⚓️ocean world🔱ദേവാസുരൻ 5 [climax](Demon king DK) 2471

Views : 123525

⚔️ദേവാസുരൻ ⚒️

⚓️ocean world🔱

Ep-5

ക്ലൈമാക്സ്‌

By:Demon king

Story edited by rahul pv

 

 Previous Part

 

കുറേ ദിവസങ്ങൾ ആയി കുറച്ച് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു….. അതുകൊണ്ട് പലപ്പോഴും എനിക്ക് കഥ എഴുതുന്നതിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല……

എന്നാലും പറഞ്ഞ ദിവസം തരുവാൻ വേണ്ടിയാണ് പെട്ടെന്ന് എഴുതിയത്…..

തെറ്റുകളും കുറവുകളും ഉണ്ടെങ്കിൽ ക്ഷമിക്കുക…… ഈ ഭാഗം ഇവിടത്തോട് കൂടെ താൽക്കാലികമായി അവസാനിക്കുകയാണ്….

പാർവതിയുടെ നിയോഗത്തിലേക്ക് ഉള്ള യാത്ര…. ഉടൻ തുടങ്ങുന്നതാണ്….


 

Recent Stories

370 Comments

  1. Ente chekkaa,,,,,
    Nee enthokkeyaada ezhuthi vachirikkunne. Ente ulla kili muzhuvan pooyallo. 😂 ethrennam marichu ennathil valla kanakkum undo.
    Oru war kand vanna pole und. Ee kadhayile oro seenum manassil kaanukayaayirunnu. Oru ezhuthukaran enna nilayil ninte aadhya vijamaanu ath 🥰
    Lot of love
    Lot of sneham
    Ennu ninte oru fan girl
    Aami ☺️☺️☺️

    Dhevasuran vaykikkalle. Vishu okke aayathukondaa vaayikkan vaykiyath.

    Oru karyam vittupoyi. Ippo health engane undadaa. Aarogyam sradhikkane. 🥰

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അസുഖം ഒക്കെ മാറി ട്ടോ…
      😄
      കഥ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം….
      Lot ഓഫ് സ്നേഹം 🥰🥰🥰🥰

  2. 👌👌👌👌👌👌👌👌👌👌👌👌👌👌👌

  3. Ranjith Veeramangalam

    കിടു ബാക്കി എന്ന് വരും?

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Udan undavum

  4. Ente ponnu d.k…
    Ithokke engane sadhikkanu…
    Tension adichu waiting for next part…
    Ishttam mathram😍😍😍😍

    1. ഇതൊക്കെ ഒരു രസല്ലേ 🤪🤪🤪

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ente kadha vayicho dk .. abhiprayam parayane .. 😁

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Ok daa😂😂😂
      നീ ഒരു കവിത കൂടെ അങ്ങ് എഴുത് 🤪

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        💪💪🙈👍👍

  6. ലക്ഷമി

    അസുഖം പെട്ടെന്ന് ഭേദപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഇപ്പൊ ഒക്കെയാണ് 😄😄😄

  7. രുദ്രദേവ്

    Dk,

    കുറച്ചു തിരക്കിൽ ആയിരുന്നു. ഇന്നാണ് വായിക്കാൻ സാധിച്ചത്.അസുഖം എല്ലാം മാറി, സുഖം ആയിരിക്കുന്നു എന്ന് കരുതുന്നു.” സ്യുസ് പൊളി ആണുട്ടോ 👌. ചങ്കിന്റെ മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന ചങ്ക് ♥️.
    പിന്നെ റിവാനയും റെയ്ഹാനും തമ്മിലുള്ള പ്രണയ രംഗങ്ങൾക്ക്‌ വേണ്ടി കാത്തിരുന്നത് വെറുതെ ആയി പോയി. ആദത്തിന്റെ താവളത്തിൽ വച്ചുള്ള fight സൂപ്പർ ആയിരുന്നു 💖. പക്ഷെ ലാസ്റ്റ് fight കുറച്ചു കൂടെ വേണമായിരുന്നു എന്നാണ് എന്റെ ഒരിത് 😜.
    എന്നാലും കഥ സൂപ്പർ ആയിരുന്നു 👌. പിന്നെ ഓടിൻ ചാവണത് തന്നെയാ നല്ലത്, ആദത്തിനെ കൊല്ലാൻ ചാൻസ് കിട്ടിയിട്ടും.. കീഴടങ്ങു.. കീഴടങ് പറഞ്ഞോണ്ടിരുന്ന ദേഷ്യം വരൂലേ 😜😜. ”

