സഖിയെ ഈ മൗനം നിനക്കായ് 4 ???[നൗഫു] 4490

നോ.. അത് ഒരിക്കലും നടക്കാൻ പാടില്ല.. നാളത്തെ ഫങ്ക്ഷനിൽ അവളുടെ ഡാൻസ് പ്രോഗ്രാം വൈകീട്ടാണ്.. ഡാൻസ് കഴിഞ്ഞു അവൾ ഒറ്റക്കായിരിക്കും കോളജ് ഓഡിറ്റോറിയത്തിൽ നിന്നും ബയോളജി ഡിപ്പാർട്ട്മെന്റിനു അരികിലൂടെ വരുന്നത്.. അപ്പൊ അവളെ നമുക്ക് തൂക്കാം..”

—{}—{}—{}—{}—{+}—{}—{}—{}—{}—

“ഏട്ടാ.. എങ്ങോട്ടാ എന്നെയും കൊണ്ട്.. അമ്മ അന്വേഷിക്കും ട്ടോ..”

“ഇല്ല പെണ്ണെ.. ഇന്നിനി രാത്രിയിലെ ഞാൻ നിന്നെ അവിടെ എത്തിക്കൂന്ന് ഞാൻ നിന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട്..”

“എന്നിട്ടമ്മ സമ്മതിച്ചോ..?”

“’അമ്മ സമ്മതിക്കാതെ പിന്നെ.. ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനെ ലീവിന് വരുമ്പോ എനിക്കൊന്ന് പുറത്തേക്ക് കൊണ്ട് പോയികൂടെ..!”

“ഹോ.. അങ്ങനെ.. സാറ് എല്ലാം പ്ലാൻ ചെയ്തിട്ടാണല്ലേ..!!”

“പിന്നെ.. അതൊക്കെ ഞാൻ എന്നോ പ്ലാൻ ചെയ്തതല്ലെ..”

“ആകെ ഒരമ്മ മാത്രമല്ലെ നമുക്കുള്ളു അത് കൊണ്ട് തന്നെ വേറെ ഒരു സീനും ഇല്ല..

“കോളജിളൊക്കെ ചെന്ന് നല്ല ചെത്തു പിള്ളേരെ കാണുമ്പോൾ നീയെന്നെ മറക്കുമെന്നാണ് ഞാൻ കരുതിയത്..”

അതിനുള്ള മറുപടിയായി ഒരു കടിയായിരുന്നു നന്ദിനി രാഗേഷിന് നൽകിയത്..

“ഡി പെണ്ണെ കളിക്കല്ലേ ആകെ രണ്ട് ടയറുള്ള വണ്ടിയാണ്.. ഒന്ന് ചെരിഞ്ഞാൽ ഫസ്റ്റ് നൈറ്റ്‌ സ്വർഗത്തിലാഘോഷിക്കേണ്ടി വരും..”

“അങ്ങനെ നമുക്കിപ്പോ തന്നെ സ്വർഗത്തിൽ പോകണ്ട.. ഇവിടെ സ്വർഗമാക്കിയിട്ട് കുറെ കുഞ്ഞുങ്ങളെ നോക്കി വളർത്തി വയസായി പല്ലൊക്കെ കൊഴിഞ്ഞിട്ട് പോകാം ഏട്ടാ സ്വർഗത്തിൽ..”

Updated: February 25, 2021 — 11:43 pm

48 Comments

  1. Ikka next part kaanunnilla

  2. Next part ippadthengaanum varooo??

  3. Nofu bro next part evide

  4. Kadha adipwoli enni ennaan baaki verukka

  5. രാഹുൽ പിവി

    ഇതുവരെ ഉള്ളത് ഇന്നാണ് വായിച്ചത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. ❤❤❤

      താങ്ക്യൂ ❤❤

    1. ????

      താങ്ക്യൂ ❤❤

  6. ❤️ ഞെക്കീട്ടുണ്ട്
    കഥ അടിപൊളിയായി മുന്നോട്ട് പോകുന്നു. ആശംസകൾ ❤️

    1. താങ്ക്സ് ??❤❤

  7. *വിനോദ്കുമാർ G*❤

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ഒന്നാം ഭാഗം വായിച്ചു നിർത്തിയിരിക്കുകയാണ്….
    ഇപ്പൊ എന്താണ് ഇതിന്റെ അവസ്ഥ…
    ???
    എന്നെ എന്തെങ്കിലും ചെയ്തോ

    1. ഇല്ല… സമയം ആയിട്ടില്ല…????

