കെകെ: “അപ്പൊ ഇന്നത്തെ അടുത്ത പരിപാടിയെന്താണ്..??”
എൻകെ: “നമുക്കാദ്യം കുഞ്ഞാപ്പിയെ ഒന്ന് കാണണം.. പിന്നെ അവന്റെയാ ഫ്രണ്ടിനെയും.. അവിടെനിന്നും എന്തായാലും വിലയേറിയ കുറച്ചു വിവരങ്ങൾ കിട്ടും.. ബാക്കി അതിന്റെ ലീഡ് നോക്കി തീരുമാനിക്കാം.”
കെകെ: “അപ്പോ നമ്മളിന്നലെ തൂക്കിയ ആ മത്തങ്ങാത്തലയനെ എന്ത് ചെയ്യണം..?
അയാളെയും തിരക്കി പോലീസ് പിന്നാലെ കൂടിയാൽ അത് നമ്മുടെ പദ്ധതികളെല്ലാം പൊളിക്കും.. ഡോക്ടറുടെ സുഹൃത്ത് കൂടിയായായ എസിപി രാജീവ് നായർ ആള് മഹാ മടിയനാണെങ്കിലും പണിതുടങ്ങിയാൽ പിന്നെ പിടിവിടില്ല..!!”
ആർബി: “ ഡോക്ടർ ഒരു പ്രശ്നമാകില്ല.. അയാൾ നമ്മുടെ കൂടെ നിൽക്കും.. അല്ലെങ്കിൽ നമ്മൾ നിർത്തും.. അറിഞ്ഞിടത്തോളം സഹായ മനസുള്ള ആളാണ് ഡോക്ടർ മേനോൻ കുട്ടി.. നമുക്ക് ആദ്യം തന്നെ പോയി ഡോക്ടറുടെ ഫോൺ കൊടുക്കണം.. നമ്മളെ സഹായിക്കേണ്ട ആവശ്യവും അങ്ങേറിയിച്ചേക്കാം അക്കൂട്ടത്തിൽ.. പിന്നെയാ എസിപി.. എന്തെങ്കിലും ഒരുവഴിയുണ്ടാക്കാം..”
കെകെ: “എന്നാ പിന്നെ തുടങ്ങുവല്ലേ ഭായ്..”
—{}—{}—{}—{}—{+}—{}—{}—{}—{}—
“അവർ നാല് പേരും ഇന്നലെ വൈകുന്നേരം ഇവിടെ നിർത്തി ഓരോ ചായയും കുടിച്ചാണ് മുകളിലേക്കു കയറിയത്.. പോകുന്ന സ്ഥലം അത്ര ശരിയല്ലെന്ന് അപ്പൊത്തന്നെ ഞാനവരോട് പറഞ്ഞതാണ്..”
“അതെന്താണ് ചേട്ടാ.. അവിടെ ഇതിന് മുമ്പെന്തെങ്കിലും പ്രശ്നമുണ്ടായിട്ടുണ്ടോ..”
സുജീഷ് വളരെ സ്വകാര്യമായി ആ അയാളോട് ചോദിച്ചു..
“അങ്ങനെ ചോദിച്ചാൽ..”
രണ്ട് നിമിഷം മിണ്ടാതെ നിന്നശേഷം അയാൾ പറഞ്ഞു തുടങ്ങി..
Ikka next part kaanunnilla
Next part ippadthengaanum varooo??
Nofu bro next part evide
Kadha adipwoli enni ennaan baaki verukka
ഇതുവരെ ഉള്ളത് ഇന്നാണ് വായിച്ചത്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
താങ്ക്യൂ
പൊളിയെ ??
????
താങ്ക്യൂ
ഞെക്കീട്ടുണ്ട്
കഥ അടിപൊളിയായി മുന്നോട്ട് പോകുന്നു. ആശംസകൾ
താങ്ക്സ് ??
♥️
ഒന്നാം ഭാഗം വായിച്ചു നിർത്തിയിരിക്കുകയാണ്….
ഇപ്പൊ എന്താണ് ഇതിന്റെ അവസ്ഥ…
???
എന്നെ എന്തെങ്കിലും ചെയ്തോ
ഇല്ല… സമയം ആയിട്ടില്ല…????
