സഖിയെ ഈ മൗനം നിനക്കായ് 4 ???[നൗഫു] 4490

കാറിൽ നിന്നും ഇറങ്ങി വീടിനകത്തേക്ക് കയറിയ ഹാഷിം അപ്പോഴും ആലോചനയിൽത്തന്നെയായിരുന്നു.. ഒന്നിന് പുറകെ ഒന്നായി ഓരോ പ്രശ്നങ്ങൾ.. എന്തിനാണിവർ എന്റെ പിന്നാലെ വരുന്നത്..?

ഇനി ഫർസാന പറഞ്ഞത് പോലെയാണെങ്കിൽ ഇതവർ തന്നെയാവാനാണ് സാധ്യത.. ആ മൂന്നു പേർ.. പക്ഷെ ഞാനെങ്ങനെ അവരെ ഒറ്റക്കെതിരിടും..? സമൂഹത്തിൽ ഉയർന്ന നിലയിൽ ജീവിക്കുന്ന ധനാഢ്യന്മാരുടെ മക്കളാണവർ.. എന്നെക്കൊണ്ടൊറ്റക്ക് കഴിയില്ല അവരോടെതിരിടാൻ.. ആരെങ്കിലും കൂടെയുണ്ടെങ്കിൽ..?? പറ്റുമോ..??

കൊല്ലണം.. ഫർസാന പറഞ്ഞ മൂന്നു പേരെയും കൊല്ലണം.. അതിനു സഹായമാവശ്യമാണ്..

ആരെ വിളിക്കുമെന്ന സംശയം ഉള്ളിലിട്ടു കൊണ്ട് ഹാഷിം ഫോൺ കയ്യിലെടുത്തു..

ഈ ഫോൺ ഇവിടെ വെച്ചത് നന്നായി.. ഇതിന്റെ നമ്പർ അങ്ങനെ ആരുടേയും കയ്യിലില്ല..

ഓരോന്നാലോചിച്ചിരിക്കെ അവനൊരാളെ ഓർമ വന്നു..

അതെ അവനു ചിലപ്പോ എന്നെ സഹായിക്കാൻ കഴിഞ്ഞേക്കും.. അന്ന് പെരുന്നാളിന്റെ തലേ ദിവസം.. ഫർസാനക്ക് അപകടം പറ്റി അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന അതെ ദിവസം ഷോപ്പിൽ നിന്നും വരുന്ന വഴി അവനെ കണ്ട് സംസാരിച്ചു നിന്നാണ് നേരം വൈകിയത്..

അവൻ ഡൽഹിയിൽ എവിടെയോ ജോലി ചെയ്യുകയാണെന്നാണല്ലോ പറഞ്ഞത്.. അന്ന് ലീവ് കഴിഞ്ഞു തിരിച്ചു പോവുന്ന വഴിക്കാണല്ലോ അവനെ കണ്ടതും.. രണ്ടാഴ്ചക്കുള്ളിൽ സ്ഥലം മാറ്റവുമായി കേരളത്തിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു.. ചിലപ്പോൾ അവനിവിടെ എത്തിയിട്ടുണ്ടാവും..

Updated: February 25, 2021 — 11:43 pm

48 Comments

  1. Ikka next part kaanunnilla

  2. Next part ippadthengaanum varooo??

  3. Nofu bro next part evide

  4. Kadha adipwoli enni ennaan baaki verukka

  5. രാഹുൽ പിവി

    ഇതുവരെ ഉള്ളത് ഇന്നാണ് വായിച്ചത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. ❤❤❤

      താങ്ക്യൂ ❤❤

    1. ????

      താങ്ക്യൂ ❤❤

  6. ❤️ ഞെക്കീട്ടുണ്ട്
    കഥ അടിപൊളിയായി മുന്നോട്ട് പോകുന്നു. ആശംസകൾ ❤️

    1. താങ്ക്സ് ??❤❤

  7. *വിനോദ്കുമാർ G*❤

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ഒന്നാം ഭാഗം വായിച്ചു നിർത്തിയിരിക്കുകയാണ്….
    ഇപ്പൊ എന്താണ് ഇതിന്റെ അവസ്ഥ…
    ???
    എന്നെ എന്തെങ്കിലും ചെയ്തോ

    1. ഇല്ല… സമയം ആയിട്ടില്ല…????

