മുഖത്തോ പെരുമാറ്റത്തിലോ വെറുപ്പൊന്നും കാണുമില്ല. എന്തെങ്കിലും പ്രേമനൈരാശ്യം? കുറച്ചു സമയം കൊടുത്തു നോക്കാം. (ആക്രാന്തമൊന്നും വേണ്ടാ, പയ്യെ തിന്നാൽ പനയും തിന്നാം – ഉള്ളിൽ ഒരു ജഗതിച്ചേട്ടൻ പറയുന്നു).
ശ്രീദേവിയുടെ മാതാപിതാക്കൾ ചെറുപ്പത്തിലേ മരിച്ചതാണ്. അമ്മാവന്റെ കൂടെയാണത്രെ പിന്നീട് വളർന്നത്. മക്കളില്ലാത്ത അവർ ഇവളെ സ്വന്തം മകളെപ്പോലെ തന്നെ വളർത്തി.
അവൾക്കും അവരെന്നാൽ ജീവന്റെ ജീവനുമാണ്. സുഹൃത്തുക്കളെപ്പോലെ ഇടപഴകുന്നതാണ് കണ്ടതും. പിന്നെന്തേ ഇങ്ങനൊക്കെ?
അന്നും രാത്രിയിൽ കട്ടിലിന്റെ ഒരു മൂലയിൽ പുതച്ചു മൂടി ശ്രീദേവി കിടക്കുന്നു.
ശ്രീധരൻ ചില ജോലികളിൽ വ്യാപൃതനായിരുന്നതിനാൽ ജോലിയെല്ലാം തീർത്തു കിടക്കാൻ ചെല്ലുമ്പോൾ ലേറ്റ് ആയി. അവൻ വാതിൽ കുറ്റിയിട്ടു കിടക്കാൻ ചെന്നതും അവൾ ഒന്ന് നടുങ്ങിയതുപോലെ ചുരുണ്ടുകൂടി. അവൾ ഉറങ്ങിയിട്ടില്ലെന്നു അവന് മനസ്സിലായി.
“ശ്രീദേവി, എന്ത് പറ്റി?”
“ങ്ഹൂം, ഒന്നുമില്ല ഏട്ടാ.”
“എന്തെങ്കിലും പ്രശ്നമുണ്ടോ? നീയെന്തേ ഇങ്ങനെ പെരുമാറുന്നു? ഈ കല്യാണത്തിന് നിനക്കിഷ്ടമില്ലായിരുന്നോ?”
“ങ്ഹൂം, അങ്ങനൊന്നുമില്ല ഏട്ടാ.”
“വേറെ ആരെയെങ്കിലും നിനക്ക് ഇഷ്ടമാണോ? അങ്ങനെയെന്തെങ്കിലും?”
“—-” അവൾ ഒന്നും പറഞ്ഞില്ല.
“ശരി ഇപ്പോൾ ഉറങ്ങു, നമുക്ക് നാളെ സംസാരിയ്ക്കാം. നാളെ ശനിയാഴ്ചയല്ലേ, നിന്റെ വീട്ടിൽവരെ പോകാം. അമ്മാവൻ വിളിച്ചിരുന്നു.”
“ശരി ഏട്ടാ, അങ്ങനെയാവട്ടെ.”
ശ്രീധരൻ ശ്രീദേവിയെ ഒന്ന് നോക്കിയിട്ടു ഇങ്ങേയറ്റത്തു കിടന്നു. ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങിപ്പോയി.
കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടാണ് ശ്രീധരൻ രാവിലെ ഉണർന്നത്. അലച്ചിലിന്റെ ക്ഷീണം കാരണം കൂടുതൽ ഉറങ്ങിപ്പോയി. ശ്രീദേവി കുളിയ്ക്കുകയാണെന്നു മനസ്സിലായി. മൈസൂർ സാന്റൽ സോപ്പിന്റെ നേർത്ത സുഗന്ധം മുറിയിൽ പടരുന്നു.
Nice thread – ishtappettu
Thank u – othiri rasichezhuthiya oru kadha 🙂
നല്ല കഥ ❤….
ആ കൃഷിയെപറ്റിയും കറികളെ പറ്റിയതുമൊക്കെ ഇഷ്ടപ്പെട്ടു ❤
Thank you so much ?
Krishi paachakam okke enikkishtam aanu
ഇതിന്റെ പകുതി കഴിഞ്ഞ ?.
Ithu muzhuvan undu
Paathi alla ???
