⚓️ocean world🔱ദേവാസുരൻ 5 [climax](Demon king DK) 2471

Views : 123525

⚔️ദേവാസുരൻ ⚒️

⚓️ocean world🔱

Ep-5

ക്ലൈമാക്സ്‌

By:Demon king

Story edited by rahul pv

 

 Previous Part

 

കുറേ ദിവസങ്ങൾ ആയി കുറച്ച് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു….. അതുകൊണ്ട് പലപ്പോഴും എനിക്ക് കഥ എഴുതുന്നതിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല……

എന്നാലും പറഞ്ഞ ദിവസം തരുവാൻ വേണ്ടിയാണ് പെട്ടെന്ന് എഴുതിയത്…..

തെറ്റുകളും കുറവുകളും ഉണ്ടെങ്കിൽ ക്ഷമിക്കുക…… ഈ ഭാഗം ഇവിടത്തോട് കൂടെ താൽക്കാലികമായി അവസാനിക്കുകയാണ്….

പാർവതിയുടെ നിയോഗത്തിലേക്ക് ഉള്ള യാത്ര…. ഉടൻ തുടങ്ങുന്നതാണ്….


 

Recent Stories

370 Comments

  1. Waiting……..

  2. 👑സിംഹരാജൻ

    DK❤🖤,
    സ്റ്റോറി നൈറ്റ്‌ തന്നെ വയ്ച്ചതാ ഒരേ പൊളി!!!!പിന്നെ ചില തീരുമാനങ്ങൾ എടുത്തന്നൊക്കെ കേട്ടു… തീരുമാനം ന്താണേലും ഉടനെ മാറ്റുക 🤭… പിന്നെ ഇനി കമന്റ്‌ ഇട്ടു വെറുപ്പിക്കും എന്ന് ഞാൻ പ്രെതിജ്ഞ ചെയ്യുന്നു 😂… അടുത്ത ഭാഗം ഉടനെ തരണം!!!!പിന്നെ നെഗറ്റീവ് കമന്റ്‌ ഒന്നും മൈൻഡ് ചെയ്യല് കഴിവില്ലാത്ത മലരന്റെ മയിലാട്ടം എന്നങ്ങു വിചാരിക്കണം!!!
    റെയ്ഹാൻ ഹെവി ആയല്ലോ എന്നാലും നമ്മുടെ ഓടിൻ തന്നാണ് ന്റെ നായകൻ അവനെ കൊല്ലാൻ നിനക്ക് എങ്ങനെ മനസ്സ് വന്നെടോ…. ദേവാസുരം സീസൺ നെക്സ്റ്റ് കട്ട വെയ്റ്റിംഗ് ആണ്, നമ്മുടെ ചെക്കൻ അവിടെ സെന്റി അടിച്ചു നിക്കുവാണെന്നു മനുസ്സിലായി അവന്റെ നിയോഗത്തിലേക്ക് ഇനി ഉള്ള പോക്ക് അറിയാൻ സത്യം പറഞ്ഞാൽ ഒരു ആഗ്രഹം ഒക്കെ ഉണ്ട്…. So i can’t wait😜….
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് കാതിരുത്തി മടുപ്പിക്കല് സപ്പോർട്ട് ഇല്ലന്ന് നീ പറഞ്ഞപ്പോൾ ഈ ലാസ്റ്റ് സീസൺ പാർട്ടിൽ നിനക്കുള്ള സപ്പോർട്ട് കണ്ട് കണ്ണ് തെള്ളിയാലോ അത്ര തന്നെ
    ❤🖤❤🖤

    1. പിന്നെ നെഗറ്റീവ് കമന്റ്‌ ഒന്നും മൈൻഡ് ചെയ്യല് കഴിവില്ലാത്ത മലരന്റെ മയിലാട്ടം എന്നങ്ങു വിചാരിക്കണം!!!/////

      അവരൊക്കെ ദേ…. ആ കാണുന്ന കണ്ടം ശരണം 😂😂

      പ്രതിജ്ഞ എന്തായാലും എനിക്ക് ഇഷ്ട്ടായി…. അടുത്ത പാർട്ട് ഉടൻ തരാൻ ശ്രമിക്കാം….

