശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ ഒരുവരിയിലെങ്കിലും കുറിക്കുക.. ❤❤❤
അടിപൊളി ബ്രോ വായിക്കാൻ ഒരുപാട് വൈകി ഒരു മാസത്തിൽ അധികം ആയി എങ്ങോട്ട് വന്നിട്ട്
♥️♥️♥️
Bro കിടുക്കിട്ടുണ്ട് അടുത്ത പാർട്ട് എപ്പോ varum
Sry bro തിരക്ക് കാരണം ഇപ്പോഴാ കമെന്റ് കണ്ടത്… അടുത്ത ഭാഗം ഇന്ന് വരും ❤❤
പൊളി സാനം??
Thanks bro❤❤
Pwoli
Thank you bro ❤❤
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??
We waited until the second part got released
പോൾ എങ്ങനെ രണ്ടാമതും പുനരവതരിച്ചു..?
We are waiting..!!!
ആ തിരിച്ചുവരവ് മനോഹരമാക്കാനുള്ള എഴുത്തിലാണ് ഞാനും ❤❤❤
ഒടിയൻ എന്ന പേര് കേട്ട് നാട്ടുകാർക്കൊപ്പം പുറംനാട്ടിൽ നിന്നെത്തിയ പാർട്ടിക്കാരും ഭയത്തോടെ സംസാരിക്കുന്നത് കണ്ട് താൽക്കാലിക പാർട്ടി ആപ്പീസിന്റെ വാതിൽക്കൽ ചാരിനിന്ന് ചായകുടിച്ചുകൊണ്ടിരുന്ന കണ്ണൻ ചെറുതായി ചിരിച്ചു……
രണ്ടാം part എഴുതി കൂടെ അപ്പൂവേ?????? ഏതായാലും ഒടിയൻ തീർന്നു. ഇനിയാണ് nun 4…….?????
രണ്ടാം പാർട്ടിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല ഇത് കഴിഞ്ഞ് ഏത് കഥ വേണമെന്ന് പോലും തീരുമാനിച്ചില്ല… നമുക്ക് നോക്കാം ❤❤
ഡേയ് നി തീരുമാനിചില്ലെ.. അപ്പോ എന്നെ പറ്റിച്ചു അല്ലേ.. ?
ഇതിവിടെ ഉണ്ടാരുന്നോ ഭഗവാനെ ??
അത് സർപ്രൈസ് ലവ് സ്റ്റോറി ആയോണ്ടാ പുറത്ത് പറയാത്തെ… നശിപ്പിക്കുവോ ?♂️?♂️
ഇല്ല ഇല്ല carry on?. Ni authoril undalo ee coment delet cheytho. Prashnam theern?
നോക്കണം. ഏതായാലും നിന്റെ horror കഥകൾ ഒന്നും ഒരു രക്ഷയും ഇല്ല. ഇത് തീർന്ന അടുത്തതും horror തന്നെ ആയിരിക്കുമല്ലോ. എപ്പോഴെങ്കിലും മൂഡ് ഉണ്ടാവുമ്പോ ആ ഒടിയൻ ഒന്ന് എഴുതി നോക്ക്. Nun 5 എന്ന് പ്രതിഷിക്കാം??
❤️❤️❤️❤️❤️❤️❤️
മൂഡിന്റെയല്ല ഒടിയനിൽ എനിക്ക് പറയാൻ പുതിയ കുറച്ച് കാര്യങ്ങളുണ്ടായിരുന്നു… ഒടിവിദ്യ, കളരി അതുപോലെ അധികം പറയാത്ത കാര്യങ്ങൾ… അത് ഇനിയുണ്ടാവുമോ എന്നറിയില്ല… നല്ലൊരു ആശയം കിട്ടിയാൽ ഉറപ്പായും രണ്ടാം ഭാഗം എഴുതാം…
Nun കഴിഞ്ഞാൽ അടുത്തത് ഹൊറർ ആണോ എന്ന് തീരുമാനിച്ചില്ല ചിലപ്പോ genre അങ്ങനെ തന്നെ മാറും… അല്ലെങ്കിൽ യക്ഷിപോലെ ഹൊറർ അല്ലാത്തൊരു ലവ് story.. എന്തായാലും ഇപ്പൊ nun മാത്രമേ തലയിലുള്ളു…
Nun 5 കുറച്ച് സമയം എടുക്കും ഞാൻ വിചാരിച്ച കഥയിൽ നിന്ന് കുറച്ച് മാറിപ്പോയി.. എങ്കിലും ഒരുപാട് വൈകില്ല ❤❤❤