“കുറെ കുട്ടികളെ വേണോ..”
“അത് ഉണ്ടല്ലോ.. നമ്മുടെ അമ്മയുടെ കൂടെ..”
“ഹോ.. അങ്ങനെ.. അപ്പൊ നമുക്ക് വേണ്ടേ..
“ഈ ഏട്ടന് ഇമ്മാതിരി വൃത്തികേടല്ലാതെ വേറെയൊന്നും പറയാനില്ലേ..”
“ആഹ.. ഞാൻ പറഞ്ഞാൽ വൃത്തികേട്.. നീ പറഞ്ഞാൽ നല്ലത്.. കൊള്ളാലോ കളി..”
വാഹനം അടുത്ത് കണ്ട ഒരു ഷോപ്പിങ് മാളിലേക്കു കയറ്റി പാർക്ക് ചെയ്ത ശേഷം രാഗേഷും നന്ദിനിയും മാളിന്റെ ഉള്ളിലേക് നടന്നു..
—{}—{}—{}—{}—{+}—{}—{}—{}—{}—
കോഴിക്കോട്ടെ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു അജ്ഞാത പ്രദേശത്തെ വീട്..
അവിടെ അരോഗധൃഢഗാത്രരായ മൂന്നു യുവാക്കൾ കാര്യമായ എന്തോ ഒരു ചർച്ചയിലാണ്
“ആർബി..”
“ബോലോ കെകെ ഭായ്”
“ഇനിയെന്താണ് നമ്മുടെ പ്ലാൻ..?”
“ഇന്റൽ.. റെക്കി.. ആൻഡ് ദെൻ ബൂം ആൻഡ് വാനിഷ്.. യു നോ ഇറ്റ്..!!”
കെകെയെന്ന (KK) കിരണിനെ നോക്കി ഒന്ന് കണ്ണിറുക്കികൊണ്ട് ആർബി (RB) പറഞ്ഞു. പിന്നെ എല്ലാം പറഞ്ഞ പോലെത്തന്നെയല്ലേ എന്ന ഭാവത്തിൽ അടുത്തിരിക്കുന്ന മറ്റൊരു സുഹൃത്തായ എൻകെയെ (NK) നോക്കിയൊന്നു പുഞ്ചിരിച്ചു..
“എല്ലാം പ്ലാൻ ചെയ്ത പോലെത്തന്നെ മകനെ.. പക്ഷെ നമുക്കിവിടെ ഇന്റൽ തരാനാരാണുള്ളത്..??”
ഇത്തവണ ചോദ്യം എൻകെയുടെ വകയായിരുന്നു..
ആർബി: “ക്രൈംബ്രാഞ്ചാണിപ്പോ കേസന്വേഷിക്കുന്നത്.. അവിടെ നിന്നും വിവരങ്ങൾ അപ്പപ്പോൾ കിട്ടാൻ ബുദ്ധിമുട്ടില്ല.. കുഞ്ഞാപ്പിക്ക് അവിടെയൊക്കെ കണക്ഷൻസുണ്ട്.. പക്ഷെ ഉടനെ തന്നെ ഒരു സ്പെഷ്യൽ ടാസ്ക്ഫോഴ്സ് രൂപീകരിച്ചു അന്വേഷണം അവർക്കു കൈമാറാൻ സാധ്യതയുണ്ടെന്നൊരു ഇന്റൽ കിട്ടിയിട്ടുണ്ട്.. ടാസ്‌ക്‌ഫോഴ്‌സ് വന്നാൽ അവിടെ നിന്നും നമുക്കെന്തെങ്കിലും ചോർന്നു കിട്ടുമെന്നു കരുതുന്നത് ശരിയാവില്ല.. ഇപ്പൊ നമുക്ക് വേണ്ട പല വിവരങ്ങളും ഐബിയിലെയും ക്രൈംബ്രാഞ്ചിലെയും കുഞ്ഞാപ്പിയുടെ കണക്ഷൻസ് വഴി കിട്ടും.. ബാക്കിയെല്ലാം നമ്മൾ തന്നെ നോക്കേണ്ടി വരും.. നമുക്കൊന്ന് ശ്രമിച്ചു നോക്കാം.. ”
Ikka next part kaanunnilla
Next part ippadthengaanum varooo??
Nofu bro next part evide
Kadha adipwoli enni ennaan baaki verukka
ഇതുവരെ ഉള്ളത് ഇന്നാണ് വായിച്ചത്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
❤❤❤
താങ്ക്യൂ ❤❤
പൊളിയെ ❤️??
????
താങ്ക്യൂ ❤❤
❤️ ഞെക്കീട്ടുണ്ട്
കഥ അടിപൊളിയായി മുന്നോട്ട് പോകുന്നു. ആശംസകൾ ❤️
താങ്ക്സ് ??❤❤
❤
❤❤❤
♥️
❤❤❤
ഒന്നാം ഭാഗം വായിച്ചു നിർത്തിയിരിക്കുകയാണ്….
