അമ്മാവൻ പുതിയ പശുക്കളെ .വാങ്ങുന്നത്രെ. ശ്രീധരന്റെ വരവ് അമ്മാവന്റെ ഉള്ളിലെ ആ പഴയ ചെറുപ്പക്കാരനായ കർഷകനെ തട്ടി തട്ടി ഉണർത്തിയെന്നു അമ്മായി തമാശയായി പറഞ്ഞതു കേട്ടു എല്ലാവരും ചിരിച്ചു.
അപ്പോഴേയ്ക്കും അമ്മാവനും അമ്മായിയും പണിയ്ക്കാരോടു സംസാരിയ്ക്കാനായി പറമ്പിലേയ്ക്ക് പോയി. അരമണിയ്ക്കൂർ കഴിഞ്ഞേ വരികയുള്ളൂ എന്നു പറഞ്ഞാണവർ പോയത്.
ഭക്ഷണം കഴിഞ്ഞു എണീറ്റ ശ്രീധരന്റെ പാത്രത്തിൽ തന്നെ രണ്ടു മൂന്നു അടകൾ ഇട്ടു അവളും കഴിച്ചു. അവൻ കുടിച്ച പാൽ ഗ്ളാസ്സിൽ തന്നെ അവൾ പാലും കുടിച്ചു. ഇടയ്ക്കിടയ്ക്ക് ശ്രീധരനെ ഒളികണ്ണിട്ടു നോക്കുന്നുമുണ്ടായിരുന്നു.
അതിനിടയിൽ ശ്രീധരൻ സ്വന്തം കൈത്തണ്ടയിൽ നുള്ളിനോക്കുന്നതും വേദനിച്ചപ്പോൾ ചുറ്റിലും നോക്കി വേദനയടക്കുന്നതും കണ്ടു അവൾ ചിരിയടക്കുന്നുണ്ടായിരുന്നു.
ഭക്ഷണം കഴിഞ്ഞു അവൾ “ഏട്ടാ വരൂ” എന്നു പറഞ്ഞു റൂമിലേക്കു വിളിച്ചു. അവളുടെ മുറി ഏതെന്നു അറിയാത്തതുകൊണ്ട് പിന്നിൽ നടന്നു.
അവളുടെ പിന്നഴകും ആദ്യമായാണ് ശ്രദ്ധിയ്ക്കുന്നതു. രാവിലെ തന്നെ കുളിച്ചു വസ്ത്രം മാറി – പുളിയിലക്കര നേര്യതും മുണ്ടും ഉടുത്ത അവളുടെ ശരീരത്തിൽ നിന്നും ഉയരുന്ന സുഗന്ധം (കളഭവും, ജവ്വാതും, വെളിച്ചെണ്ണയും, ചന്ദനവും ഒക്കെ കലർന്ന) അവനിൽ എന്തൊക്കെയോ വികാരങ്ങൾ ഉണർത്തി.
മുകളിലത്തെ നിലയിലേക്കുള്ള പടി കയറുമ്പോൾ ഇളകുന്ന പിൻഭാഗം, തിരിഞ്ഞു നോക്കുന്ന അവളുടെ കള്ളനോട്ടം ഒക്കെ അവൻ ആസ്വദിച്ചു. മുറിയിൽ എത്തിയ അവൾ ശ്രീധരൻ ഉള്ളിൽ കയറിയ ഉടനെ തന്നെ വാതിൽ അടച്ചു, കുറ്റിയിട്ടു.
പരിഭ്രമിച്ച അവനോടു അവൾ പറഞ്ഞു “ഭയപ്പെടേണ്ട, അമ്മാവനും അമ്മായിയും പണിയ്ക്കാരെ കണ്ടിട്ട് വരാൻ സമയമാകും. ഏട്ടനോട് ഒരു കാര്യം പറയണം, അതിനാണ് ഇങ്ങോട്ടു വിളിച്ചത്.”
“ശ്രീ പറഞ്ഞോളൂ” മിടയിറക്കിക്കൊണ്ടു ശ്രീധരൻ പറഞ്ഞു. പെട്ടെന്ന് അവനു വാക്കുകൾ കിട്ടിയില്ല.