    എന്തായാലും ദേവാസുരന് വേണ്ടി കാത്തിരിക്കുന്നു 💖💖💖

    1. ദ്രോണ നെരൂദ

      ഹി ബ്രോ.. നിങ്ങൾ യാഷ് തന്നെ ആന്നോ…അതോ വേറെ രുദ്ര ദേവ് ആണോ..

      1. രുദ്രദേവ്

        ഞാൻ യാഷ് അല്ല.. വേറെ രുദ്രദേവ് ആണ്

    2. അസുഖങ്ങൾ ഒക്കെ മാറി ഏട്ടാ….
      ഇപ്പൊ ഒക്കെയാണ്….
      റിവനയുമൊത്ത് ഉള്ള പ്രണയ സല്ലാപങ്ങൾക്ക് പറ്റിയ സമയം ആയിരുന്നില്ല പിന്നീട്….🤪 അതാ അത് ഒഴിവാക്കിയത്

  8. ബ്രോ
    ഇപ്പോഴാണ് വായിക്കുവാൻ സാധിച്ചത്. ഇതിലും ഡി.കെ. ബ്രില്ലിയൻസ് തന്നെ….
    ഈ കഥ ഞങ്ങൾക്കു തന്നതിനു ഒരായിരം നന്ദികൾ ….

    വെയ്റ്റിംഗ് ഫോർ ദേവാസുരൻ …..

    സ്നേഹപൂർവ്വം,
    ആദം

    1. ആദം മുത്തേ….
      Tnx for this words…..
      സ്നേഹം 🥰🥰🥰

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ഡികാപ്പി സുഖമാണോ … വയ്യ മെഡിക്കൽ ഇസ്സുസ് ഒക്കെ ഉണ്ടായി എന്ന് അറിഞ്ഞു …
    എല്ലാം മാറിയോ … 🙄🙄

    എല്ലാം മാറട്ടെ എന്ന് വിചാരിക്കുന്നു … 🤗😍😍
    പിന്നെ കഥയെ കുറിച്ച …. 😛
    violence ഒക്കെ എഴുതാൻ നിങ്ങളെ കഴിഞ്ഞേ ഈ സൈറ്റിൽ ആളുള്ളൂ ..😌😌
    എന്താ ഒരു യുദ്ധം ആ തിരുപ്പതി ആയി ഡികാപ്പി … 😎🤗
    ഞാൻ വിചാരിച്ചു ഈ പാർട്ടിൽ തന്നെ റെയ്ഹാനും റിവാനായും അയയുള്ള
    വിവാഹം നടക്കുമെന്ന് 🙄☹☹
    പിന്നെ അതിരക്ക് വേറെ ലൈൻ ഉണ്ട് എന്നുള്ളത്
    എന്നെ ഏറെ വിഷമിപ്പിച്ചു …. 😢😢
    ഞാൻ വിചാരിച്ചു ആതിര ആണ് എന്റെ പാതി ..💑
    എന്ന് എല്ലാം തുലച്ചില്ലേ കള്ളാ ഹമുക്കേ … 👿👿🙈🙈😿😼😼
    ഇനി ഞാൻ എന്ത് ചെയ്യും … 🥺🥺🥺

    അതൊക്കെ പോട്ടെ എന്തിനാ ഓഡിനെ കൊന്നേ … 😒😒
    അങ്ങേരെ പാവമല്ലേ …. 😥
    അറ്റലാന്റയുടെ ജീവനെ അല്ലെ നീ കൊന്നത് …
    ഒരു കാര്യം ചെയ്യ് ഞമ്മക് അറ്റ്ലാന്റണെ കൂടി കൊല്ലാം അപ്പൊ അവർക്ക് പരലോകത് ഒരുമിച്ച്
    ജീവിക്കാൻ സാധിക്കും .😈😈😈

