“സർ.. നമ്മളെത്തി.. ഇവിടെനിന്നും നടന്നുപോകണം..”
അജയ് വാഹനം റോഡിന്റെ അരികു ചേർത്തു നിർത്തി ചിന്തയിൽ മുഴുകിയിരുന്ന രാജീവിനെ വിളിച്ചു..
രാജീവും മറ്റു മൂന്നു പേരും മലയുടെ മുകളിലേക്കു കയറാൻ തുടങ്ങി.. താഴ്വരയിൽ ഒരുപാട് ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നുണ്ട്..
മല കയറാൻ തുടങ്ങി ഒരഞ്ചു മിനിറ്റ് നടന്നപ്പോൾ തന്നെ ആദ്യ ബോഡി കിടക്കുന്ന സ്ഥലത്ത് അവരെത്തി.. അവരെയും കാത്ത് പാലക്കാട് എസ്‌പി ജോൺ വിക്ക് അവിടെ നിൽക്കുന്നുണ്ടായിരുന്നു..
എസ്‌പിയെ സല്യൂട്ട് ചെയ്തു അവർ നാലുപേരും ബോഡിയുടെ അടുത്തേയ്ക്ക് നടന്നു.. കൈകളിൽ ആണി കുത്തികയറ്റിയ നിലയിൽ വിവസ്ത്രയായി ഒരു പാറമേലായിരുന്നു ബോഡി കിടന്നിരുന്നത്.. അവിടെയുണ്ടായിരുന്ന പോലീസുകാർ ബോഡി ഒരു വെള്ളത്തുണി കൊണ്ട് മറച്ചിട്ടുണ്ട്..
അവിടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയായിരുന്ന സ്ഥലം എസ്‌ഐ പാപ്പൻകുഞ്ഞിനെ രാജീവ് അടുത്തേക്ക് വിളിപ്പിച്ചു ..
“ആളെ തിരിച്ചറിഞ്ഞോ..”
“ഉവ് സാർ.. ബോഡിയിൽ നിന്ന് ഒരു കോളജ് ഐഡന്റിറ്റി കാർഡ് കിട്ടിയിട്ടുണ്ട്.. അത് വെച്ച് ആളെ ഐഡന്റിഫൈ ചെയ്തു ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്..”
“എന്താണ് ഡീറ്റെയിൽസ്..?”
“അമ്മു, 19 വയസ്സ്..”
തുടരും…
ഇഷ്ട്ടപെട്ടാൽ ❤ ഞെക്കണം…??
By
നൗഫു ❤❤❤
Ikka next part kaanunnilla
Next part ippadthengaanum varooo??
Nofu bro next part evide
Kadha adipwoli enni ennaan baaki verukka
ഇതുവരെ ഉള്ളത് ഇന്നാണ് വായിച്ചത്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
❤❤❤
താങ്ക്യൂ ❤❤
പൊളിയെ ❤️??
????
താങ്ക്യൂ ❤❤
❤️ ഞെക്കീട്ടുണ്ട്
കഥ അടിപൊളിയായി മുന്നോട്ട് പോകുന്നു. ആശംസകൾ ❤️
താങ്ക്സ് ??❤❤
❤
❤❤❤
♥️
❤❤❤
ഒന്നാം ഭാഗം വായിച്ചു നിർത്തിയിരിക്കുകയാണ്….
ഇപ്പൊ എന്താണ് ഇതിന്റെ അവസ്ഥ…
???
എന്നെ എന്തെങ്കിലും ചെയ്തോ
ഇല്ല… സമയം ആയിട്ടില്ല…????
നൗഫു ഭായ്,
പതിവ് പോലെ സസ്പെൻസ് കുത്തി നിറച്ച് കഥയെ ഒരു വല്ലാത്ത ഹൈപ്പിൽ എത്തിച്ചു.മേനോൻ കുട്ടിയെ ഡയലോഗ് പറയിപ്പിക്കാത്ത സൈക്കോ ആയി നൗഫു മാറി.
