സഖിയെ ഈ മൗനം നിനക്കായ് 4 ???[നൗഫു] 4490

“മദറിനോട് നീയെന്തു പറയാൻ..? നിന്നെ കളിയാക്കിയെന്നോ..?”

“ അല്ല.. അമ്മയുടെ മൂത്ത മോൻ എന്നെ വഴിയിൽ വെച്ച് പീഡിപ്പിച്ചെന്ന്..”

“എന്താ.. എന്ത് പറയുമെന്ന്..?”

രാഗേഷ് നന്ദിനിയുടെ ചെവി പിടിച്ചു തിരിച്ചു കൊണ്ട് ചോദിച്ചു ..

“ആ.. വിട്.. വിട്.. ഞാൻ പറയില്ല.. പ്ലീസ് ഏട്ടാ.. എനിക്ക് വേദനിക്കുന്നുണ്ട് ട്ടോ.. വിട്ടില്ലെങ്കിൽ ഞാൻ ഇക്കിളി ഇടുമേ.. “

നന്ദിനി ഒരു കൈ രാഗേഷിന്റെ ഊരയിലേക്കടുപ്പിച്ചു കൊണ്ട് പറഞ്ഞപ്പോൾ രാഗേഷ് ഒന്ന് പുഞ്ചിരിച്ചു അവളുടെ ചെവി വിട്ടു..

“വാ.. പോകാം..”

അവിടെ നിന്നും കുറച്ചുമാറി ഒരു വാകയുടെ അരികിലായി രണ്ടു ജോഡി കണ്ണുകൾ അവരെയും നിരീക്ഷിച്ചു നിൽക്കുന്നതറിയാതെ നന്ദിനിയെ കൂടെയിരുത്തി രാഗേഷ് കോളേജിന്റെ മുറ്റത്തു നിന്നും ബുള്ളറ്റ് പതിയെ മുന്നോട്ടെടുത്തു..

“നാളെ കിട്ടുമോ അവളെ..”

കൂട്ടത്തിലുള്ള ഒരുത്തൻ അടുത്തുള്ള ആളോട് ചോദിച്ചു..

“കിട്ടാതെവിടെ പോകാൻ.. നമ്മളീ കോളജിൽ വന്നിട്ടെത്ര കാലമായി..?”

“ആറു മാസം..”

“അതിനിടയിൽ നമ്മളുടെ സുഖത്തിനു വേണ്ടി നമ്മളെത്രപേരെ പൊക്കിയിട്ടുണ്ട്..?”

“മൂന്നു പേരെ.. പക്ഷെ നാളെ ലാസ്റ്റ് ഇയർ ബാച്ചിന്റെ അവസാന ദിവസമാണ്.. നാളെ അവളെ പൊക്കിയില്ലെങ്കിൽ പിന്നെ ഒരിക്കലും അവൾ നമ്മുടെ കൈപ്പിടിയിൽ വരില്ല..”

“നന്ദിനി.. അവളെന്റെ ഉറക്കം കളയാൻ തുടങ്ങിയിട്ട് കുറച്ചായി.. ഇവിടെ വന്ന അന്ന് അവളെ ആദ്യമായി കണ്ടപ്പോൾ മുതൽ കൊതിച്ചതാണ് ഞാൻ, ഒരുവട്ടമെങ്കിലും അവളെയെന്റെ കൂടെ കിടത്തണമെന്ന്.. അവളെപ്പോലെ ഒരു സുന്ദരിയെ അനുഭവിക്കാതെ വിടുകയെന്ന് പറഞ്ഞാലെനിക്ക് പുറത്തു പറയാൻ കഴിയാത്ത നാണക്കേടാണ്..

Updated: February 25, 2021 — 11:43 pm

48 Comments

  1. Ikka next part kaanunnilla

  2. Next part ippadthengaanum varooo??

  3. Nofu bro next part evide

  4. Kadha adipwoli enni ennaan baaki verukka

  5. രാഹുൽ പിവി

    ഇതുവരെ ഉള്ളത് ഇന്നാണ് വായിച്ചത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. ❤❤❤

      താങ്ക്യൂ ❤❤

    1. ????

      താങ്ക്യൂ ❤❤

  6. ❤️ ഞെക്കീട്ടുണ്ട്
    കഥ അടിപൊളിയായി മുന്നോട്ട് പോകുന്നു. ആശംസകൾ ❤️

    1. താങ്ക്സ് ??❤❤

  7. *വിനോദ്കുമാർ G*❤

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ഒന്നാം ഭാഗം വായിച്ചു നിർത്തിയിരിക്കുകയാണ്….
    ഇപ്പൊ എന്താണ് ഇതിന്റെ അവസ്ഥ…
    ???
    എന്നെ എന്തെങ്കിലും ചെയ്തോ

    1. ഇല്ല… സമയം ആയിട്ടില്ല…????