      ഓടിനെ കൊല്ലേണ്ടത് ഒരു അത്യന്താപേക്ഷത പാർട്ടി തീരുമാനം ആണ്….
      ഓടിന്റെ രക്ത സാക്ഷിത്വം നടത്തിയാലേ റെയ് ഹാനെ രാജാവക്കാൻ പറ്റു 🤪🤪

      അടുത്ത പാർട്ട്‌ പെട്ടെന്ന് തരാൻ ശ്രമിക്കാം 🤪🤪

      നിങ്ങളെ ഒന്ന് കൊതിപ്പിച്ചു കടന്ന് കളയാനാണ് പ്ലാൻ 🤪

      1. 👑സിംഹരാജൻ

        ഓടിനെ കൊല്ലേണ്ടത് ഒരു അത്യന്താപേക്ഷത പാർട്ടി തീരുമാനം ആണ്….
        ഓടിന്റെ രക്ത സാക്ഷിത്വം നടത്തിയാലേ റെയ് ഹാനെ രാജാവക്കാൻ പറ്റു
        ഓടിനു ആ ആയുധതിൻറെ പ്രെഹാരത്താൽ വിഷം തലച്ചോറിനെ ബാധിച്ചു കിടപ്പിലായ് എന്നൊക്കെ അങ്ങ് വെച്ചു കാച്ചായിരുന്നു നീയും ഇനി മുതൽ ന്റെ ലിസ്റ്റിലെ കൊലയാളി ആണ് 🤭

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          😂😂😂😂
          ഇനി ഓനെ തളർ വാദം കൂടെ പിടിപ്പിക്കാനോ 😂

          1. 👑സിംഹരാജൻ

            😛

  3. മാലാഖയെ പ്രണയിച്ചവൻ

    DK ❤

    ചരിത്ര പുസ്തകങ്ങളിൽ ചെകുത്താൻ എന്ന് മുദ്ര കുത്തിയവൻ ജനങളുടെ മനസ്സിൽ രാജാവായി മാറിയിരുന്നു ………
    ഇത് ഞാൻ എവിടേയോ 🤔 ആ കിട്ടി പോലീസികാരുടെ ലിസ്റ്റിൽ റൗടി എന്ന് പേരുളവൻ ജനങ്ങനളുടെ മനസ്സിൽ രാജാവ് ആയിരുന്നു (ബിജിഎം) 😌😜🤟. കെജിഫിലെ ഡയലോഗ് മാറ്റിഴുത്തിയാൽ കണ്ടുപിടിക്കില്ല എന്ന് കരുതിയോ. പിന്നെ കഥ അടിപൊളി ആയിരുന്നു പിന്നെ ഇടക്ക് കൊറച്ചു ബാഹുബലിയും justice league കടന്നു കയറ്റം തോന്നി 😁. ഓടിൻ മരിക്കേണ്ടായിരുന്നു 💔. ഞാൻ റിവാനാ റെയ്ഹാൻ റൊമാൻസ് പ്രതീക്ഷിച്ചു 😌❤💯.
    പിന്നെ ദേവാസുരനുവേണ്ടി കട്ട വെയ്റ്റിങ് ആണ് കേട്ടോ ❤💯❌️.

    എന്ന് സ്നേഹത്തോടെ
    മാലാഖയെ പ്രണയിച്ചവൻ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ചില ഡൈലോഗ്സ് കോപ്പി അടിച്ചാലെ ജീവിക്കാൻ പറ്റു പുള്ളേ 😂😂😂😂

      ദേവാസുരൻ എഴുതാൻ തുടങ്ങി 🥰🥰🥰🥰

      സ്നേഹം 🥰

  4. കുട്ടപ്പൻ

    മുത്തുമണിയേ ❤
    ഈ പാർട്ടും പൊളിച്ചു.
    മൊത്തത്തിൽ രോമാഞ്ചിഫിക്കേഷൻ ആയിരുന്നു.
    അങ്ങനെ റെയ് അവന്റെ നിയോഗത്തിലേക്കടുക്കുന്നു.

    ഇനി ദേവാസുരന്റെ വരവാണ് 🔥🔥.

    കാത്തിരിക്കുന്നു സ്നേഹത്തോടെ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അവൻ എത്താറായി 🤪🤪🤪🤪

  5. Nice bro ❤
    Lots of love ❤

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰🥰🥰

  6. രാവണപ്രഭു

    🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥

  7. ഒന്നും പറയാനില്ല പൊളിച്ചു ബ്രോ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം മുത്തേ 🥰

  8. ചെമ്പരത്തി

    വളരെ മനോഹരം ആയി കയ്യിലിരുന്ന തൂലികയെ ഉപയോഗിച്ചിരിക്കുന്നു😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤……കുറെയേറെ കാത്തിരുന്നു, എങ്കിലും വന്നപ്പോൾ വായിക്കാൻ പറ്റിയില്ല…. ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്….. കുറഞ്ഞു വരുന്നു……. സീസൺ 2 വരുന്നതിനാൽ ആകണം ഇത് ഇത്തിരി വേഗത്തിൽ തീർത്ത പോലെ തോന്നി……ലോങ്ങ്‌ കമന്റ്‌ ഇടണം എന്നുണ്ട് പക്ഷെ മൈൻഡ്ആകെ ഒരു സ്റ്റേഷൻ പോയ ഫീൽ ആണ്…….
    ഒത്തിരി ഇഷ്ടം……🌺🌺🌺🌺🌺

