സഖിയെ ഈ മൗനം നിനക്കായ് 4 ???[നൗഫു] 4433

“സോറി.. ഈ ഡോക്ടർ കുട്ടിയെക്കുറിച്ച് നിങ്ങളെന്താണ് കരുതിയത്.. പണം കണ്ടാൽ ചാടി വീഴുന്നവനാണെന്നോ.. എടൊ പിള്ളേരെ നിങ്ങളുടെ പണത്തിനു പോലും വാങ്ങാൻ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട് ഈ ഭൂമിയിൽ.. അതിലൊന്നാണീ ഡോക്ടർ കുട്ടി.. ഈ പണമെന്നത് എനിക്കാദ്യമേ പുൽകൊടിയുടെ വില പോലുമില്ലാത്ത സംഗതിയാണ്.. ആ എന്നെ പണം കാട്ടി മോഹിപ്പിക്കുന്നോ..”

അങ്ങനെയൊക്കെ പറയണം എന്നും കരുതി നാടകീയമായി കാറിന്റെ വാതിൽ തുറന്നു പുറത്തിറങ്ങിയ സമയത്ത് ആരുടെയോ കൈ മുഖത്തിനു നേരെ വന്നു കൂടെ ഒരു തൂവാലയും അത് തന്റെ മൂക്കിൽ വെച്ച് കുറച്ചു സെക്കൻഡ് വെച്ചു.. രണ്ടു പേര് പിന്നിൽ നിന്നും പിടിച്ചു വെച്ചതിനാൽ ഒന്നനങ്ങാൻ പോലുമായില്ല.. ഉണ്ടായിരുന്ന ബാക്കി ബോധവും പെട്ടന്ന് തന്നെ പോയി.. അത്രയും മാത്രം ഓർത്തെടുക്കാൻ പറ്റുന്നുണ്ട്..

എന്ത് മനുഷ്യന്മാരാണവർ.. എത്രയോ കാലമായി കാണാപ്പാഠമയക്കിയ മാസ് ഡയലോഗുകൾ ഒന്ന് പറയാൻ പോലും സമ്മതിച്ചില്ല മനഃസാക്ഷിയില്ലാത്ത തെണ്ടികൾ.. ഞാനിത് പറഞ്ഞു കഴിഞ്ഞിട്ട് ബോധം കെടുത്തിയാൽ പോരായിരുന്നോ തെണ്ടികൾക്ക്.. ഇനിയിങ്ങനെ ഒരവസരം ഒത്തു വരുമോ..? അവന്മാരുടെയൊക്കെ ആസനത്തിൽ നായ്ക്കരുണ അരച്ച് തേക്കണം..

അങ്ങനെയോരോന്നാലോചിച്ചു കൊണ്ട് മേനോൻ കുട്ടി കസേരയിൽ നിന്നും എഴുന്നേറ്റ് ചുറ്റും നോക്കി.. പിന്നെ അടുത്തു കണ്ട ചെറിയ ഡോർ തുറന്ന് അകത്തേക്ക് കയറി.. അതൊരു ബാത്റൂം ആയിരുന്നു.. പിന്നെയവിടുന്നു ഫ്രഷായി പുറത്തിറങ്ങി…

ആവി പറക്കുന്ന ചൂട് ചായ ആരോ ടേബിളിൽ കൊണ്ടുവെച്ചിട്ടുണ്ട്..!! കൂടെ രണ്ട് ഇംഗ്ലീഷ് ഡെയിലികളും..

—{}—{}—{}—{}—{+}—{}—{}—{}—{}—

Updated: February 25, 2021 — 11:43 pm

48 Comments

  1. Ikka next part kaanunnilla

  2. Next part ippadthengaanum varooo??

  3. Nofu bro next part evide

  4. Kadha adipwoli enni ennaan baaki verukka

  5. രാഹുൽ പിവി

    ഇതുവരെ ഉള്ളത് ഇന്നാണ് വായിച്ചത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. ❤❤❤

      താങ്ക്യൂ ❤❤

    1. ????

      താങ്ക്യൂ ❤❤

  6. ❤️ ഞെക്കീട്ടുണ്ട്
    കഥ അടിപൊളിയായി മുന്നോട്ട് പോകുന്നു. ആശംസകൾ ❤️

    1. താങ്ക്സ് ??❤❤

  7. *വിനോദ്കുമാർ G*❤

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ഒന്നാം ഭാഗം വായിച്ചു നിർത്തിയിരിക്കുകയാണ്….
    ഇപ്പൊ എന്താണ് ഇതിന്റെ അവസ്ഥ…
    ???
    എന്നെ എന്തെങ്കിലും ചെയ്തോ

    1. ഇല്ല… സമയം ആയിട്ടില്ല…????

