സഖിയെ ഈ മൗനം നിനക്കായ് 4 ???[നൗഫു] 4490

നിശബ്ദതയ്ക്കു വിരാമമിട്ടു കൊണ്ട് അജയ് രാജീവിനെ വിളിച്ചു…

“ഹ്മ്മ്…”

“സർ.. എന്തിനാണ് നമ്മളിപ്പോ മണ്ണാർക്കാട് പോകുന്നത്..”

“നമ്മുക്ക് അന്വേഷിക്കേണ്ട മറ്റൊരു കേസ് വന്നിരിക്കുന്നു..”

“സർ.. പക്ഷെ നമ്മളതിന് ഫർസാന കേസിന്റെ പുറകെയല്ലെ..”

“അതെ.. പക്ഷെ ഇന്ന് വന്നിരിക്കുന്ന ഈ കേസിനു ഫർസാന കേസുമായി ബന്ധമുണ്ട്..”

“സർ എന്താണ് പറയുന്നത്.. ഒന്നും മനസ്സിലാവുന്നില്ല..”

“അജയ്.. മണ്ണാർക്കാട് ഇരുമ്പകചോലയിൽ ഒരു മർഡർ നടന്നിട്ടുണ്ട്.. മരിച്ചയാളുടെ കൂടെയുണ്ടായിരുന്ന മൂന്നു പേര് മിസ്സിങ്ങാണ്.. ക്രിസ്ത്യൻ കോളേജിൽ പഠിക്കുന്ന കോഴിക്കോട്ടുകാരായ നാലു പെൺകുട്ടികൾ..”

“സാർ..”

പീവീയൊരല്പം സന്ദേഹത്തോടെ പുറകിൽ നിന്നും വിളിച്ചു..

“പീവി.. തന്റെ സന്ദേഹം ഏറെക്കുറെ ശരിയാണ്.. ഇത് നമുക്ക് ഹാൻഡിൽ ചെയ്യാൻ കഴിഞ്ഞു കൊള്ളണമെന്നില്ല.. ഈ യൂണിഫോമിട്ടത് കൊണ്ട് പേടിച്ചോടാനും പറ്റില്ല.. സിനിമയിൽ കാണുന്ന പോലെയൊന്നുമല്ല നമ്മളന്വേഷിക്കുന്ന ചില കേസുകൾ.. ചിലതിൽ നമ്മുടെ ജീവൻ പോലും അപകടത്തിലാകാം.. എങ്കിലും നിങ്ങൾ മൂന്നു പേരും കൂടെ നിന്നാൽ ഈ കേസിൽ നമുക്കൊരു റിസൽട്ടുണ്ടാക്കാം എന്ന് ഞാൻ വിശ്വസിക്കുന്നു..”

“സർ.. പക്ഷെ എവിടെത്തുടങ്ങണമെന്നൊരു ഒരു തുമ്പു പോലുമില്ലാതെ..”

Updated: February 25, 2021 — 11:43 pm

48 Comments

  1. Ikka next part kaanunnilla

  2. Next part ippadthengaanum varooo??

  3. Nofu bro next part evide

  4. Kadha adipwoli enni ennaan baaki verukka

  5. രാഹുൽ പിവി

    ഇതുവരെ ഉള്ളത് ഇന്നാണ് വായിച്ചത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. ❤❤❤

      താങ്ക്യൂ ❤❤

    1. ????

      താങ്ക്യൂ ❤❤

  6. ❤️ ഞെക്കീട്ടുണ്ട്
    കഥ അടിപൊളിയായി മുന്നോട്ട് പോകുന്നു. ആശംസകൾ ❤️

    1. താങ്ക്സ് ??❤❤

  7. *വിനോദ്കുമാർ G*❤

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ഒന്നാം ഭാഗം വായിച്ചു നിർത്തിയിരിക്കുകയാണ്….
    ഇപ്പൊ എന്താണ് ഇതിന്റെ അവസ്ഥ…
    ???
    എന്നെ എന്തെങ്കിലും ചെയ്തോ

    1. ഇല്ല… സമയം ആയിട്ടില്ല…????