  9. നൗഫു ഭായ്,
    പതിവ് പോലെ സസ്പെൻസ് കുത്തി നിറച്ച് കഥയെ ഒരു വല്ലാത്ത ഹൈപ്പിൽ എത്തിച്ചു.മേനോൻ കുട്ടിയെ ഡയലോഗ് പറയിപ്പിക്കാത്ത സൈക്കോ ആയി നൗഫു മാറി.
    വില്ലൻമാർ ആരാണെന്ന് ഇപ്പോഴും മുന്നിലില്ല രാജീവ് അണ്ണൻ പോക്കും എല്ലാത്തിനേയും…തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു…

    1. താങ്ക്യൂ ❤❤❤ ജ്വാല

  10. ശ്രീദേവി

  11. മന്നാഡിയാർ

    ???????♥♥♥♥♥♥♥♥???????

  12. ♨♨ അർജുനൻ പിള്ള ♨♨

    ???

  13. നൗഫു ???

    വിശ്രമമില്ലാതെ കഥ എഴുതികൊണ്ടിരുന്ന മനുഷ്യനാ…ഇപ്പൊ ആഴ്ചയിൽ ഒന്ന് തരാം എന്ന് പറഞ്ഞിട്ടുകൂടി മാസത്തിൽ ഒന്നാ കിട്ടുന്നത്…കിട്ടിയപ്പോഴോ 18 പേജ്…എന്താണ് മൊയലാളി ??
    നിങ്ങടെ മെസ്സിന്റെ പരിപ്പികിയാ…ഇനി ഇതിന്റെ ബാക്കി എന്നാ???

    മേനോൻ കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാ ആശ്വാസം ആയത്…കുട്ടി ആരാ മോൻ…കുട്ടി അങ്ങിനെ ഒന്നും തീരില്ല…!!
    മാസ്സ്‌ ഡയലോഗ് അടിക്കാൻ സമ്മതിക്കാത്ത കൂതറകൾ… സാരമില്ല ഇനിയും അവസരം വരും.

    കഥ കൂടുതൽ ത്രില്ലിംഗ് ആയിവരുന്നു…ഇപ്പോഴും വില്ലന്മാർ ആരാണെന്ന് വ്യക്തമായ ഉത്തരം കിട്ടാത്തത് കഥയെ കൂടുതൽ എൻഗേജ് ആക്കുന്നുണ്ട്…ഓരോനിമിഷവും ഇനി അടുത്തത് എന്ത് എന്ന ആകാംഷ നൽകികൊണ്ടാണ് ഓരോ പാർട്ടും അവസാനിക്കുന്നത്.

    സ്നേഹം ♥️
    മേനോൻ കുട്ടി

    1. *പരിപ്പിളകിയാ

    2. എടാ, കുട്ടി ഇതിന്റെ ഇടയിൽ ഒരു നാലഞ്ചു പാർട്ട്‌ വേറെ കഥ വന്നില്ലേ ??? നീ അത് വായിച്ചില്ല അല്ലെ ..

      പരിപ്പൊന്നും ഇളകിയിട്ടില്ല, ഇടയിൽ ഓരോ പേർസണൽ പോബ്ലം കയറി വന്നു, അതിൽ പിന്നെ എഴുതാൻ കഴിഞ്ഞില്ല, പിന്നെ ഒരുവിധം അടുപ്പിച്ചു,…

      ഇനി ഏതായാലും പെട്ടന്ന് തീർക്കും, മേസീൻ വിശ്രമ കാലത്തേക്ക് പോകുന്നു ???

      1. ചെമ്പരത്തി

        ഇക്കാ ബെയ്റ്റിംഗ് ആണട്ടാ……??

      2. മെസിനെ അങ്ങനെ വിശ്രമിക്കാൻ വിടുന്നില്ല… കൂടുതൽ കാലം വിശ്രമിച്ചാൽ മെസിൻ കംപ്ലൈന്റ് ആകും???

  14. MRIDUL K APPUKKUTTAN

    ?????

  15. ഹീറോ ഷമ്മി

    ഇക്ക…. ഇനി എത്ര പാർട്ട് ഉണ്ടാകും … ഞാൻ തീർന്നാലേ വായിക്കാൻ തൊടങ്ങാത്തൊള്ളൂ… അതാ…?

    1. ഒരു മൂന്നോ നാലോ അതിൽ കൂടുതൽ ഇല്ല

  16. ❣️❣️❣️❣️

  17. രാഹുൽ പിവി

    ❤️

  18. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️??

  19. ♕︎ ꪜ??ꪊ? ♕︎

    1. നീയും മത്സരത്തില്‍ ഉണ്ടോ ??

Comments are closed.