ഫോൺ ബെൽ അടിച്ചു – ജോർജ് മത്തായി ആണ്. ആളൊരു രസികനാണ്. നന്നായി സംസാരിയ്ക്കും. ആരെയും കുറ്റം പറയില്ല. പുള്ളിയുടെ സംസാരം കേട്ടാൽ തന്നെ ആളെ സ്നേഹിച്ചു പോകും. കൃഷി പാഷനും പ്രൊഫഷനും ആണ്. കൈതച്ചക്ക, റബർ, അരി, ചേന, നേന്ത്രവാഴ, അങ്ങനെ പലതും. കുറച്ചു എക്സ്‌പോർട് ബിസിനസ് വേറെ. ഭാര്യയെ സ്നേഹിച്ചും, പാചകം ചെയ്തു കൊടുത്തും ഒക്കെ കൊഞ്ചിച്ചു കൊണ്ട് നടക്കുന്നു. (ആള് ഭയങ്കര റൊമാന്റിക് ആണ് കേട്ടോ. വലിയ കള്ളൻ)
“എന്താണ് ശ്രീധരാ മൂന്നാമത്തെ ദിവസം ഇങ്ങനെ തനിയെ നടക്കുന്നത്? ദേവിയുടെ ദേവനായി കൂടെത്തന്നെ നടക്കണ്ടേ? ഞങ്ങൾ ഒത്തിരി പ്രതീക്ഷിച്ചു.” എന്ന് തുടങ്ങിയ ജോർജിന്റെ തമാശ കലർന്ന സംഭാഷണം ടെൻഷന്റെ അളവു കുറച്ചു.
“അടുത്തയാഴ്ച മുണ്ടക്കയത്തിനു വരൂ, ഞങ്ങൾ ഈസ്റ്റർ വരെ ശുദ്ധ പച്ചക്കറികളാണ്. എന്റെ ഭാര്യയും ഒരു സാമ്പാർ പ്രിയയാണ് കേട്ടോ”
അങ്ങനെ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്ന ജോർജ് അടിക്കടി തമാശകൾ പൊട്ടിച്ചു ശ്രീധരന്റെ പിരിമുറുക്കം ഒത്തിരി കുറച്ചു.
വീട്ടിലെത്തിയപ്പോഴേയ്ക്കും സംഭാഷണം കഴിഞ്ഞു. ചുണ്ടിൽ ഒരു പുഞ്ചിരിയോടെ വരുന്ന ശ്രീധരനെ കണ്ട അമ്മ “എന്തെ” എന്ന് ചോദിച്ചു. (ഒരു റിട്ടയർഡ് ഹെഡ്മിസ്ട്രസ് ആയ അമ്മ ഇപ്പോഴും ആ ലോകത്തിൽ നിന്നും വെളിയിൽ വന്നിട്ടില്ല. വീട്ടിലും സ്ട്രിക്ട് ആപ്പീസർ)
“ഉം ഹും” എന്ന് പറഞ്ഞു അവൻ അകത്തേയ്ക്കു പോയി. മൊബൈൽ മേശപ്പുറത്തു വെച്ചിട്ടു കുളിമുറിയിൽ കയറി ഫ്രഷ് ആയി ഡ്രസ്സ് മാറി. മൊബൈൽ നോക്കുമ്പോൾ ശ്രീദേവിയുടെ ഒരു മിസ് കാൾ ഉണ്ട്. അത്ഭുതം അത്യദ്ഭുതം എന്ന് മനസ്സിൽ തോന്നി.
തിരികെ ഫോൺ അടിച്ചു, രണ്ടു റിങ്ങിനുള്ളിൽ തന്നെ ഫോൺ ശ്രീദേവി എടുത്തു. വെളിയിൽ മഴ ചാരുവാൻ തുടങ്ങിയിട്ടുണ്ട്. ബാക് ഗ്രൗണ്ടിൽ പഴയ സൂപ്പർ ഹിറ്റ് മൂവി മഴയിലെ യിലെ പ്രശസ്തമായ ഗാനം കേൾക്കുന്നുണ്ടായിരുന്നു.
ആ പാട്ടിലെ കൺഫ്യൂഷൻ പോലെ, രണ്ടു പേരും ഫോൺ എടുത്തു മിണ്ടാതിരുന്നു. പിന്നീട് കുറെ കഴിഞ്ഞു ശ്വാസം വലിച്ചു വിട്ടു. “ഹലോ” എന്നു പറഞ്ഞു.
Nice thread – ishtappettu
Thank u – othiri rasichezhuthiya oru kadha 🙂
നല്ല കഥ ❤….
ആ കൃഷിയെപറ്റിയും കറികളെ പറ്റിയതുമൊക്കെ ഇഷ്ടപ്പെട്ടു ❤
Thank you so much ?