  9. നൗഫു ഭായ്,
    പതിവ് പോലെ സസ്പെൻസ് കുത്തി നിറച്ച് കഥയെ ഒരു വല്ലാത്ത ഹൈപ്പിൽ എത്തിച്ചു.മേനോൻ കുട്ടിയെ ഡയലോഗ് പറയിപ്പിക്കാത്ത സൈക്കോ ആയി നൗഫു മാറി.
    വില്ലൻമാർ ആരാണെന്ന് ഇപ്പോഴും മുന്നിലില്ല രാജീവ് അണ്ണൻ പോക്കും എല്ലാത്തിനേയും…തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു…

    1. താങ്ക്യൂ ❤❤❤ ജ്വാല

  10. ശ്രീദേവി

  11. മന്നാഡിയാർ

    ???????♥♥♥♥♥♥♥♥???????

  12. ♨♨ അർജുനൻ പിള്ള ♨♨

    ???

  13. നൗഫു ???

    വിശ്രമമില്ലാതെ കഥ എഴുതികൊണ്ടിരുന്ന മനുഷ്യനാ…ഇപ്പൊ ആഴ്ചയിൽ ഒന്ന് തരാം എന്ന് പറഞ്ഞിട്ടുകൂടി മാസത്തിൽ ഒന്നാ കിട്ടുന്നത്…കിട്ടിയപ്പോഴോ 18 പേജ്…എന്താണ് മൊയലാളി ??
    നിങ്ങടെ മെസ്സിന്റെ പരിപ്പികിയാ…ഇനി ഇതിന്റെ ബാക്കി എന്നാ???

    മേനോൻ കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാ ആശ്വാസം ആയത്…കുട്ടി ആരാ മോൻ…കുട്ടി അങ്ങിനെ ഒന്നും തീരില്ല…!!
    മാസ്സ്‌ ഡയലോഗ് അടിക്കാൻ സമ്മതിക്കാത്ത കൂതറകൾ… സാരമില്ല ഇനിയും അവസരം വരും.

    കഥ കൂടുതൽ ത്രില്ലിംഗ് ആയിവരുന്നു…ഇപ്പോഴും വില്ലന്മാർ ആരാണെന്ന് വ്യക്തമായ ഉത്തരം കിട്ടാത്തത് കഥയെ കൂടുതൽ എൻഗേജ് ആക്കുന്നുണ്ട്…ഓരോനിമിഷവും ഇനി അടുത്തത് എന്ത് എന്ന ആകാംഷ നൽകികൊണ്ടാണ് ഓരോ പാർട്ടും അവസാനിക്കുന്നത്.

    സ്നേഹം ♥️
    മേനോൻ കുട്ടി

    1. *പരിപ്പിളകിയാ

    2. എടാ, കുട്ടി ഇതിന്റെ ഇടയിൽ ഒരു നാലഞ്ചു പാർട്ട്‌ വേറെ കഥ വന്നില്ലേ ??? നീ അത് വായിച്ചില്ല അല്ലെ ..

      പരിപ്പൊന്നും ഇളകിയിട്ടില്ല, ഇടയിൽ ഓരോ പേർസണൽ പോബ്ലം കയറി വന്നു, അതിൽ പിന്നെ എഴുതാൻ കഴിഞ്ഞില്ല, പിന്നെ ഒരുവിധം അടുപ്പിച്ചു,…

      ഇനി ഏതായാലും പെട്ടന്ന് തീർക്കും, മേസീൻ വിശ്രമ കാലത്തേക്ക് പോകുന്നു ???

      1. ചെമ്പരത്തി

        ഇക്കാ ബെയ്റ്റിംഗ് ആണട്ടാ……??

      2. മെസിനെ അങ്ങനെ വിശ്രമിക്കാൻ വിടുന്നില്ല… കൂടുതൽ കാലം വിശ്രമിച്ചാൽ മെസിൻ കംപ്ലൈന്റ് ആകും???

  14. MRIDUL K APPUKKUTTAN

    ?????

  15. ഹീറോ ഷമ്മി

    ഇക്ക…. ഇനി എത്ര പാർട്ട് ഉണ്ടാകും … ഞാൻ തീർന്നാലേ വായിക്കാൻ തൊടങ്ങാത്തൊള്ളൂ… അതാ…?

    1. ഒരു മൂന്നോ നാലോ അതിൽ കൂടുതൽ ഇല്ല

  16. ❣️❣️❣️❣️

  17. രാഹുൽ പിവി

    ❤️

  18. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️??

  19. ♕︎ ꪜ??ꪊ? ♕︎

    1. നീയും മത്സരത്തില്‍ ഉണ്ടോ ??

Comments are closed.