    റിഹാനും സ്യുസിഉം തമ്മിലുള്ള ഫ്രണ്ട്ഷിപ് എനിക്ക് ഒരുപാട് ഇഷ്ട്ടായി …
    നല്ല ഭാവി നിനക്കുണ്ട് ഡികെ … ❤❤

    അമ്മച്ചിയാണേ … ഒരു നാൾ നിന്നെ ഈ ലോകം വാഴ്ത്തും നീ ആ നിലയിലേക്കു ആണ് എപ്പോ പോകുന്നെ .. 😂😂

    ഇതിലെ ഓരോ ബിജിഎം ഉം അടിപൊളി ആയിരുന്നു …
    റെയ്ഹാന്റെ താണ്ഡവം
    ഒക്കെ സൂപ്പർ ആയിരുന്നു …

    ആരോഗ്യം ഒക്കെ ശ്രദ്ധിച്ച പതുക്കെ എഴുതിയ മതി … റസ്റ്റ് എടുക്കണം ..
    ദേവാസുരം പതുക്കെ എഴുതിയ മതി ..

    എനി വേ നൈസ് സ്റ്റോറി മാൻ ഇൻ ദിസ് സൈറ്റ്
    കാലമെത്രെ ആയാലും വായനക്കാരുടെ മനസ്സിൽ തങ്ങി നില്ക്കാൻ തനിക്കും തന്റെ സ്റ്റോറിക്കും
    കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു !!!

    എന്ന് യുവർ ……
    ഫാൻ ബോയ് ……
    ഒപ്പ് ….

    1. 👑സിംഹരാജൻ

      അങ്ങേരെ പാവമല്ലേ …. 😥
      അറ്റലാന്റയുടെ ജീവനെ അല്ലെ നീ കൊന്നത്//
      അങ്ങനെ പറഞ്ഞു കൊടുക്ക് രമണ

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          🏃‍♀️ ….

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        enth cheyyan ethra upadesichalum … nannavilla .. 🤦‍♂️

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          🤪🤪🤪🤪🤪🤪

    2. വയ്യ മെഡിക്കൽ ഇസ്സുസ് ഒക്കെ ഉണ്ടായി എന്ന് അറിഞ്ഞു …
      എല്ലാം മാറിയോ … 🙄🙄/////

      എല്ലാം മാറി 😄😄😄

      ‘///ഞാൻ വിചാരിച്ചു ഈ പാർട്ടിൽ തന്നെ റെയ്ഹാനും റിവാനായും അയയുള്ള
      വിവാഹം നടക്കുമെന്ന് 🙄☹☹
      പിന്നെ അതിരക്ക് വേറെ ലൈൻ ഉണ്ട് എന്നുള്ളത്
      എന്നെ ഏറെ വിഷമിപ്പിച്ചു …. 😢😢///

      പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….😂 പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
      പിന്നെ ആതിര ആല്ല… ആര്യ ആണ്…🤪😂

      ///അതൊക്കെ പോട്ടെ എന്തിനാ ഓഡിനെ കൊന്നേ … 😒😒
      അങ്ങേരെ പാവമല്ലേ …. 😥
      അറ്റലാന്റയുടെ ജീവനെ അല്ലെ നീ കൊന്നത് …///

      അവന്റെ സമയമായെന്ന് കരുതി സന്തോഷിക്കു കുഞ്ഞാ 🤪🤪🤪🤪

      അറ്റ്ലാനയെ അങ്ങനെ കൊല്ലാൻ ഒന്നും പറ്റില്ല….

      ///അമ്മച്ചിയാണേ … ഒരു നാൾ നിന്നെ ഈ ലോകം വാഴ്ത്തും നീ ആ നിലയിലേക്കു ആണ് എപ്പോ പോകുന്നെ .. 😂😂//?