നൗഫു ഭായ്,
പതിവ് പോലെ സസ്പെൻസ് കുത്തി നിറച്ച് കഥയെ ഒരു വല്ലാത്ത ഹൈപ്പിൽ എത്തിച്ചു.മേനോൻ കുട്ടിയെ ഡയലോഗ് പറയിപ്പിക്കാത്ത സൈക്കോ ആയി നൗഫു മാറി.
വില്ലൻമാർ ആരാണെന്ന് ഇപ്പോഴും മുന്നിലില്ല രാജീവ് അണ്ണൻ പോക്കും എല്ലാത്തിനേയും…തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു…
താങ്ക്യൂ ജ്വാല
???????♥♥♥♥♥♥♥♥???????
???
നൗഫു ???
വിശ്രമമില്ലാതെ കഥ എഴുതികൊണ്ടിരുന്ന മനുഷ്യനാ…ഇപ്പൊ ആഴ്ചയിൽ ഒന്ന് തരാം എന്ന് പറഞ്ഞിട്ടുകൂടി മാസത്തിൽ ഒന്നാ കിട്ടുന്നത്…കിട്ടിയപ്പോഴോ 18 പേജ്…എന്താണ് മൊയലാളി ??
നിങ്ങടെ മെസ്സിന്റെ പരിപ്പികിയാ…ഇനി ഇതിന്റെ ബാക്കി എന്നാ???
മേനോൻ കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാ ആശ്വാസം ആയത്…കുട്ടി ആരാ മോൻ…കുട്ടി അങ്ങിനെ ഒന്നും തീരില്ല…!!
മാസ്സ് ഡയലോഗ് അടിക്കാൻ സമ്മതിക്കാത്ത കൂതറകൾ… സാരമില്ല ഇനിയും അവസരം വരും.
കഥ കൂടുതൽ ത്രില്ലിംഗ് ആയിവരുന്നു…ഇപ്പോഴും വില്ലന്മാർ ആരാണെന്ന് വ്യക്തമായ ഉത്തരം കിട്ടാത്തത് കഥയെ കൂടുതൽ എൻഗേജ് ആക്കുന്നുണ്ട്…ഓരോനിമിഷവും ഇനി അടുത്തത് എന്ത് എന്ന ആകാംഷ നൽകികൊണ്ടാണ് ഓരോ പാർട്ടും അവസാനിക്കുന്നത്.
സ്നേഹം ♥️
മേനോൻ കുട്ടി
*പരിപ്പിളകിയാ
എടാ, കുട്ടി ഇതിന്റെ ഇടയിൽ ഒരു നാലഞ്ചു പാർട്ട് വേറെ കഥ വന്നില്ലേ ??? നീ അത് വായിച്ചില്ല അല്ലെ ..
പരിപ്പൊന്നും ഇളകിയിട്ടില്ല, ഇടയിൽ ഓരോ പേർസണൽ പോബ്ലം കയറി വന്നു, അതിൽ പിന്നെ എഴുതാൻ കഴിഞ്ഞില്ല, പിന്നെ ഒരുവിധം അടുപ്പിച്ചു,…
ഇനി ഏതായാലും പെട്ടന്ന് തീർക്കും, മേസീൻ വിശ്രമ കാലത്തേക്ക് പോകുന്നു ???
ഇക്കാ ബെയ്റ്റിംഗ് ആണട്ടാ……??
വരും
മെസിനെ അങ്ങനെ വിശ്രമിക്കാൻ വിടുന്നില്ല… കൂടുതൽ കാലം വിശ്രമിച്ചാൽ മെസിൻ കംപ്ലൈന്റ് ആകും???
?????
ഇക്ക…. ഇനി എത്ര പാർട്ട് ഉണ്ടാകും … ഞാൻ തീർന്നാലേ വായിക്കാൻ തൊടങ്ങാത്തൊള്ളൂ… അതാ…?
ഒരു മൂന്നോ നാലോ അതിൽ കൂടുതൽ ഇല്ല
???
?
?
??
നീയും മത്സരത്തില്‍ ഉണ്ടോ ??
??
???