സഖിയെ ഈ മൗനം നിനക്കായ് 4 ???[നൗഫു] 4490

“ഞങ്ങളാരാണെന്നു ഡോക്ടർക്കും മനസിലായിട്ടില്ല.. ഞങ്ങളിവിടെ ഒരു ചെറിയ കൊട്ടേഷനും കൊണ്ട് വന്നതാണ്.. ഡോക്ടർ സർജിക്കൽ സ്ട്രൈക്കെന്നൊക്കെ കേട്ടിട്ടില്ലേ? അത് പോലെയൊരു പരിപാടി.. അതിൽ ഡോക്ടറുടെ സഹായം ഞങ്ങൾക്ക് വേണം.. സഹകരിച്ചാൽ ഡോക്ടർക്ക് പെട്ടെന്ന് തന്നെ വന്നപോലെ ആരോഗ്യത്തോടെ വീട്ടിൽപോകാം.. ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ഡോക്ടർക്ക് അറിയാമല്ലോ..!!”

“ഹ്മ്മ്.. ഞാൻ നിങ്ങൾക് എന്ത് സഹായം ആണ് ചെയ്യേണ്ടത്..”

ഡയലോഗേറ്റില്ലെന്നറിഞ്ഞ മേനോൻകുട്ടി നല്ലകുട്ടിയായി ചോദിച്ചു..

“ഞങ്ങളുടെ സർജിക്കൽ സ്‌ട്രൈക്കിൽ സർജറി ഡോക്ടറുടെ വക സ്ട്രൈക്ക് ഞങ്ങളും..”

“വാട്ട്‌..?”

“അതെ ഡോക്ടർ പെൺകുട്ടികളെ കാണുമ്പോൾ ബലൂൺ വീർക്കുന്നത് പോലെ വീർക്കുന്ന ആ കുഴലൊന്ന് ചെത്തി മിനുക്കണം..”

“എന്താണ് നിങ്ങൾ പറയുന്നത്.. നിങ്ങൾ ആരാണ്.. എനിക്കൊന്നും മനസ്സിലാകുന്നില്ല..”

“ഞങ്ങൾ ആരാണെന്നുള്ളത് നിങ്ങളെ അറിയിക്കും.. ഇപ്പോഴല്ല.. ഞങ്ങളിവിടുന്നു പോകുന്നതിനു മുൻപ്.. ഇവിടെ വന്നത് ഒരു ചെറിയ ഓപ്പറേഷൻ നടത്താനാണ്.. ഓപ്പറേഷൻ അയൺ ചേമ്പർ..!!”

“ഇരുമ്പ് കൂടോ..”

കുട്ടി ആകാംക്ഷയോടെ ചോദിച്ചു..

“അതെ ഇരുമ്പ് കൂട് തന്നെ… ചില കാര്യങ്ങൾ പിന്നീടൊരിക്കലും പുറത്തു കടക്കാതെ ഇരുമ്പ് കൂടു കെട്ടി അതിനുള്ളിലടക്കണം..”

“നിങ്ങൾ പറയുന്നത് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല.. നമ്മളിപ്പോൾ എവിടെയാണ്..”

“പേടിക്കണ്ട.. നമ്മളിപ്പോൾ കോഴിക്കോട് തന്നെയാണ്.. നഗരത്തിൽ നിന്നും കുറച്ചു മാറി വയലട പോകുന്ന റൂട്ടിൽ..”

—{}—{}—{}—{}—{+}—{}—{}—{}—{}—

Updated: February 25, 2021 — 11:43 pm

48 Comments

  1. Ikka next part kaanunnilla

  2. Next part ippadthengaanum varooo??

  3. Nofu bro next part evide

  4. Kadha adipwoli enni ennaan baaki verukka

  5. രാഹുൽ പിവി

    ഇതുവരെ ഉള്ളത് ഇന്നാണ് വായിച്ചത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. ❤❤❤

      താങ്ക്യൂ ❤❤

    1. ????

      താങ്ക്യൂ ❤❤

  6. ❤️ ഞെക്കീട്ടുണ്ട്
    കഥ അടിപൊളിയായി മുന്നോട്ട് പോകുന്നു. ആശംസകൾ ❤️

    1. താങ്ക്സ് ??❤❤

  7. *വിനോദ്കുമാർ G*❤

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ഒന്നാം ഭാഗം വായിച്ചു നിർത്തിയിരിക്കുകയാണ്….
    ഇപ്പൊ എന്താണ് ഇതിന്റെ അവസ്ഥ…
    ???
    എന്നെ എന്തെങ്കിലും ചെയ്തോ

    1. ഇല്ല… സമയം ആയിട്ടില്ല…????

