നിന്നെ ഞാൻ എന്ത് പറഞ്ഞിട്ട ഇങ്ങോട്ട് കൊണ്ടു വന്നത് …എന്നിട്ട് നീ അവിടെ പോയി കാണിച്ചത് എന്താ …വളരെ ചീപ്പ് ആയി പോയി …
എനിക്ക് ഇത്രേം ഡീസെന്റ് ആകാനേ അറിയൂ …???
നിന്നോട് ഞാൻ ഒന്നും പറയുന്നില്ല …വെറുതെ ഒരു വഴക്ക് ഉണ്ടാക്കാം എന്നല്ലാതെ …പിന്നെ എനിക്ക് ഒരു കാര്യം മനസ്സിലായി …
എന്ത് ?
മഹേഷിനു തന്നെ ഇഷ്ടമായിരുന്നു അല്ലേ ?
ആ അയിരിക്കും എനിക്കെങ്ങും അറിയില്ല ….അല്ല അത് വിനയേട്ടനെങ്ങനെ മനസ്സിലായി …
അതൊക്കെ ആയി ….ഒന്നുമില്ലേലും നിന്നെക്കാൾ ഇരട്ടി ഓണം കൂടുതൽ ഉണ്ടാവനല്ലേ ഞാൻ …
ഏ…ഇരട്ടിയോ ….19+19=38….ഏ….അപ്പൊ അത്രേ ഉള്ളൂ …എന്നിട്ട് ആ ഇന്ദു എന്നോട് അന്ന് ഇതിലും കൂട്ടി ആണല്ലോ പറഞ്ഞത് …പക്ഷേ തല മുഴുവൻ നര ആണല്ലോ … …???അവൾ ഓരോന്ന് മനസ്സിൽ ഓർത്തു …
നീ എന്താ ആലോചിക്കണെ ?
ഈ മുടിയിൽ ഒക്കെ ഒന്ന് പെയിന്റ് അടിച്ചൂടേ …
എന്തിനു …this is hereditary …style ആയിട്ടില്ലേ ?????
പിന്നേ santa clauseനെ പോലുണ്ട് …
അതെ ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ ഇരിക്കാൻ ആണ് എനിക്കിഷ്ടം …നീ എന്നെ ഏതായാലും കെട്ടിയോൻ ആയി അംഗീകരിച്ചിട്ടൊന്നും ഇല്ലല്ലോ …പിന്നേ ഞാൻ എങ്ങനെ ഇരുന്നാൽ നിനക്കെന്താ …
അവൾ അതിനു മറുപടി ഒന്നും പറയാതെ സീറ്റിൽ ചാരി കിടന്നു …തന്റെ അച്ഛനും ഇതുപോലെ വളരെ ചെറുപ്പത്തിലേ നരച്ചിരുന്നു ….അവൾ മനസ്സിൽ ഓർത്തു …
വാസു വീട്ടിൽ എത്തിയിട്ട് എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് ….അത് കേട്ടാൽ നീ ഹാപ്പി ആകും ?
എന്ത് കാര്യം ???
അതല്ലേ പറഞ്ഞെ വീട്ടിൽ എത്തട്ടെന്നു ….
അടിപൊളി ♥️♥️
Thank you?
❤
♥️♥️♥️♥️♥️♥️♥️♥️
Ummah❤
???????????
ശിവ
ഈ ഭാഗവും നന്നായിട്ടുണ്ട്..
ലാസ്റ്റ് വന്നവനെ അത്ര നല്ലത് ആയി തോന്നുന്നില്ല,. കൂടുതൽ അറിയുവാൻ കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED ❤️
വെറുതെ അപവാദം പറയരുത് കേട്ടോ… വളരെ നല്ല പയ്യനാണ് ???
നിറയെ സ്നേഹം ZAYED❤️❤️❤️
❤️
****ഇത് തികച്ചും logic ഇല്ലാത്ത ഒരു ഗഥ ആണ്… so ലോജിക് സെർച്ചുന്നവർ pls step back?? വിലപ്പെട്ട സമയം വെറുതെ കളയരുത് ****
ചെ ഇത് last pageil ano parayunne first page il parayandayiruno ഞാൻ വായിച്ച് സമയം kalanj ഇനി ഇത് മറന്നു കളഞ്ഞാൽ ah സമയം തിരിച്ചു kitumo ആവോ ????
Anyway kadha ഭംഗിയായി മുമ്പോട്ടു പോകട്ടെ
നന്ദി….. ❤️❤️❤️
ഈ ഒരു തവണത്തേക്ക് ഷെമിച്ചേക്കു…. അടുത്ത വട്ടം ആദ്യം പറഞ്ഞേക്കാം ??????
❤️???❤️?❤️???❤️
❤️❤️❤️❤️❤️❤️❤️
കുട്ട്യേ ❣️
സംഭവം ജോറായിട്ടുണ്ട്…. എല്ലാഭാഗങ്ങളും ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു…
ഒത്തിരി ഇഷ്ടായിട്ടോ… അപ്പൊ കുട്ട്യേ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
❣️❣️❣️❣️
സ്നേഹത്തോടെ
കിംഗ് ലയർ
വളരെ വളരെ സന്തോഷം MR. കിംഗ് ലയർ… ????…… ഒത്തിരി സ്നേഹം????????????❤️❤️❤️❤️❤️❤️
ശിവാച്ചു … നന്നായിട്ടുണ്ട് പക്ഷെ അവസാനം വന്ന ആ ലോലൻ ആരായിരുന്നാലും അത്ര നല്ല സാധനം അല്ല….
പിന്നെ ഇഷ്ടപ്പെട്ടു തോനെ ഹാർട്സ്
എന്നാലും എന്റെ ദന്തിചേട്ടാ നമ്മടെ സെറുക്കനെ അങ്ങനെ കൊച്ചാക്കണ്ടാർന്നു ???
Logic ഇല്ലാത്ത കഥ. അത് എനിക്ക് ഇഷ്ടപ്പെട്ടു.
ഓരോ twistഉം ആയി വരാണല്ലോ.any way waiting for your next part
ആരാധകൻ❤️
Hey…. ചെറിയ ട്വിസ്റ്റുകൾ… എന്തേലും ഒക്കെ വേണ്ടേ… ആരാധകൻ ❤️❤️❤️
നിറയെ സ്നേഹം ????
❤️
❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️??
❤️❤️❤️❤️❤️❤️
❤️?
❤️❤️❤️❤️❤️❤️❤️
Poli super ?????????
സ്നേഹം ????RM
??
Ethu mothome athra part kanumm…njan alla thirnittey ethu enii vayikullu…..athu konda exam avarayii…….
Athippo parayan patoola chikkus… enikk thanne ariyilla… ?
?
?????
Nice
Thanks dr❤️❤️
Achooocheeyyy?????
Ine kali marum ????
Waiting
??
Waitikkoooo……. ???