Krishi paachakam okke enikkishtam aanu
ഇതിന്റെ പകുതി കഴിഞ്ഞ ?.
Ithu muzhuvan undu
Paathi alla ???
Athe pakuthi kazhinja bakki pakuthi.njan pakuthi illa paranjillalo ?. Belle ??
????
Iniyum refresh cheyyunna kashtam vendallo ennu karuthi onnaam bhaagavum randaam bhaagavum cherthu ittu
സന്തോഷേട്ടൻ mass ?
Thanks da aniyan kuttaa 🙂
Hearty welcome bro.
സന്തോഷ്‌ജി
നല്ലൊരു സന്തോഷം… വായിച്ചു കഴിഞ്ഞപ്പോൾ..
മനോഹരമായ ഒരു കഥ നൽകിയതിന്.. ഒരുപാട് സ്നേഹം ❤❤❤??
Nandi dear Reghu kutty 🙂
Sukham aanallo, alle?
യെസ്… സുഖം… ❤❤??
❤️❤️❤️
Ennaanu puthiya kadha varunnathu?
ഇവിടെ ഇപ്പോൾ അധികം വരാറില്ല.. ചാറ്റ് റൂം പോയിയതോടെ ബോർ ആയി..
പുതിയ കഥ നാളെ തുടങ്ങും..ബട്ട് ഇവിടെ അല്ല…
ആ സൈറ്റിന്റെ പേര് ഇവിടെ പറയാനും പറ്റില്ല.. ബാൻ ചെയ്യും.. ബട്ട് അവിടെ ജോർജ് ഒക്കെ ഉണ്ട്.. ??
ഇവിടെ കുറച്ചു കഴിഞ്ഞേ ഇടൂ.. ❤??
Oh okay
Enthaayaalum aashamsakal ?
സന്തോഷേ….. ???.. അടുത്ത പാർട്ട് പ്രതീക്ഷിച്ചിരിക്കുവാരുന്നു…. ഇന്ന് അപ്രതീക്ഷിതമായി വന്നു നോക്കിയപ്പോ….. ????. നന്നായിട്ടുണ്ട്.. ഈ പെൺപിള്ളേർ ഓക്കെ ഇങ്ങനെ ചോര കൊടുത്തവരെയും… ആക്സിഡന്റിൽ ഹോസ്പിറ്റലിൽ ആക്കിവയരെയും ഒക്കെ ഓർത്തോണ്ടിരുന്നാൽ….. ഞാൻ വിചാരിച്ചു ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമെന്ന്…. ഏതായാലും നന്നായി…
തിരക്ക് ഒക്കെ കഴിഞ്ഞു പുതിയത് ഒന്ന് എഴുത്..
സ്നേഹം മാത്രം.
ജോർജ്
നന്ദി ജോർജേ – ഹ ഹ. തിരുമുറിവു വേണ്ടാ. എന്റെ കഥാപാത്രങ്ങളെ ഒത്തിരി കഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല, കേട്ടോ. ഞങ്ങൾ കോട്ടയത്തുകാർ പൊതുവെ റൊമ്പ നല്ലവർ. 🙂
സ്ത്രീമനസ്സിന്റെ ആഴം ഒരിയ്ക്കലും അളക്കാൻ ആവില്ല – please note the point ☝️ 😉
അങ്ങനെ ശ്രീദേവിയെ ശ്രീധരന് തന്നെ കിട്ടിയല്ലേ. കഴിഞ്ഞ പാർട്ട് ഞാൻ സ്കിപ് ചെയ്ത് വെച്ചിരിക്കായിരുന്നു മുഴുവൻ പാട്ടും വന്നിട്ട് വായിക്കാൻ. ഏതായാലും സന്തോഷമായ പര്യവസാനം..❤️❤️
സന്തോഷേട്ടാ.. കൊള്ളാം..
Thank you dear 🙂
Gap undaayathinaalaanu muzhuvan post cheythathu.
സന്തോഷേട്ടാ… ❤️
നന്നായിരുന്നു ഒരു ഫീൽ ഗുഡ് കഥ. ഇഷ്ടപ്പെട്ടു…..
കൃഷി കാര്യങ്ങൾ പറഞ്ഞു കാട് കയറി ?എങ്കിലും വായിക്കാൻ രസമുണ്ടായിരുന്നു… ?
വളരെ നന്ദി. Dear
കഥ ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതിൽ സന്തോഷം.
അല്പം കാട് ഇരിക്കട്ടെ എന്നു കരുതി ???
?❤️
❤️❤️
MANAVALANs – pandathe pole enthe detailed comments kaanunnilla?