  9. നൗഫു ഭായ്,
    പതിവ് പോലെ സസ്പെൻസ് കുത്തി നിറച്ച് കഥയെ ഒരു വല്ലാത്ത ഹൈപ്പിൽ എത്തിച്ചു.മേനോൻ കുട്ടിയെ ഡയലോഗ് പറയിപ്പിക്കാത്ത സൈക്കോ ആയി നൗഫു മാറി.
    വില്ലൻമാർ ആരാണെന്ന് ഇപ്പോഴും മുന്നിലില്ല രാജീവ് അണ്ണൻ പോക്കും എല്ലാത്തിനേയും…തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു…

    1. താങ്ക്യൂ ❤❤❤ ജ്വാല

  10. ശ്രീദേവി

  11. മന്നാഡിയാർ

    ???????♥♥♥♥♥♥♥♥???????

  12. ♨♨ അർജുനൻ പിള്ള ♨♨

    ???

  13. നൗഫു ???

    വിശ്രമമില്ലാതെ കഥ എഴുതികൊണ്ടിരുന്ന മനുഷ്യനാ…ഇപ്പൊ ആഴ്ചയിൽ ഒന്ന് തരാം എന്ന് പറഞ്ഞിട്ടുകൂടി മാസത്തിൽ ഒന്നാ കിട്ടുന്നത്…കിട്ടിയപ്പോഴോ 18 പേജ്…എന്താണ് മൊയലാളി ??
    നിങ്ങടെ മെസ്സിന്റെ പരിപ്പികിയാ…ഇനി ഇതിന്റെ ബാക്കി എന്നാ???

    മേനോൻ കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാ ആശ്വാസം ആയത്…കുട്ടി ആരാ മോൻ…കുട്ടി അങ്ങിനെ ഒന്നും തീരില്ല…!!
    മാസ്സ്‌ ഡയലോഗ് അടിക്കാൻ സമ്മതിക്കാത്ത കൂതറകൾ… സാരമില്ല ഇനിയും അവസരം വരും.

    കഥ കൂടുതൽ ത്രില്ലിംഗ് ആയിവരുന്നു…ഇപ്പോഴും വില്ലന്മാർ ആരാണെന്ന് വ്യക്തമായ ഉത്തരം കിട്ടാത്തത് കഥയെ കൂടുതൽ എൻഗേജ് ആക്കുന്നുണ്ട്…ഓരോനിമിഷവും ഇനി അടുത്തത് എന്ത് എന്ന ആകാംഷ നൽകികൊണ്ടാണ് ഓരോ പാർട്ടും അവസാനിക്കുന്നത്.

    സ്നേഹം ♥️
    മേനോൻ കുട്ടി

    1. *പരിപ്പിളകിയാ

    2. എടാ, കുട്ടി ഇതിന്റെ ഇടയിൽ ഒരു നാലഞ്ചു പാർട്ട്‌ വേറെ കഥ വന്നില്ലേ ??? നീ അത് വായിച്ചില്ല അല്ലെ ..

      പരിപ്പൊന്നും ഇളകിയിട്ടില്ല, ഇടയിൽ ഓരോ പേർസണൽ പോബ്ലം കയറി വന്നു, അതിൽ പിന്നെ എഴുതാൻ കഴിഞ്ഞില്ല, പിന്നെ ഒരുവിധം അടുപ്പിച്ചു,…

      ഇനി ഏതായാലും പെട്ടന്ന് തീർക്കും, മേസീൻ വിശ്രമ കാലത്തേക്ക് പോകുന്നു ???

      1. ചെമ്പരത്തി

        ഇക്കാ ബെയ്റ്റിംഗ് ആണട്ടാ……??

      2. മെസിനെ അങ്ങനെ വിശ്രമിക്കാൻ വിടുന്നില്ല… കൂടുതൽ കാലം വിശ്രമിച്ചാൽ മെസിൻ കംപ്ലൈന്റ് ആകും???

  14. MRIDUL K APPUKKUTTAN

    ?????

  15. ഹീറോ ഷമ്മി

    ഇക്ക…. ഇനി എത്ര പാർട്ട് ഉണ്ടാകും … ഞാൻ തീർന്നാലേ വായിക്കാൻ തൊടങ്ങാത്തൊള്ളൂ… അതാ…?

    1. ഒരു മൂന്നോ നാലോ അതിൽ കൂടുതൽ ഇല്ല

  16. ❣️❣️❣️❣️

  17. രാഹുൽ പിവി

    ❤️

  18. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️??

  19. ♕︎ ꪜ??ꪊ? ♕︎

    1. നീയും മത്സരത്തില്‍ ഉണ്ടോ ??

Comments are closed.