Athe pakuthi kazhinja bakki pakuthi.njan pakuthi illa paranjillalo ?. Belle ??
????
Iniyum refresh cheyyunna kashtam vendallo ennu karuthi onnaam bhaagavum randaam bhaagavum cherthu ittu
സന്തോഷേട്ടൻ mass ?
Thanks da aniyan kuttaa 🙂
Hearty welcome bro.
സന്തോഷ്ജി
നല്ലൊരു സന്തോഷം… വായിച്ചു കഴിഞ്ഞപ്പോൾ..
മനോഹരമായ ഒരു കഥ നൽകിയതിന്.. ഒരുപാട് സ്നേഹം ❤❤❤??
Nandi dear Reghu kutty 🙂
Sukham aanallo, alle?
യെസ്… സുഖം… ❤❤??
❤️❤️❤️
Ennaanu puthiya kadha varunnathu?
ഇവിടെ ഇപ്പോൾ അധികം വരാറില്ല.. ചാറ്റ് റൂം പോയിയതോടെ ബോർ ആയി..
പുതിയ കഥ നാളെ തുടങ്ങും..ബട്ട് ഇവിടെ അല്ല…
ആ സൈറ്റിന്റെ പേര് ഇവിടെ പറയാനും പറ്റില്ല.. ബാൻ ചെയ്യും.. ബട്ട് അവിടെ ജോർജ് ഒക്കെ ഉണ്ട്.. ??
ഇവിടെ കുറച്ചു കഴിഞ്ഞേ ഇടൂ.. ❤??
Oh okay
Enthaayaalum aashamsakal ?
സന്തോഷേ….. ???.. അടുത്ത പാർട്ട് പ്രതീക്ഷിച്ചിരിക്കുവാരുന്നു…. ഇന്ന് അപ്രതീക്ഷിതമായി വന്നു നോക്കിയപ്പോ….. ????. നന്നായിട്ടുണ്ട്.. ഈ പെൺപിള്ളേർ ഓക്കെ ഇങ്ങനെ ചോര കൊടുത്തവരെയും… ആക്സിഡന്റിൽ ഹോസ്പിറ്റലിൽ ആക്കിവയരെയും ഒക്കെ ഓർത്തോണ്ടിരുന്നാൽ….. ഞാൻ വിചാരിച്ചു ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമെന്ന്…. ഏതായാലും നന്നായി…
തിരക്ക് ഒക്കെ കഴിഞ്ഞു പുതിയത് ഒന്ന് എഴുത്..
സ്നേഹം മാത്രം.
ജോർജ്
നന്ദി ജോർജേ – ഹ ഹ. തിരുമുറിവു വേണ്ടാ. എന്റെ കഥാപാത്രങ്ങളെ ഒത്തിരി കഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല, കേട്ടോ. ഞങ്ങൾ കോട്ടയത്തുകാർ പൊതുവെ റൊമ്പ നല്ലവർ. 🙂
സ്ത്രീമനസ്സിന്റെ ആഴം ഒരിയ്ക്കലും അളക്കാൻ ആവില്ല – please note the point ☝️ 😉
അങ്ങനെ ശ്രീദേവിയെ ശ്രീധരന് തന്നെ കിട്ടിയല്ലേ. കഴിഞ്ഞ പാർട്ട് ഞാൻ സ്കിപ് ചെയ്ത് വെച്ചിരിക്കായിരുന്നു മുഴുവൻ പാട്ടും വന്നിട്ട് വായിക്കാൻ. ഏതായാലും സന്തോഷമായ പര്യവസാനം..❤️❤️
സന്തോഷേട്ടാ.. കൊള്ളാം..
Thank you dear 🙂
Gap undaayathinaalaanu muzhuvan post cheythathu.
സന്തോഷേട്ടാ… ❤️
നന്നായിരുന്നു ഒരു ഫീൽ ഗുഡ് കഥ. ഇഷ്ടപ്പെട്ടു…..
കൃഷി കാര്യങ്ങൾ പറഞ്ഞു കാട് കയറി ?എങ്കിലും വായിക്കാൻ രസമുണ്ടായിരുന്നു… ?
വളരെ നന്ദി. Dear
കഥ ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതിൽ സന്തോഷം.
അല്പം കാട് ഇരിക്കട്ടെ എന്നു കരുതി ???
?❤️
❤️❤️
MANAVALANs – pandathe pole enthe detailed comments kaanunnilla?