സഖിയെ ഈ മൗനം നിനക്കായ് 4 ???[നൗഫു] 4490

ടപ് ടപ് ടപ്..

ആരോ നടന്നടുക്കുന്ന ശബ്ദം കേട്ട് ജ്യോത്സ്ന കണ്ണ് തുറന്നു..

അരികിലേക് വന്ന ശബ്ദം ഒന്ന് നിലച്ചു പിന്നെ അവിടെ നിന്നുംഅകന്നകന്നു പോയി.. അവൾ പതിയെ തലചരിച്ചു നോക്കി.. അവിടെയെങ്ങും ആരുമുള്ളതായി അവൾക്ക് തോന്നിയില്ല.. അവളെവിടെയാണിപ്പോ കിടക്കുന്നതെന്നും മനസിലായില്ല..

അവിടെയാകെ രക്തത്തിന്റെ രൂക്ഷ ഗന്ധം നിറഞ്ഞിട്ടുണ്ട്.. കിടക്കുന്നിടത്തു നിന്നും അവൾ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു നോക്കി.. കഴിയുന്നില്ല.. ഒന്നൂടെ ശ്രമിച്ചപ്പോൾ ഇപ്പോൾ കിടക്കുന്നതൊരു മേശപ്പുറത്താണെന്നും കയ്യും കാലും നാല് ഭാഗവും കെട്ടിയിട്ടിരിക്കുകയാണെന്നും അവൾക്ക് മനസിലായി..
താൻ കിടക്കുന്ന മേശയിൽ നിന്നും പതിയെ എഴുന്നേൽക്കാൻ നോക്കിയപ്പോൾ ആണ് തന്നെ നാല് ഭാഗവും കെട്ടിയിട്ടിരിക്കുകയാണെന്ന് മനസ്സിലായത്..
“ഇന്നലെ രാത്രിയിലെന്താണ് സംഭവിച്ചത്..?”

ജ്യോത്സ്ന തലേദിവസം രാത്രിയിലെ സംഭവങ്ങൾ ഓർത്തെടുക്കാൻ തുടങ്ങിയിരുന്നു..

അമ്മുവിന്റെ ഉറക്കെയുള്ള നിലവിളിയാണ് തന്നെ ഉണർത്തിയത്.. അവളെയാരോ കാലിൽ വലിച്ചു കൊണ്ടു പോകുന്നു.. കുറച്ചു നിമിഷം വേണ്ടി വന്നു എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ.. അമ്മു… അമ്മു.. എന്ന് അലറി വിളിച്ചിട്ടും തൊണ്ട കുഴിയിൽ നിന്നും ശബ്ദം പുറത്തു വന്നില്ല…

—{}—{}—{}—{}—{+}—{}—{}—{}—{}—

Updated: February 25, 2021 — 11:43 pm

48 Comments

  1. Ikka next part kaanunnilla

  2. Next part ippadthengaanum varooo??

  3. Nofu bro next part evide

  4. Kadha adipwoli enni ennaan baaki verukka

  5. രാഹുൽ പിവി

    ഇതുവരെ ഉള്ളത് ഇന്നാണ് വായിച്ചത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. ❤❤❤

      താങ്ക്യൂ ❤❤

    1. ????

      താങ്ക്യൂ ❤❤

  6. ❤️ ഞെക്കീട്ടുണ്ട്
    കഥ അടിപൊളിയായി മുന്നോട്ട് പോകുന്നു. ആശംസകൾ ❤️

    1. താങ്ക്സ് ??❤❤

  7. *വിനോദ്കുമാർ G*❤

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ഒന്നാം ഭാഗം വായിച്ചു നിർത്തിയിരിക്കുകയാണ്….
    ഇപ്പൊ എന്താണ് ഇതിന്റെ അവസ്ഥ…
    ???
    എന്നെ എന്തെങ്കിലും ചെയ്തോ

    1. ഇല്ല… സമയം ആയിട്ടില്ല…????

