കണ്ണുകൾ മൂടി മുഖം തെല്ലുയർത്തി നിൽക്കുന്ന അവളുടെ മുഖത്തേയ്ക്കു അവൻ തെല്ലുനേരം നോക്കിനിന്നു. പെട്ടെന്നു കണ്ണ് തുറന്ന അവൾ “എന്തെ” എന്നത് പോലെ അവനെ നോക്കി.
ആ ഭാവം തീരുന്നതിനു മുമ്പുതന്നെ അവന്റെ ചുണ്ടുകൾ ഒരു ചിത്രശലഭം പനിനീർപ്പൂവിൽ മധുനുകരാൻ ഇരിയ്ക്കുന്നതുപോലെ അവളുടെ മൃദുവായ ചുണ്ടുകൾ കവർന്നെടുത്തിരുന്നു.
ആദ്യ ലഹരിയിൽ നിന്നു പോയ അവരെ മുൻവാതിൽ തുറക്കുന്ന ശബ്ദമാണ് ഉണർത്തിയത്. ലജ്ജയോടെ അവനെ ചെറുതായി തള്ളി മാറ്റിയ ശ്രീദേവി പോയി പെട്ടെന്നു മുഖം കഴുകി വന്നു. അവന്റെ കവിളിൽ ചന്ദനവും അവൾ തുടച്ചു.
താഴേയ്ക്കിറങ്ങി വന്ന ആ യുവമിഥുനങ്ങളെ പ്രതീക്ഷിച്ചുകൊണ്ട് അമ്മാവനും അമ്മായിയും നിൽപ്പുണ്ടായിരുന്നു, മുഖം നിറഞ്ഞ പുഞ്ചിരിയോടും, ഉള്ളു നിറഞ്ഞ സന്തോഷത്തോടും.
– ശുഭം –
—- ശ്രീധരനെയും ശ്രീദേവിയുടെയും ജീവിതം ഇവിടെ തീരുന്നില്ല – തുടങ്ങുന്നതേയുള്ളൂ.
അവർ എന്നും സന്തോഷത്തോടെ ദീർഘായുസ്സായി വാഴട്ടെ.
അതിനു ഈശ്വരൻ അവരെ അനുഗ്രഹിയ്ക്കട്ടെ.
വൈകിപ്പോയതിനാൽ ഇവിടെ നിര്ത്തുന്നു.
ഇതിനു മൂന്നാം ഭാഗം ഒന്നും ഉണ്ടാവില്ല കേട്ടോ. 🙂
Nice thread – ishtappettu
Thank u – othiri rasichezhuthiya oru kadha 🙂
നല്ല കഥ ❤….
ആ കൃഷിയെപറ്റിയും കറികളെ പറ്റിയതുമൊക്കെ ഇഷ്ടപ്പെട്ടു ❤
Thank you so much ?
Krishi paachakam okke enikkishtam aanu
ഇതിന്റെ പകുതി കഴിഞ്ഞ ?.
Ithu muzhuvan undu
Paathi alla ???
Athe pakuthi kazhinja bakki pakuthi.njan pakuthi illa paranjillalo ?. Belle ??
????
Iniyum refresh cheyyunna kashtam vendallo ennu karuthi onnaam bhaagavum randaam bhaagavum cherthu ittu
സന്തോഷേട്ടൻ mass ?
Thanks da aniyan kuttaa 🙂
Hearty welcome bro.
സന്തോഷ്ജി
നല്ലൊരു സന്തോഷം… വായിച്ചു കഴിഞ്ഞപ്പോൾ..
മനോഹരമായ ഒരു കഥ നൽകിയതിന്.. ഒരുപാട് സ്നേഹം ❤❤❤??
Nandi dear Reghu kutty 🙂
Sukham aanallo, alle?
യെസ്… സുഖം… ❤❤??
❤️❤️❤️
Ennaanu puthiya kadha varunnathu?
ഇവിടെ ഇപ്പോൾ അധികം വരാറില്ല.. ചാറ്റ് റൂം പോയിയതോടെ ബോർ ആയി..
പുതിയ കഥ നാളെ തുടങ്ങും..ബട്ട് ഇവിടെ അല്ല…
ആ സൈറ്റിന്റെ പേര് ഇവിടെ പറയാനും പറ്റില്ല.. ബാൻ ചെയ്യും.. ബട്ട് അവിടെ ജോർജ് ഒക്കെ ഉണ്ട്.. ??
ഇവിടെ കുറച്ചു കഴിഞ്ഞേ ഇടൂ.. ❤??
Oh okay
Enthaayaalum aashamsakal ?
സന്തോഷേ….. ???.. അടുത്ത പാർട്ട് പ്രതീക്ഷിച്ചിരിക്കുവാരുന്നു…. ഇന്ന് അപ്രതീക്ഷിതമായി വന്നു നോക്കിയപ്പോ….. ????. നന്നായിട്ടുണ്ട്.. ഈ പെൺപിള്ളേർ ഓക്കെ ഇങ്ങനെ ചോര കൊടുത്തവരെയും… ആക്സിഡന്റിൽ ഹോസ്പിറ്റലിൽ ആക്കിവയരെയും ഒക്കെ ഓർത്തോണ്ടിരുന്നാൽ….. ഞാൻ വിചാരിച്ചു ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമെന്ന്…. ഏതായാലും നന്നായി…
തിരക്ക് ഒക്കെ കഴിഞ്ഞു പുതിയത് ഒന്ന് എഴുത്..
സ്നേഹം മാത്രം.
ജോർജ്
നന്ദി ജോർജേ – ഹ ഹ. തിരുമുറിവു വേണ്ടാ. എന്റെ കഥാപാത്രങ്ങളെ ഒത്തിരി കഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല, കേട്ടോ. ഞങ്ങൾ കോട്ടയത്തുകാർ പൊതുവെ റൊമ്പ നല്ലവർ. 🙂
സ്ത്രീമനസ്സിന്റെ ആഴം ഒരിയ്ക്കലും അളക്കാൻ ആവില്ല – please note the point ☝️ 😉
അങ്ങനെ ശ്രീദേവിയെ ശ്രീധരന് തന്നെ കിട്ടിയല്ലേ. കഴിഞ്ഞ പാർട്ട് ഞാൻ സ്കിപ് ചെയ്ത് വെച്ചിരിക്കായിരുന്നു മുഴുവൻ പാട്ടും വന്നിട്ട് വായിക്കാൻ. ഏതായാലും സന്തോഷമായ പര്യവസാനം..❤️❤️
സന്തോഷേട്ടാ.. കൊള്ളാം..
Thank you dear 🙂
Gap undaayathinaalaanu muzhuvan post cheythathu.
സന്തോഷേട്ടാ… ❤️
നന്നായിരുന്നു ഒരു ഫീൽ ഗുഡ് കഥ. ഇഷ്ടപ്പെട്ടു…..
കൃഷി കാര്യങ്ങൾ പറഞ്ഞു കാട് കയറി ?എങ്കിലും വായിക്കാൻ രസമുണ്ടായിരുന്നു… ?
വളരെ നന്ദി. Dear
കഥ ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതിൽ സന്തോഷം.
അല്പം കാട് ഇരിക്കട്ടെ എന്നു കരുതി ???
?❤️
❤️❤️
MANAVALANs – pandathe pole enthe detailed comments kaanunnilla?