      ടാ…. മതിയട….🤪😂😂
      എന്റെ തല ഇപ്പോ സീലിംഗിൽ മുട്ടും… അത്രക്ക് പൊങ്ങി 😂😂😂

      അപ്പൊ ok കുഞ്ഞാപ്പി….
      എന്ന് dk….
      ഒപ്പ് 🔨

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        arogyam ellam okke alle ath mathi .. 🤗😍

        pinne pokkiyath anenn manasilayi alle … goch kallan …😂😂😄😄

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          😂😂😂😂😂😂

    3. ///violence ഒക്കെ എഴുതാൻ നിങ്ങളെ കഴിഞ്ഞേ ഈ സൈറ്റിൽ ആളുള്ളൂ ..😌😌///

      നൂറ് പേരെ നിഷ്കരുണം കൊന്ന് കളഞ്ഞ സീൻ എഴുതിയ ലെ ഞാൻ…. 😪😪😪

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        ഡേയ്…. പോയി ചാവട….😂😂
        ജനങ്ങൾ തിരഞ്ഞെടുത്ത സൈക്കോ ഈ ഞാനാ 🤪🤪

        Am…… Swing…… In the rain……
        .😂😂😂

  10. പച്ചാളം ഭാസി

    സൂപ്പർ ബ്രോ നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰🥰❤

  11. അടിപൊളി ആണ് മാഷേ….. കൂടുതൽ പറയാൻ അറിയില്ല….. എല്ലാ അസുഖങ്ങളും മാറി എന്നും സുഖമായി ഇരിക്കട്ടെ….

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം മുത്തേ 🥰🥰🥰🥰

  12. Demon….. കഥ കിടുക്കി…

    എന്ത് ദുഷ്ടൻ ആടോ താൻ എന്റെ അറ്റ്ലാന്റാ എങ്ങനെ സഹിക്കും ഇത്…. എത്ര എത്ര ജീവൻ ആടോ താൻ നിഷ്കരുണം ഇല്ലാതാക്കിയത്..😭😭😭..

    റിവനായും റെയ്‌ഹാനും തമ്മിൽ ഉള്ള റൊമാൻസ് ഒക്കെ കാണും എന്ന് വിചാരിച്ചതാ ചതിച്ചല്ലോ താൻ 😭😭😭

    Keep going man ignore all negative and move forward….

    എന്ന് രക്തം പുരണ്ട ചുറ്റിക 🔨🔨🔨🔨

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      😏😏

      1. എന്തടാ കുഞ്ഞാ

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          raktham puranda chuttikayo .. 😂

          1. എന്താ അനക്ക് പിടിച്ചില്ലേ….

          2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            ella .. 😏😏😏😏

        2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          aa chuttikayil evideya raktham .. 😏

          1. അതൊക്കെ ചെക്കൻ കാണിച്ചോളാം നീ ഏതാ….

          2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            njan dk fans association president ..
            p.p kunjappan prabhu 😈😈

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ദേവാസുരൻ ക്ലൈമാക്സ്‌ വായിച്ചാൽ നിന്റെ അവസ്ഥ എന്താവുമോ എന്തോ 😂😂😂😂

      1. അതിൽ ഫുൾ യുദ്ധം അല്ലെ…. ആ ചൂട് ചോര ഒഴുകുന്നത് കാണാൻ വെയ്റ്റിംഗ്…. രുദ്രൻ demon king ന്റെ തല ആ ചുറ്റിക കൊണ്ട് തല്ലിപൊട്ടിക്കുന്ന scene അമ്മോ എന്താ ഫീൽ…..

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഏത് രുദ്രൻ 🙄🙄🙄

          1. അതൊക്കെ ഉണ്ട്…..😜😜😜

  13. Demonking😈. Antha peril thanne oru gethu irukk….maranamillathavan…devasura yudham varan pokukayanu alle…pwoli…pakshe karayippikaruth..ningal aayond athil enikk vishvasam illa

    Ocean world oru sambhavam thanne aayirunnu…vaayikkumbol Aquaman kandathukond thanne aalochanakalil valiya prashnam thonniyilla…ennal Aquaman aayitt athra valiya saamyavum thonniyilla..oru inspire cheythu ezhuthiyath pole ..