  9. നൗഫു ഭായ്,
    പതിവ് പോലെ സസ്പെൻസ് കുത്തി നിറച്ച് കഥയെ ഒരു വല്ലാത്ത ഹൈപ്പിൽ എത്തിച്ചു.മേനോൻ കുട്ടിയെ ഡയലോഗ് പറയിപ്പിക്കാത്ത സൈക്കോ ആയി നൗഫു മാറി.
    വില്ലൻമാർ ആരാണെന്ന് ഇപ്പോഴും മുന്നിലില്ല രാജീവ് അണ്ണൻ പോക്കും എല്ലാത്തിനേയും…തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു…

    1. താങ്ക്യൂ ❤❤❤ ജ്വാല

  10. ശ്രീദേവി

  11. മന്നാഡിയാർ

    ???????♥♥♥♥♥♥♥♥???????

  12. ♨♨ അർജുനൻ പിള്ള ♨♨

    ???

  13. നൗഫു ???

    വിശ്രമമില്ലാതെ കഥ എഴുതികൊണ്ടിരുന്ന മനുഷ്യനാ…ഇപ്പൊ ആഴ്ചയിൽ ഒന്ന് തരാം എന്ന് പറഞ്ഞിട്ടുകൂടി മാസത്തിൽ ഒന്നാ കിട്ടുന്നത്…കിട്ടിയപ്പോഴോ 18 പേജ്…എന്താണ് മൊയലാളി ??
    നിങ്ങടെ മെസ്സിന്റെ പരിപ്പികിയാ…ഇനി ഇതിന്റെ ബാക്കി എന്നാ???

    മേനോൻ കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാ ആശ്വാസം ആയത്…കുട്ടി ആരാ മോൻ…കുട്ടി അങ്ങിനെ ഒന്നും തീരില്ല…!!
    മാസ്സ്‌ ഡയലോഗ് അടിക്കാൻ സമ്മതിക്കാത്ത കൂതറകൾ… സാരമില്ല ഇനിയും അവസരം വരും.

    കഥ കൂടുതൽ ത്രില്ലിംഗ് ആയിവരുന്നു…ഇപ്പോഴും വില്ലന്മാർ ആരാണെന്ന് വ്യക്തമായ ഉത്തരം കിട്ടാത്തത് കഥയെ കൂടുതൽ എൻഗേജ് ആക്കുന്നുണ്ട്…ഓരോനിമിഷവും ഇനി അടുത്തത് എന്ത് എന്ന ആകാംഷ നൽകികൊണ്ടാണ് ഓരോ പാർട്ടും അവസാനിക്കുന്നത്.

    സ്നേഹം ♥️
    മേനോൻ കുട്ടി

    1. *പരിപ്പിളകിയാ

    2. എടാ, കുട്ടി ഇതിന്റെ ഇടയിൽ ഒരു നാലഞ്ചു പാർട്ട്‌ വേറെ കഥ വന്നില്ലേ ??? നീ അത് വായിച്ചില്ല അല്ലെ ..

      പരിപ്പൊന്നും ഇളകിയിട്ടില്ല, ഇടയിൽ ഓരോ പേർസണൽ പോബ്ലം കയറി വന്നു, അതിൽ പിന്നെ എഴുതാൻ കഴിഞ്ഞില്ല, പിന്നെ ഒരുവിധം അടുപ്പിച്ചു,…

      ഇനി ഏതായാലും പെട്ടന്ന് തീർക്കും, മേസീൻ വിശ്രമ കാലത്തേക്ക് പോകുന്നു ???

      1. ചെമ്പരത്തി

        ഇക്കാ ബെയ്റ്റിംഗ് ആണട്ടാ……??

      2. മെസിനെ അങ്ങനെ വിശ്രമിക്കാൻ വിടുന്നില്ല… കൂടുതൽ കാലം വിശ്രമിച്ചാൽ മെസിൻ കംപ്ലൈന്റ് ആകും???

  14. MRIDUL K APPUKKUTTAN

    ?????

  15. ഹീറോ ഷമ്മി

    ഇക്ക…. ഇനി എത്ര പാർട്ട് ഉണ്ടാകും … ഞാൻ തീർന്നാലേ വായിക്കാൻ തൊടങ്ങാത്തൊള്ളൂ… അതാ…?

    1. ഒരു മൂന്നോ നാലോ അതിൽ കൂടുതൽ ഇല്ല

  16. ❣️❣️❣️❣️

  17. രാഹുൽ പിവി

    ❤️

  18. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️??

  19. ♕︎ ꪜ??ꪊ? ♕︎

    1. നീയും മത്സരത്തില്‍ ഉണ്ടോ ??

Comments are closed.