ശ്രീ നാഗരുദ്ര ? ???? ആറാം ഭാഗം – [Santhosh Nair] 1104

“ഏട്ടന് കഴിയ്ക്കാൻ വല്ലതും വേണോ എന്നാണു ചോദിച്ചത്.”

“വേണ്ടാ, ഞാൻ ഒരു സാധാരണ മനുഷ്യനല്ലേ, എത്രയാ കഴിയ്ക്കുന്നത്? ഹ ഹ” അവൻ ചിരിച്ചു.

“മോൾ എവിടെ?” അവൻ ചോദിച്ചു.

“അവൾ ഉറങ്ങി”

“ഇവിടെ കൊണ്ടുവന്നു കിടത്തിക്കൂടേ? പേടിയ്ക്കില്ലേ?” അവൻ ചോദിച്ചു.

ശരിയെന്നു പറഞ്ഞു അവൾ പോയി മോളെ എടുത്തുകൊണ്ടുവന്നു കട്ടിലിൽ കിടത്തി. ഉറക്കത്തിൽ ചിണുങ്ങിക്കൊണ്ടു മോൾ കട്ടിലിൽ കിടന്നു.

“ശരി നമുക്കു ജോലി ആരംഭിയ്ക്കാം”. അവൻ പറഞ്ഞു.

സീൽ ചെയ്തു വെച്ചിരിയ്ക്കുന്ന ആ തുറന്നിട്ടില്ലാത്ത കറുത്ത പെട്ടി അവൻ വലിച്ചെടുത്തു. അതിന്റെ ലാമിനേഷൻ കവർ അവൻ ഒരു ചെറിയ കത്തിയുടെ സഹായത്താൽ ഇളക്കിയെടുത്തു.

അതിന്റെ താക്കോൽ ഇല്ലെന്നു അച്ഛൻ പറഞ്ഞ കാര്യം അവൻ ഓർത്തു.
“ഏട്ടാ മറ്റേ ചെറിയ സ്യൂട്കേസിൽ ഒന്നുകൂടി തിരഞ്ഞു നോക്കിക്കേ.” രുദ്ര പറഞ്ഞു.

തുറക്കാൻ കഴിഞ്ഞ ചെറിയ പെട്ടിയിൽ പരാതി നോക്കിയ അവനു മൂന്നു നാലു താക്കോലുകൾ അടങ്ങിയ ഒരു കീ-കേസ് കിട്ടി. അതിലെ ഓരോ താക്കോലുകളും ഇട്ടു അവൻ വലിയ സ്യൂട്കേസ് തുറക്കാൻ ശ്രമിച്ചു. അതിൽ സ്വർണ നിറമാർന്ന ഒരു താക്കോൽ ഇട്ടു തിരിച്ചപ്പോൾ ആ പെട്ടി തുറക്കപ്പെട്ടു.

ആകാംക്ഷയോടെ ആ അവർ അതിലേയ്ക്ക് നോക്കി.
മുകളിൽ ഒരു നീല നിറമാർന്ന ഒരു വലിയ കവർ ഉണ്ടായിരുന്നു. അതിൽ എഴുതപ്പെട്ടിരുന്നത് അവൻ വായിച്ചു  “ഞാനിതു വരെ കണ്ടിട്ടില്ലാത്ത എന്റെ പ്രിയപ്പെട്ട അനിയന് — സ്വന്തം ഏട്ടൻ”

 

31 Comments

  1. അടിപൊളി…. ❤❤????

    ഇപ്പോൾ ആണ് വായിച്ചത്.. ❤??

    1. Thanks Reghu kuttee ?
      Adutha bhaagavum vaayikkoo Part 7
      ,?

  2. Super Annu????

    1. Valare Nandi – dear Mikhael 🙂

  3. നിധീഷ്

    ♥️♥️♥️♥️♥️

    1. ,?❤️

  4. Super ആകുന്നുണ്ട്. പ്രണയവും ത്രില്ലറും എല്ലാം കൂടി പൊളി അവതരണം. അടുത്ത ഭാഗം വേഗം വരട്ടെ

    1. Thanks a lot
      ? ?

  5. Ennanu vayichu thudangiyath, ottaerippil 6partum vaayichu. Oro part vayikundorum intrest koodi koodi varunund. Next part pettanu edane

    1. നന്ദി. വന്നതിനും, കമന്റ് ഇട്ടതിനും.
      തീർച്ചയായും – ഉടനെ ഇടാം. ഞാൻ കുറേശ്ശേയെ ഇടാറുള്ളൂ – പത്തു പേജുകൾ അങ്ങനെ.

      ഇവിടുത്തെ മഹാരഥന്മാരൊക്കെ ഒറ്റയിരിപ്പിനു ഇരുപതിനും മുകളിൽ പേജുകൾ ഇടുന്നതു ഭയങ്കര കഴിവാണ് – ഈശ്വരൻ കൊടുത്ത കഴിവ്.(.) 🙂

  6. കഥ കിടിലമായി മുന്നേറുന്നു bro. അവസാന ഘട്ടത്തിലേക്ക് കഥ എകദേശം എത്തിയ ഒരു ഫീലിംഗൂമുണ്ട്. അടുത്തിനി എന്തു സംഭവിക്കുമെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു. ❤️❤️

    1. തീർച്ചയായും സിറിൽ.
      പക്ഷെ നാളെ ആരെന്നും എന്തെന്നും ആർക്കറിയാം എന്ന് paranjathupole kadha pokunnu
      ❤️❤️

  7. സൂര്യൻ

    ലേറ്റ് ആക്കാതെ പോരട്ടെ

    1. For sure
      Thanks ? Suryan

    1. ,??

  8. ഇങ്ങനെതന്നെ പോകട്ടെ. ????

    1. Sure, ennaal anganeyaakatte. ?

  9. Super bro?❣️ ee partum

    1. Thanks dear ❤️

  10. Bro super story next part vegam tharane

    1. ,??? sure
      Thanks ?

  11. ❤❤❤❤❤

    1. Thanks Rudra

  12. Super

    1. Thanks bhai

  13. Nalloru part❤️❤️ adipoli yakshi❤️❤️❤️❤️

    Kadha valare interesting ayi pokunu Santhosh??

    1. Thanks Krish ??

      1. അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        രാത്രിമഴ പെയ്തു തോര്‍ന്ന നേരം..
        രാത്രിമഴ പെയ്തു തോര്‍ന്ന നേരം.. കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം..
        ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃദ്തന്ത്രികളില്‍ പടര്‍ന്ന നേരം..
        കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരെ ചിലച്ച നേരം..
        വാതിലിന്‍ ചാരെ ചിലച്ച നേരം.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        മുറ്റത്ത്‌ ഞാന്‍ നട്ട ചമ്പക തൈയിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍..
        സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍ മുഗ്ദ്ധ സങ്കല്‍പം തലോടി നില്ക്കെ..
        ഏതോ പുരാതന പ്രേമ കഥയിലെ ഗീതികളെന്നില്‍ ചിറകടിക്കെ..
        ഗീതികളെന്നില്‍ ചിറകടിക്കെ.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

Comments are closed.