    Odinte maranam expect cheythirunnu kaaranam devasuranil oru sthalath reyhan varumbol Avante kayyil aa golden trident und..appol enikk sure aayirunnu Odin marikkum enn…

    Pinne devasuranumayitt connect cheytha reethi…ath ithil best part aayitta enikk thonniye..pinne aa thriller moodilekk Vanna transition kurach vegam koodi poyo enn maathram….

    Nammak vendi asugham polum vakavekkathe ith thanna dk chetta ❤️❤️❤️❤️

    Pinne oru doubt …😜

    Last week justice league kandathukond aanenn thonnunnu…

    Superman – devasuran

    Dark seild – demon king

    Louis lane – paru

    Ente thonnal maathram aane..enn vech devasuranile ente commando role ne konnukolavilikkalle..

    Enn Vishnu ❤️

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      😂😂

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ///pakshe karayippikaruth..ningal aayond athil enikk vishvasam illa////

      ഞാൻ കരയിപ്പിക്കുകയും ചെയ്യും ചിരിപ്പിക്കുകയും ചെയ്യും….
      പിന്നെ touchings ആയിട്ട് അൽപ്പം രോമാഞ്ചവും തരും….
      That’s my policy 🤪🤪🤪

      //Ocean world oru sambhavam thanne aayirunnu…vaayikkumbol Aquaman kandathukond thanne aalochanakalil valiya prashnam thonniyilla…ennal Aquaman aayitt athra valiya saamyavum thonniyilla..oru inspire cheythu ezhuthiyath pole ../////

      ഏകദേശം അത് പോലെ തന്നെയാണ് എഴുതിയത്….
      കുറച്ച് ഭാഗങ്ങൾ കഥക്ക് വേണ്ടി അടിച്ചു മാറ്റി… അത്ര തന്നെ….🤪

      ///Last week justice league kandathukond aanenn thonnunnu…

      Superman – devasuran

      Dark seild – demon king

      Louis lane – paru

      Ente thonnal maathram aane..enn vech devasuranile ente commando role ne konnukolavilikkalle..////

      അതിലും ചെറിയ കോപ്പി അടി വന്നെങ്കിലും ആ ചരക്ടറുമായി ഇവർക്കൊരു ബന്ധവും ഇല്ല….
      നിന്റെ കമണ്ടോ വേഷം ഉള്ളിലുണ്ട്…. സമയമാകുമ്പോൾ വരും…..

      പിന്നെ ആ ചുറ്റിക ഞാനിങ് എടുക്കുവാ 😈😈😈

  14. Super man,thalarathe munnott poku…❤️❤️❤️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰🥰🥰

  15. എന്റെ ബ്രോ…. എങ്ങനെ സാധിക്കുന്നു ഇതൊക്കെ…. സൂപ്പർ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰🥰🥰🥰

  16. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    dk nalle njan comment tharatto enn venda urakkam varane bie …
    🥰

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      കണ്ണാ നീ തൂങ്ങടാ 🥰🥰🥰

  17. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    വിഷ്ണുവിഷ്ണുApril 15, 2021 at 12:48 pm
    എവിടെയൊക്കെയോ ബാഹുബലി കേറി വന്നിലെ എന്നൊരു സംശയം 🤔🤔🤔🤔

    yaa yaa njan orkkunnu … vallande ..🤨
    bahubaliyil kaala …
    ocean worldil thimingalam 😂😂

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      വെള്ളത്തിൽ കാള not allowed 🤪🤪🤪