വില്ലൻമാർ ആരാണെന്ന് ഇപ്പോഴും മുന്നിലില്ല രാജീവ് അണ്ണൻ പോക്കും എല്ലാത്തിനേയും…തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു…
താങ്ക്യൂ ❤❤❤ ജ്വാല
❤
❤❤❤
???????♥♥♥♥♥♥♥♥???????
❤❤❤
???
❤❤❤
നൗഫു ???
വിശ്രമമില്ലാതെ കഥ എഴുതികൊണ്ടിരുന്ന മനുഷ്യനാ…ഇപ്പൊ ആഴ്ചയിൽ ഒന്ന് തരാം എന്ന് പറഞ്ഞിട്ടുകൂടി മാസത്തിൽ ഒന്നാ കിട്ടുന്നത്…കിട്ടിയപ്പോഴോ 18 പേജ്…എന്താണ് മൊയലാളി ??
നിങ്ങടെ മെസ്സിന്റെ പരിപ്പികിയാ…ഇനി ഇതിന്റെ ബാക്കി എന്നാ???
മേനോൻ കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാ ആശ്വാസം ആയത്…കുട്ടി ആരാ മോൻ…കുട്ടി അങ്ങിനെ ഒന്നും തീരില്ല…!!
മാസ്സ് ഡയലോഗ് അടിക്കാൻ സമ്മതിക്കാത്ത കൂതറകൾ… സാരമില്ല ഇനിയും അവസരം വരും.
കഥ കൂടുതൽ ത്രില്ലിംഗ് ആയിവരുന്നു…ഇപ്പോഴും വില്ലന്മാർ ആരാണെന്ന് വ്യക്തമായ ഉത്തരം കിട്ടാത്തത് കഥയെ കൂടുതൽ എൻഗേജ് ആക്കുന്നുണ്ട്…ഓരോനിമിഷവും ഇനി അടുത്തത് എന്ത് എന്ന ആകാംഷ നൽകികൊണ്ടാണ് ഓരോ പാർട്ടും അവസാനിക്കുന്നത്.
സ്നേഹം ♥️
മേനോൻ കുട്ടി
*പരിപ്പിളകിയാ
എടാ, കുട്ടി ഇതിന്റെ ഇടയിൽ ഒരു നാലഞ്ചു പാർട്ട് വേറെ കഥ വന്നില്ലേ ??? നീ അത് വായിച്ചില്ല അല്ലെ ..
പരിപ്പൊന്നും ഇളകിയിട്ടില്ല, ഇടയിൽ ഓരോ പേർസണൽ പോബ്ലം കയറി വന്നു, അതിൽ പിന്നെ എഴുതാൻ കഴിഞ്ഞില്ല, പിന്നെ ഒരുവിധം അടുപ്പിച്ചു,…
ഇനി ഏതായാലും പെട്ടന്ന് തീർക്കും, മേസീൻ വിശ്രമ കാലത്തേക്ക് പോകുന്നു ???
ഇക്കാ ബെയ്റ്റിംഗ് ആണട്ടാ……??
വരും ❤
മെസിനെ അങ്ങനെ വിശ്രമിക്കാൻ വിടുന്നില്ല… കൂടുതൽ കാലം വിശ്രമിച്ചാൽ മെസിൻ കംപ്ലൈന്റ് ആകും???
?????
❤❤❤
ഇക്ക…. ഇനി എത്ര പാർട്ട് ഉണ്ടാകും … ഞാൻ തീർന്നാലേ വായിക്കാൻ തൊടങ്ങാത്തൊള്ളൂ… അതാ…?
ഒരു മൂന്നോ നാലോ അതിൽ കൂടുതൽ ഇല്ല
❣️❣️❣️❣️
❤❤❤
❤️
❤❤
❤️?❤️??
?❤❤
❤
❤
?
??
✌️
നീയും മത്സരത്തില്‍ ഉണ്ടോ ??
??
???