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ചെമ്പരത്തി….
      ഹെൽത് ഒക്കെ അല്ലാഞ്ഞിട്ട് കൂടെ ഇത്രേം കമെന്റ് ഇട്ടില്ലേ… അതിന് തന്നെ ഒത്തിരി സ്നേഹം 🥰🥰🥰🥰
      സ്പീഡ് കൂടി പോയോ…..
      ഇനി ശ്രദ്ധിക്കാം

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    😢

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഒന്ന് അലറി കരയെന്റെ കുഞ്ഞപാ 😂😂😂

  10. സൂര്യൻ

    സ്വർണ്ണ കവചം ഉള്ളപ്പോൾ ഒന്നും എക്കില്ലനല്ലേ പിന്നെ എങ്ങനെ ഓടിന്റെ ദേഹത്ത് വിഷമുള്ള കത്തി എക്കുന്നത്. 🤔

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അങ്ങനെ അല്ല ബ്രോ….
      ആ കത്തി ഉണ്ടാക്കിയത് ആയിരക്കണക്കിന് ആളുകളുടെ വേദനയുടെ ഊർജ്ജംത്തിൽ നിന്നുമാണ്…

      അതിന് റെയ് ഹാന്റെ കവചത്തെ തകർക്കുവാൻ ശേഷി ഉണ്ട്….

      ഈ കാര്യം ഖലീസി പറയുന്ന ഒരു സീൻ ഉണ്ടായിരുന്നു…. ബ്രോ ശ്രദ്ധിച്ചു കാണില്ല….

      പിന്നെ ഇത് റെയ് ഹാനിൽ പ്രയോഗിക്കാൻ സാധിക്കാത്തതിന്റെ കാരണം അവൻ ഒരു പാതി ജല മനുഷ്യനും പാതി പെഹീസ് മനുഷ്യനുമായത് കൊണ്ടാണ്….

      എന്ന് കരുതി ആർക്കും ആ കവജം ഭേദ്ധിക്കാൻ പറ്റില്ല എന്നല്ല….. അതിനേക്കാൾ ശക്തർക്ക് അതിന് സാധിക്കും….

      നിലവിൽ അങ്ങനെ ഒരുവൻ ജല ലോകത്ത് ഇല്ല

      1. സൂര്യൻ

        Ok. Boss

  11. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    🔥🔥🔥🔥

  12. Superb. Nothing more to say.

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx ജോണി കുട്ടാ 🤪🤪🤪

  13. Super

  14. വിഷ്ണു

    എവിടെയൊക്കെയോ ബാഹുബലി കേറി വന്നിലെ എന്നൊരു സംശയം 🤔🤔🤔🤔

    1. Kanna nee thoongada 😂😂

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        😂😂😂😂😂😂😂

  15. Super interested.like Hollywood

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰🥰

  16. Kadha valare nannaayirunnu… Ini varunna part nu vendi anu ellaavarum kathirikunnath

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അത് ഉടൻ വരും

  17. BRO ഒരു രക്ഷയും യും ഇല്ല നല്ല അടിപൊളി ക്ലൈമാക്സ്

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Sneham🥰🥰🥰

  18. ടാ മുത്തേ 😘😘
    Detail ആയി കമൻ്റ് പിന്നെ തരാം. അടിപൊളി ആണ്. ഇപ്പൊ എല്ലാം വ്യക്തമായി വരുന്നു. ഇനി ഇപ്പോളാണ് എന്നു ചോദിച്ചു ബുദ്ധിമുട്ടിക്കു ന്നില്ല. സ്നേഹത്തോടെ കാത്തിരിക്കുന്നു.

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം…. ഒത്തിരി സ്നേഹം 🥰🥰🥰

  19. ❤️❤️❤️

  20. മല്ലു റീഡർ

    കഥ അവിടെ ആടാ ആദ്യം വായിച്ചത്… പിന്നെ നോക്കിയപ്പോ ഇവിടെ ക്ലൈമാക്സ് എന്നു പറഞ്ഞു കിടക്കുന്നു..വീണ്ടും എടുത്ത് നോക്കിയപ്പി ഇവിടെ ഫുൾ ഉണ്ട് ബാക്കി പിന്നെ ഇവിടെ വായിച്ചു….

