“അവിടെ കുറച്ചു മുകളിലേക്കു കയറിയാൽ ചാത്തൻ പാറയെന്നൊരു സ്ഥലമുണ്ട്.. പിശാചുക്കളുടെ സംഗമഭൂമിയാണത്.. ചില രാത്രികളിൽ അവിടെ താഴെനിന്നും വട്ടത്തിൽ തീ മുകളിലേക്കു കയറി പോകുന്നത് കാണാം.. ആ സമയം ചില അട്ടഹാസങ്ങളും കേൾക്കാം..”
“ഈ പിശാചും പ്രേതവുമൊക്കെ ഇപ്പോഴുമുണ്ടോ..?”
“കഴിഞ്ഞ മാസം ഒരു ഫോറെസ്റ്റ് ഓഫീസർ അവിടെ ബോധം കെട്ട് വീണിരുന്നു.. അതിനു ശേഷം ആയാളിപ്പോഴേതോ മെന്റൽ ഹോസ്പിറ്റലിലാണെന്നാണ് കേട്ടത്..”
“ഹോ..”
“മോൻ ഏത് പത്രത്തിൽ നിന്നാണ്..”
“മനോരമ.. ഇതാ ചേട്ടാ പൈസ..”
അവർ നാല് പേരും അവിടെ നിന്നും വാഹനത്തിൽ കയറി പുറപ്പെട്ടു..
—{}—{}—{}—{}—{+}—{}—{}—{}—{}—
“ഡോക്ടർ.. ഉറക്കമൊക്കെ സുഖമായിരുന്നില്ലേ..?”
ചുമരിലെ ഛായാചിത്രത്തിൽ നോക്കി ഗഹനമായിഎന്തോ ചിന്തിച്ചുകൊണ്ടിരുന്ന ഡോക്ടർ മേനോൻകുട്ടിയെ ഞെട്ടിച്ചു കൊണ്ട് മുഖം മറച്ചൊരാൾ അകത്തേക്ക് കടന്നുവന്നു..
“താനെന്താ ആളെ കളിയാക്കാ.. പാതിരാത്രിയൊരാളെ തട്ടിക്കൊണ്ടു വന്നിട്ട് അയാളുടെ ഉറക്കം ശരിയാണോന്നന്വേഷിക്കുവാൻ നടക്കുവാണോ താൻ..”
ഡോക്ടർ മേനോൻ കുട്ടി പൊട്ടിത്തെറിച്ചു..
“കൂൾഡൌൺ ഡോക്ടർ.. കൂൾഡൗൺ.. ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കാൻ വന്നതല്ല.. മാത്രമല്ല ഞങ്ങൾക്ക് ഡോക്ടറുടെ ഒരു ചെറുതല്ലാത്ത സഹായം വേണം..”
“മര്യാദയ്ക്ക് എന്നെ വീട്ടിൽ കൊണ്ട് വിട്ടോ.. ഈ മേനോൻ കുട്ടിയാരാണെന്നു നിനക്കൊന്നും മനസിലായിട്ടില്ല..”
ഡോക്ടർ ദേഷ്യം കൊണ്ട് വിറച്ചു..
Ikka next part kaanunnilla
Next part ippadthengaanum varooo??
Nofu bro next part evide
Kadha adipwoli enni ennaan baaki verukka
ഇതുവരെ ഉള്ളത് ഇന്നാണ് വായിച്ചത്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
താങ്ക്യൂ

പൊളിയെ
??
????
താങ്ക്യൂ

കഥ അടിപൊളിയായി മുന്നോട്ട് പോകുന്നു. ആശംസകൾ
താങ്ക്സ് ??