ഇപ്പൊ എന്താണ് ഇതിന്റെ അവസ്ഥ…
???
എന്നെ എന്തെങ്കിലും ചെയ്തോ
ഇല്ല… സമയം ആയിട്ടില്ല…????
നൗഫു ഭായ്,
പതിവ് പോലെ സസ്പെൻസ് കുത്തി നിറച്ച് കഥയെ ഒരു വല്ലാത്ത ഹൈപ്പിൽ എത്തിച്ചു.മേനോൻ കുട്ടിയെ ഡയലോഗ് പറയിപ്പിക്കാത്ത സൈക്കോ ആയി നൗഫു മാറി.
വില്ലൻമാർ ആരാണെന്ന് ഇപ്പോഴും മുന്നിലില്ല രാജീവ് അണ്ണൻ പോക്കും എല്ലാത്തിനേയും…തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു…
താങ്ക്യൂ ❤❤❤ ജ്വാല
❤
❤❤❤
???????♥♥♥♥♥♥♥♥???????
❤❤❤
???
❤❤❤
നൗഫു ???
വിശ്രമമില്ലാതെ കഥ എഴുതികൊണ്ടിരുന്ന മനുഷ്യനാ…ഇപ്പൊ ആഴ്ചയിൽ ഒന്ന് തരാം എന്ന് പറഞ്ഞിട്ടുകൂടി മാസത്തിൽ ഒന്നാ കിട്ടുന്നത്…കിട്ടിയപ്പോഴോ 18 പേജ്…എന്താണ് മൊയലാളി ??
നിങ്ങടെ മെസ്സിന്റെ പരിപ്പികിയാ…ഇനി ഇതിന്റെ ബാക്കി എന്നാ???
മേനോൻ കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാ ആശ്വാസം ആയത്…കുട്ടി ആരാ മോൻ…കുട്ടി അങ്ങിനെ ഒന്നും തീരില്ല…!!
മാസ്സ് ഡയലോഗ് അടിക്കാൻ സമ്മതിക്കാത്ത കൂതറകൾ… സാരമില്ല ഇനിയും അവസരം വരും.
കഥ കൂടുതൽ ത്രില്ലിംഗ് ആയിവരുന്നു…ഇപ്പോഴും വില്ലന്മാർ ആരാണെന്ന് വ്യക്തമായ ഉത്തരം കിട്ടാത്തത് കഥയെ കൂടുതൽ എൻഗേജ് ആക്കുന്നുണ്ട്…ഓരോനിമിഷവും ഇനി അടുത്തത് എന്ത് എന്ന ആകാംഷ നൽകികൊണ്ടാണ് ഓരോ പാർട്ടും അവസാനിക്കുന്നത്.
സ്നേഹം ♥️
മേനോൻ കുട്ടി
*പരിപ്പിളകിയാ
എടാ, കുട്ടി ഇതിന്റെ ഇടയിൽ ഒരു നാലഞ്ചു പാർട്ട് വേറെ കഥ വന്നില്ലേ ??? നീ അത് വായിച്ചില്ല അല്ലെ ..
പരിപ്പൊന്നും ഇളകിയിട്ടില്ല, ഇടയിൽ ഓരോ പേർസണൽ പോബ്ലം കയറി വന്നു, അതിൽ പിന്നെ എഴുതാൻ കഴിഞ്ഞില്ല, പിന്നെ ഒരുവിധം അടുപ്പിച്ചു,…
ഇനി ഏതായാലും പെട്ടന്ന് തീർക്കും, മേസീൻ വിശ്രമ കാലത്തേക്ക് പോകുന്നു ???
ഇക്കാ ബെയ്റ്റിംഗ് ആണട്ടാ……??
വരും ❤
മെസിനെ അങ്ങനെ വിശ്രമിക്കാൻ വിടുന്നില്ല… കൂടുതൽ കാലം വിശ്രമിച്ചാൽ മെസിൻ കംപ്ലൈന്റ് ആകും???
?????
❤❤❤
ഇക്ക…. ഇനി എത്ര പാർട്ട് ഉണ്ടാകും … ഞാൻ തീർന്നാലേ വായിക്കാൻ തൊടങ്ങാത്തൊള്ളൂ… അതാ…?
ഒരു മൂന്നോ നാലോ അതിൽ കൂടുതൽ ഇല്ല
❣️❣️❣️❣️
❤❤❤
❤️
❤❤
❤️?❤️??
?❤❤
❤
❤
?
??
✌️
നീയും മത്സരത്തില്‍ ഉണ്ടോ ??
??
???