    അങ്ങനെ ocean wotrldinu തിരശീല വീണു അല്ലെ.. കഥ പൊളി ആയിരുന്നു ഫിയറ്റ് സീൻ ഒക്കെ ഒരേ പൊളി.. പിന്നെ നമ്മുടെ രാജകുമാരി റിവനയെ പറ്റി പിന്നീട് ഒന്നു. പറഞ്ഞു കണ്ടില്ല.

    ദേവസുരന്റെ ബാക്കി ഉടനെ വരും എന്ന് പ്രദീക്ഷിക്കുന്നു..
    സ്നേഹം❤️❤️❤️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      മല്ലു കുട്ടാ…. ഇഷ്ട്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…..
      റിവാനാ ഇനിയും വരുമായിരിക്കും 🤪

  21. ചങ്കേ…..!

    പൊളിച്ചു. തകർത്തു. കിടുക്കി…!💥💥💥

    Instant romanjification..!🔥🔥🔥

    Rivana ആയിട്ടുള്ള കുറച്ച് നിമിഷങ്ങൾ കൂടി വേണമെന്നുണ്ടായിരുന്നു. പക്ഷേ അത് add ചെയ്താൽ അവസാനത്തെ ആ 🔥🔥🔥 കെട്ട് പോകുമെന്ന് തോന്നുന്നു. അങ്ങനെ നോക്കുമ്പോ ഇത് തന്നെയാണ് നല്ലത്..!😁

    നീ പൊളിക്ക് മുത്തേ….!💥💥🔥🔥🔥

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx മുത്തേ…..
      സത്യത്തിൽ റൊമാൻസ് കാണിക്കാൻ പറ്റിയ അവസ്ഥ അല്ലായിരുന്നു….

      കാരണം യുദ്ധവും ഓടിന്റെ മരണവും ഒക്കെ ആയിട്ടുന്നില്ലേ….
      അപ്പൊ പ്രേമം പൂത്താൽ അത് പുര കത്തുമ്പോൾ വാഴ വെട്ടുന്ന പോലെ ആവും

  22. Soooper bro

  23. പാവം പൂജാരി

    വായനക്കാരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകാനുള്ള നിങ്ങളുടെ തൂലികയുടെ ശക്തിയെ നമിക്കുന്നു. അണ്ണോ നമിച്ചു ♥️♥️🙏
    അടുത്ത ഭാഗങ്ങൾക്കായി ഒരു പക്ഷെ ജല ലോകത്തു നിന്നും മനുഷ്യലോകത്തേക്കുള്ള പ്രയാണത്തെ ആകാംഷയോടെ കാത്തിരിക്കുന്നു

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അതേ…. ഞാനിത്രേം നാൾ മുങ്ങി നടക്കായിരുന്നു….
      ഇനി ഈ ഫെന്റാസി ലോകത്തിൽ നിന്ന് വെളിയിൽ വരണം 😂😂😂😂

  24. Demon king…,,,

    നാറി…,,, കഥ എന്റെ അഭ്യർത്ഥന മാനിച്ച് നേരത്തെ പബ്ലിഷ് ചെയ്തതിന് നന്ദി ഒന്നും പറയുന്നില്ല..,,, ഒൺലി സ്നേഹം…,, 😅😅

    കഥ ഫുൾ രോമാഞ്ചിഫിക്കേഷൻ..,,,,
    ഓടിന്റെ മരണം ഞാൻ നേരത്തെ പ്രതീക്ഷിച്ചിരുന്നു..,,, അതിനുശേഷമുള്ള സീൻ ആണ് പൊളി..,, ട്രൈഡന്റ് എടുക്കുന്ന സീൻ ഒക്കെ പക്കാ മാസ്സ്…,,,,

    റിവനാ ആയിട്ടുള്ള കല്യാണം കഴിയും എന്ന് ഞാൻ വിചാരിച്ചു… പക്ഷെ അത് നടന്നില്ല..,,,, വഴിയേ നടക്കും എന്ന് അറിയാം…,,,,

    ഇനി കാത്തിരിപ്പ് തുടങ്ങാണ് ദേവാസുരത്തിനായുള്ള കാത്തിരിപ്പ്… ✌️✌️✌️

    💚💚💚

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      /// റിവനാ ആയിട്ടുള്ള കല്യാണം കഴിയും എന്ന് ഞാൻ വിചാരിച്ചു… പക്ഷെ അത് നടന്നില്ല..,,,, വഴിയേ നടക്കും എന്ന് അറിയാം…,,,,//////

      പുര കത്തുമ്പോ വാഴ വെട്ടാമോ സജി…..😂😂😂

      സ്നേഹം 🥰🥰🥰

  25. 🥰😍😍😍😍😍😍🤩😍🤩🤩😍😍😍😍😍😍🤩

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com