  9. നൗഫു ഭായ്,
    പതിവ് പോലെ സസ്പെൻസ് കുത്തി നിറച്ച് കഥയെ ഒരു വല്ലാത്ത ഹൈപ്പിൽ എത്തിച്ചു.മേനോൻ കുട്ടിയെ ഡയലോഗ് പറയിപ്പിക്കാത്ത സൈക്കോ ആയി നൗഫു മാറി.
    വില്ലൻമാർ ആരാണെന്ന് ഇപ്പോഴും മുന്നിലില്ല രാജീവ് അണ്ണൻ പോക്കും എല്ലാത്തിനേയും…തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു…

    1. താങ്ക്യൂ ❤❤❤ ജ്വാല

  10. ശ്രീദേവി

  11. മന്നാഡിയാർ

    ???????♥♥♥♥♥♥♥♥???????

  12. ♨♨ അർജുനൻ പിള്ള ♨♨

    ???

  13. നൗഫു ???

    വിശ്രമമില്ലാതെ കഥ എഴുതികൊണ്ടിരുന്ന മനുഷ്യനാ…ഇപ്പൊ ആഴ്ചയിൽ ഒന്ന് തരാം എന്ന് പറഞ്ഞിട്ടുകൂടി മാസത്തിൽ ഒന്നാ കിട്ടുന്നത്…കിട്ടിയപ്പോഴോ 18 പേജ്…എന്താണ് മൊയലാളി ??
    നിങ്ങടെ മെസ്സിന്റെ പരിപ്പികിയാ…ഇനി ഇതിന്റെ ബാക്കി എന്നാ???

    മേനോൻ കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാ ആശ്വാസം ആയത്…കുട്ടി ആരാ മോൻ…കുട്ടി അങ്ങിനെ ഒന്നും തീരില്ല…!!
    മാസ്സ്‌ ഡയലോഗ് അടിക്കാൻ സമ്മതിക്കാത്ത കൂതറകൾ… സാരമില്ല ഇനിയും അവസരം വരും.

    കഥ കൂടുതൽ ത്രില്ലിംഗ് ആയിവരുന്നു…ഇപ്പോഴും വില്ലന്മാർ ആരാണെന്ന് വ്യക്തമായ ഉത്തരം കിട്ടാത്തത് കഥയെ കൂടുതൽ എൻഗേജ് ആക്കുന്നുണ്ട്…ഓരോനിമിഷവും ഇനി അടുത്തത് എന്ത് എന്ന ആകാംഷ നൽകികൊണ്ടാണ് ഓരോ പാർട്ടും അവസാനിക്കുന്നത്.

    സ്നേഹം ♥️
    മേനോൻ കുട്ടി

    1. *പരിപ്പിളകിയാ

    2. എടാ, കുട്ടി ഇതിന്റെ ഇടയിൽ ഒരു നാലഞ്ചു പാർട്ട്‌ വേറെ കഥ വന്നില്ലേ ??? നീ അത് വായിച്ചില്ല അല്ലെ ..

      പരിപ്പൊന്നും ഇളകിയിട്ടില്ല, ഇടയിൽ ഓരോ പേർസണൽ പോബ്ലം കയറി വന്നു, അതിൽ പിന്നെ എഴുതാൻ കഴിഞ്ഞില്ല, പിന്നെ ഒരുവിധം അടുപ്പിച്ചു,…

      ഇനി ഏതായാലും പെട്ടന്ന് തീർക്കും, മേസീൻ വിശ്രമ കാലത്തേക്ക് പോകുന്നു ???

      1. ചെമ്പരത്തി

        ഇക്കാ ബെയ്റ്റിംഗ് ആണട്ടാ……??

      2. മെസിനെ അങ്ങനെ വിശ്രമിക്കാൻ വിടുന്നില്ല… കൂടുതൽ കാലം വിശ്രമിച്ചാൽ മെസിൻ കംപ്ലൈന്റ് ആകും???

  14. MRIDUL K APPUKKUTTAN

    ?????

  15. ഹീറോ ഷമ്മി

    ഇക്ക…. ഇനി എത്ര പാർട്ട് ഉണ്ടാകും … ഞാൻ തീർന്നാലേ വായിക്കാൻ തൊടങ്ങാത്തൊള്ളൂ… അതാ…?

    1. ഒരു മൂന്നോ നാലോ അതിൽ കൂടുതൽ ഇല്ല

  16. ❣️❣️❣️❣️

  17. രാഹുൽ പിവി

    ❤️

  18. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️??

  19. ♕︎ ꪜ??ꪊ? ♕︎

    1. നീയും മത്സരത്തില്‍ ഉണ്ടോ ??

Comments are closed.