♥️
ഒന്നാം ഭാഗം വായിച്ചു നിർത്തിയിരിക്കുകയാണ്….
ഇപ്പൊ എന്താണ് ഇതിന്റെ അവസ്ഥ…
???
എന്നെ എന്തെങ്കിലും ചെയ്തോ
ഇല്ല… സമയം ആയിട്ടില്ല…????
നൗഫു ഭായ്,
പതിവ് പോലെ സസ്പെൻസ് കുത്തി നിറച്ച് കഥയെ ഒരു വല്ലാത്ത ഹൈപ്പിൽ എത്തിച്ചു.മേനോൻ കുട്ടിയെ ഡയലോഗ് പറയിപ്പിക്കാത്ത സൈക്കോ ആയി നൗഫു മാറി.
വില്ലൻമാർ ആരാണെന്ന് ഇപ്പോഴും മുന്നിലില്ല രാജീവ് അണ്ണൻ പോക്കും എല്ലാത്തിനേയും…തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു…
താങ്ക്യൂ

ജ്വാല
???????♥♥♥♥♥♥♥♥???????
???
നൗഫു ???
വിശ്രമമില്ലാതെ കഥ എഴുതികൊണ്ടിരുന്ന മനുഷ്യനാ…ഇപ്പൊ ആഴ്ചയിൽ ഒന്ന് തരാം എന്ന് പറഞ്ഞിട്ടുകൂടി മാസത്തിൽ ഒന്നാ കിട്ടുന്നത്…കിട്ടിയപ്പോഴോ 18 പേജ്…എന്താണ് മൊയലാളി ??
നിങ്ങടെ മെസ്സിന്റെ പരിപ്പികിയാ…ഇനി ഇതിന്റെ ബാക്കി എന്നാ???
മേനോൻ കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാ ആശ്വാസം ആയത്…കുട്ടി ആരാ മോൻ…കുട്ടി അങ്ങിനെ ഒന്നും തീരില്ല…!!
മാസ്സ് ഡയലോഗ് അടിക്കാൻ സമ്മതിക്കാത്ത കൂതറകൾ… സാരമില്ല ഇനിയും അവസരം വരും.
കഥ കൂടുതൽ ത്രില്ലിംഗ് ആയിവരുന്നു…ഇപ്പോഴും വില്ലന്മാർ ആരാണെന്ന് വ്യക്തമായ ഉത്തരം കിട്ടാത്തത് കഥയെ കൂടുതൽ എൻഗേജ് ആക്കുന്നുണ്ട്…ഓരോനിമിഷവും ഇനി അടുത്തത് എന്ത് എന്ന ആകാംഷ നൽകികൊണ്ടാണ് ഓരോ പാർട്ടും അവസാനിക്കുന്നത്.
സ്നേഹം ♥️
മേനോൻ കുട്ടി
*പരിപ്പിളകിയാ
എടാ, കുട്ടി ഇതിന്റെ ഇടയിൽ ഒരു നാലഞ്ചു പാർട്ട് വേറെ കഥ വന്നില്ലേ ??? നീ അത് വായിച്ചില്ല അല്ലെ ..
പരിപ്പൊന്നും ഇളകിയിട്ടില്ല, ഇടയിൽ ഓരോ പേർസണൽ പോബ്ലം കയറി വന്നു, അതിൽ പിന്നെ എഴുതാൻ കഴിഞ്ഞില്ല, പിന്നെ ഒരുവിധം അടുപ്പിച്ചു,…
ഇനി ഏതായാലും പെട്ടന്ന് തീർക്കും, മേസീൻ വിശ്രമ കാലത്തേക്ക് പോകുന്നു ???
ഇക്കാ ബെയ്റ്റിംഗ് ആണട്ടാ……??
വരും
മെസിനെ അങ്ങനെ വിശ്രമിക്കാൻ വിടുന്നില്ല… കൂടുതൽ കാലം വിശ്രമിച്ചാൽ മെസിൻ കംപ്ലൈന്റ് ആകും???
?????
ഇക്ക…. ഇനി എത്ര പാർട്ട് ഉണ്ടാകും … ഞാൻ തീർന്നാലേ വായിക്കാൻ തൊടങ്ങാത്തൊള്ളൂ… അതാ…?
ഒരു മൂന്നോ നാലോ അതിൽ കൂടുതൽ ഇല്ല
?

?
??
നീയും മത്സരത്തില്‍ ഉണ്ടോ ??
??
???