  9. നൗഫു ഭായ്,
    പതിവ് പോലെ സസ്പെൻസ് കുത്തി നിറച്ച് കഥയെ ഒരു വല്ലാത്ത ഹൈപ്പിൽ എത്തിച്ചു.മേനോൻ കുട്ടിയെ ഡയലോഗ് പറയിപ്പിക്കാത്ത സൈക്കോ ആയി നൗഫു മാറി.
    വില്ലൻമാർ ആരാണെന്ന് ഇപ്പോഴും മുന്നിലില്ല രാജീവ് അണ്ണൻ പോക്കും എല്ലാത്തിനേയും…തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു…

    1. താങ്ക്യൂ ❤❤❤ ജ്വാല

  10. ശ്രീദേവി

  11. മന്നാഡിയാർ

    ???????♥♥♥♥♥♥♥♥???????

  12. ♨♨ അർജുനൻ പിള്ള ♨♨

    ???

  13. നൗഫു ???

    വിശ്രമമില്ലാതെ കഥ എഴുതികൊണ്ടിരുന്ന മനുഷ്യനാ…ഇപ്പൊ ആഴ്ചയിൽ ഒന്ന് തരാം എന്ന് പറഞ്ഞിട്ടുകൂടി മാസത്തിൽ ഒന്നാ കിട്ടുന്നത്…കിട്ടിയപ്പോഴോ 18 പേജ്…എന്താണ് മൊയലാളി ??
    നിങ്ങടെ മെസ്സിന്റെ പരിപ്പികിയാ…ഇനി ഇതിന്റെ ബാക്കി എന്നാ???

    മേനോൻ കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാ ആശ്വാസം ആയത്…കുട്ടി ആരാ മോൻ…കുട്ടി അങ്ങിനെ ഒന്നും തീരില്ല…!!
    മാസ്സ്‌ ഡയലോഗ് അടിക്കാൻ സമ്മതിക്കാത്ത കൂതറകൾ… സാരമില്ല ഇനിയും അവസരം വരും.

    കഥ കൂടുതൽ ത്രില്ലിംഗ് ആയിവരുന്നു…ഇപ്പോഴും വില്ലന്മാർ ആരാണെന്ന് വ്യക്തമായ ഉത്തരം കിട്ടാത്തത് കഥയെ കൂടുതൽ എൻഗേജ് ആക്കുന്നുണ്ട്…ഓരോനിമിഷവും ഇനി അടുത്തത് എന്ത് എന്ന ആകാംഷ നൽകികൊണ്ടാണ് ഓരോ പാർട്ടും അവസാനിക്കുന്നത്.

    സ്നേഹം ♥️
    മേനോൻ കുട്ടി

    1. *പരിപ്പിളകിയാ

    2. എടാ, കുട്ടി ഇതിന്റെ ഇടയിൽ ഒരു നാലഞ്ചു പാർട്ട്‌ വേറെ കഥ വന്നില്ലേ ??? നീ അത് വായിച്ചില്ല അല്ലെ ..

      പരിപ്പൊന്നും ഇളകിയിട്ടില്ല, ഇടയിൽ ഓരോ പേർസണൽ പോബ്ലം കയറി വന്നു, അതിൽ പിന്നെ എഴുതാൻ കഴിഞ്ഞില്ല, പിന്നെ ഒരുവിധം അടുപ്പിച്ചു,…

      ഇനി ഏതായാലും പെട്ടന്ന് തീർക്കും, മേസീൻ വിശ്രമ കാലത്തേക്ക് പോകുന്നു ???

      1. ചെമ്പരത്തി

        ഇക്കാ ബെയ്റ്റിംഗ് ആണട്ടാ……??

      2. മെസിനെ അങ്ങനെ വിശ്രമിക്കാൻ വിടുന്നില്ല… കൂടുതൽ കാലം വിശ്രമിച്ചാൽ മെസിൻ കംപ്ലൈന്റ് ആകും???

  14. MRIDUL K APPUKKUTTAN

    ?????

  15. ഹീറോ ഷമ്മി

    ഇക്ക…. ഇനി എത്ര പാർട്ട് ഉണ്ടാകും … ഞാൻ തീർന്നാലേ വായിക്കാൻ തൊടങ്ങാത്തൊള്ളൂ… അതാ…?

    1. ഒരു മൂന്നോ നാലോ അതിൽ കൂടുതൽ ഇല്ല

  16. ❣️❣️❣️❣️

  17. രാഹുൽ പിവി

    ❤️

  18. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️??

  19. ♕︎ ꪜ??ꪊ? ♕︎

    1. നീയും മത്സരത്തില്‍ ഉണ്ടോ ??

Comments are closed.