  9. നൗഫു ഭായ്,
    പതിവ് പോലെ സസ്പെൻസ് കുത്തി നിറച്ച് കഥയെ ഒരു വല്ലാത്ത ഹൈപ്പിൽ എത്തിച്ചു.മേനോൻ കുട്ടിയെ ഡയലോഗ് പറയിപ്പിക്കാത്ത സൈക്കോ ആയി നൗഫു മാറി.
    വില്ലൻമാർ ആരാണെന്ന് ഇപ്പോഴും മുന്നിലില്ല രാജീവ് അണ്ണൻ പോക്കും എല്ലാത്തിനേയും…തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു…

    1. താങ്ക്യൂ ❤❤❤ ജ്വാല

  10. ശ്രീദേവി

  11. മന്നാഡിയാർ

    ???????♥♥♥♥♥♥♥♥???????

  12. ♨♨ അർജുനൻ പിള്ള ♨♨

    ???

  13. നൗഫു ???

    വിശ്രമമില്ലാതെ കഥ എഴുതികൊണ്ടിരുന്ന മനുഷ്യനാ…ഇപ്പൊ ആഴ്ചയിൽ ഒന്ന് തരാം എന്ന് പറഞ്ഞിട്ടുകൂടി മാസത്തിൽ ഒന്നാ കിട്ടുന്നത്…കിട്ടിയപ്പോഴോ 18 പേജ്…എന്താണ് മൊയലാളി ??
    നിങ്ങടെ മെസ്സിന്റെ പരിപ്പികിയാ…ഇനി ഇതിന്റെ ബാക്കി എന്നാ???

    മേനോൻ കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാ ആശ്വാസം ആയത്…കുട്ടി ആരാ മോൻ…കുട്ടി അങ്ങിനെ ഒന്നും തീരില്ല…!!
    മാസ്സ്‌ ഡയലോഗ് അടിക്കാൻ സമ്മതിക്കാത്ത കൂതറകൾ… സാരമില്ല ഇനിയും അവസരം വരും.

    കഥ കൂടുതൽ ത്രില്ലിംഗ് ആയിവരുന്നു…ഇപ്പോഴും വില്ലന്മാർ ആരാണെന്ന് വ്യക്തമായ ഉത്തരം കിട്ടാത്തത് കഥയെ കൂടുതൽ എൻഗേജ് ആക്കുന്നുണ്ട്…ഓരോനിമിഷവും ഇനി അടുത്തത് എന്ത് എന്ന ആകാംഷ നൽകികൊണ്ടാണ് ഓരോ പാർട്ടും അവസാനിക്കുന്നത്.

    സ്നേഹം ♥️
    മേനോൻ കുട്ടി

    1. *പരിപ്പിളകിയാ

    2. എടാ, കുട്ടി ഇതിന്റെ ഇടയിൽ ഒരു നാലഞ്ചു പാർട്ട്‌ വേറെ കഥ വന്നില്ലേ ??? നീ അത് വായിച്ചില്ല അല്ലെ ..

      പരിപ്പൊന്നും ഇളകിയിട്ടില്ല, ഇടയിൽ ഓരോ പേർസണൽ പോബ്ലം കയറി വന്നു, അതിൽ പിന്നെ എഴുതാൻ കഴിഞ്ഞില്ല, പിന്നെ ഒരുവിധം അടുപ്പിച്ചു,…

      ഇനി ഏതായാലും പെട്ടന്ന് തീർക്കും, മേസീൻ വിശ്രമ കാലത്തേക്ക് പോകുന്നു ???

      1. ചെമ്പരത്തി

        ഇക്കാ ബെയ്റ്റിംഗ് ആണട്ടാ……??

      2. മെസിനെ അങ്ങനെ വിശ്രമിക്കാൻ വിടുന്നില്ല… കൂടുതൽ കാലം വിശ്രമിച്ചാൽ മെസിൻ കംപ്ലൈന്റ് ആകും???

  14. MRIDUL K APPUKKUTTAN

    ?????

  15. ഹീറോ ഷമ്മി

    ഇക്ക…. ഇനി എത്ര പാർട്ട് ഉണ്ടാകും … ഞാൻ തീർന്നാലേ വായിക്കാൻ തൊടങ്ങാത്തൊള്ളൂ… അതാ…?

    1. ഒരു മൂന്നോ നാലോ അതിൽ കൂടുതൽ ഇല്ല

  16. ❣️❣️❣️❣️

  17. രാഹുൽ പിവി

    ❤️

  18. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️??

  19. ♕︎ ꪜ??ꪊ? ♕︎

    1. നീയും മത്സരത്തില്‍ ഉണ്ടോ ??

Comments are closed.