  18. മൃത്യു

    കത്താനല്ലരീതിയിൽ സൂപ്പറായിട്ടുതന്നെയാണ് മുന്നോട്ടു പോകുന്നത് 👌👌
    ചിലകാരണങ്ങളാൽ ഇപ്പോഴാണ് വായിക്കാൻ പറ്റിയത് കിടുക്കിട്ടുണ്ട്
    ആ അസ്ഥികൂടം ആരുടെയാണ് അവിടെയാണ് ഏറ്റവും കൂടുതൽ ടെൻഷൻ, ദേവാസുരനു ഇനി എന്തുണ്ടാകും എന്നറിയില്ല റെയ് ഹാൻ ദേവാസുരൻ ഇവർക്ക് രണ്ടുപെക്കും ഡിമെൻ കിങ്ങിനെയും ഹെലെയെയും തകർക്കാൻ കഴിയുമോ?
    ഇങ്ങിനെ കുറെയേറെ ചോദ്യങ്ങൾക്കായുള്ള ഉത്തരത്തിനായി കാത്തിരിക്കുന്നു
    All the best DK
    പിന്നേ date കഴിഞ്ഞെങ്കിലും ഹാപ്പി വിഷു DK😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Date ഒത്തിരി കഴിഞ്ഞ്…..😂
      അപ്പൊ adv happy വിഷു 🥰🥰🥰

      പക്കി ഒക്കെ സ്‌ക്രീനിൽ 🥰🥰

  19. എഡ്ഗർ മോസസ്

    തീ….💥💥

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Call 101

  20. വിഘഡംഗ ബൈരവാ 😂😂😂

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Mr. കാലൻ കോഴി….😂😂😂

  21. Da dk nii ezhuthun athagilum oru kadgayill antey peru ulla oru character allagill valla pattiko puchakoo vallumm ee peru eduu…chumma oru rasam onnu muham kanillalo oru request anuu 😍😍😍

    1. Anantha krishnan anuu ayalum mathii……

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        ആ പേര് എനിക്ക് ഇഷ്ട്ടമല്ല….

        My aajanma sathru🤬🤬

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ചിക്കു…. ആ തലയൊട്ടി എടുത്തോണ്ട് ബാ…..

      ദേവാസുരൻ പറഞ്ഞു….

      ചിക്കു വേഗം നാൾ കാലിൽ തുള്ളി ചാടി പോയി ആ മനുഷ്യ തലയൊട്ടി എടുത്തുകൊണ്ടു വന്നു…..

      1. അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊക്കോട്ടെ……🥺🥺🥺🥺🥺

        ഒരു ദിവസം നീ എൻറെ കയ്യിൽ വന്നു വീഴും…….🤪🤪🤪🤪🤪

        എത്ര നടക്കാത്ത മനോഹരമായ സ്വപ്നം…🤪🤪🤪🤪🤪🤪

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ആ ദിവസം സ്വപ്നങ്ങളിൽ മാത്രം

  22. Ashanee D.K kadha polichu❤️💯💯
    Pinnee asukhanglokke marii nalla pole rest edthitt vree panik poya mathii. We always katta waiting 🔥😘😇..

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      റസ്റ്റ്‌ ഒക്കെ കഴിഞ്ഞു…
      ഇപ്പൊ ജോലിക്ക് കയറി…🥰🥰🥰

  23. അദ്വൈത്

    Hi DK, അസുഖങ്ങളും അസ്വാരസ്യങ്ങളും എല്ലാം പെട്ടെന്നായിരുന്നു മാറട്ടെ. ഹെവി സബ്ജക്ട് അല്ലേ, എന്നാലും ഈ ബുദ്ധിമുട്ടുകൾക്കിടയിലും മനോഹരമായ് തന്നെ അവതരിപ്പിക്കുന്നതിൽ വിജയിച്ചുട്ടോ.
    വിഷ്ണുവിന്റെയും പിറന്നാളിന്റെയും എല്ലാ വിധ ഭാവുകങ്ങളും നേർന്നു കൊണ്ട്.

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      പിറന്നാളൊ 🤔🤔🤔

      1. അദ്വൈത്

        നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്ന് കഥ വായിച്ചട്ട് എഴുതിയപ്പോൾ പറ്റിയ കൈപ്പിഴയാണ്. ജ്ജ് കാര്യാക്കല്ല് ട്ട് ഡോ😍

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          😂😂😂😂😂😂

  24. Powliyeee💥💥💥🤘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com