“ഏട്ടാ എനിക്കൊരാളെ ഇഷ്ടമാണ്. ജീവിച്ചാൽ അയാളുടെ കൂടെയേ ഞാൻ ജീവിയ്ക്കൂ. എന്നോട് ക്ഷമിയ്ക്കണം. ഏട്ടനെ ഞാൻ ഒത്തിരി സങ്കടപ്പെടുത്തി എന്നു അറിയാം.”
ശ്രീധരന് ശരീരം വിയർക്കുന്നത് പോലെ തോന്നി. ശരീരം ദുര്ബലമാകുന്നപോലെ.
“കൃഷ്ണാ, ഭഗവാനെ, കാവിലമ്മേ” എന്ന് മനസ്സിൽ ഒരു വിങ്ങൽ.
ശ്രീദേവിയുടെ മുഖത്ത് ഇതുവരെ കാണാത്ത ഒരു നിശ്ചയ ദാർഢ്യം, എന്തോ അവളെ കൂടുതൽ ശക്തയാക്കുന്നു. നിർവചിയ്ക്കാനാവാത്ത ഒരു തരം ചിരി അവളുടെ മുഖത്തു കണ്ടു. എന്റെ “പ്രാണേശ്വരനെ ഏട്ടനു കാണേണ്ടേ?” എന്ന അവളുടെ ചോദ്യത്തിന് പെട്ടെന്നു മറുപടി പറയാൻ അവനു കഴിഞ്ഞില്ല.
Nice thread – ishtappettu
Thank u – othiri rasichezhuthiya oru kadha 🙂
നല്ല കഥ ❤….
ആ കൃഷിയെപറ്റിയും കറികളെ പറ്റിയതുമൊക്കെ ഇഷ്ടപ്പെട്ടു ❤
Thank you so much ?
Krishi paachakam okke enikkishtam aanu
ഇതിന്റെ പകുതി കഴിഞ്ഞ ?.
Ithu muzhuvan undu
Paathi alla ???
Athe pakuthi kazhinja bakki pakuthi.njan pakuthi illa paranjillalo ?. Belle ??
????
Iniyum refresh cheyyunna kashtam vendallo ennu karuthi onnaam bhaagavum randaam bhaagavum cherthu ittu
സന്തോഷേട്ടൻ mass ?
Thanks da aniyan kuttaa 🙂
Hearty welcome bro.
സന്തോഷ്ജി
നല്ലൊരു സന്തോഷം… വായിച്ചു കഴിഞ്ഞപ്പോൾ..
മനോഹരമായ ഒരു കഥ നൽകിയതിന്.. ഒരുപാട് സ്നേഹം ❤❤❤??
Nandi dear Reghu kutty 🙂
Sukham aanallo, alle?
യെസ്… സുഖം… ❤❤??
❤️❤️❤️
Ennaanu puthiya kadha varunnathu?
ഇവിടെ ഇപ്പോൾ അധികം വരാറില്ല.. ചാറ്റ് റൂം പോയിയതോടെ ബോർ ആയി..
പുതിയ കഥ നാളെ തുടങ്ങും..ബട്ട് ഇവിടെ അല്ല…
ആ സൈറ്റിന്റെ പേര് ഇവിടെ പറയാനും പറ്റില്ല.. ബാൻ ചെയ്യും.. ബട്ട് അവിടെ ജോർജ് ഒക്കെ ഉണ്ട്.. ??
ഇവിടെ കുറച്ചു കഴിഞ്ഞേ ഇടൂ.. ❤??
Oh okay
Enthaayaalum aashamsakal ?
സന്തോഷേ….. ???.. അടുത്ത പാർട്ട് പ്രതീക്ഷിച്ചിരിക്കുവാരുന്നു…. ഇന്ന് അപ്രതീക്ഷിതമായി വന്നു നോക്കിയപ്പോ….. ????. നന്നായിട്ടുണ്ട്.. ഈ പെൺപിള്ളേർ ഓക്കെ ഇങ്ങനെ ചോര കൊടുത്തവരെയും… ആക്സിഡന്റിൽ ഹോസ്പിറ്റലിൽ ആക്കിവയരെയും ഒക്കെ ഓർത്തോണ്ടിരുന്നാൽ….. ഞാൻ വിചാരിച്ചു ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമെന്ന്…. ഏതായാലും നന്നായി…
തിരക്ക് ഒക്കെ കഴിഞ്ഞു പുതിയത് ഒന്ന് എഴുത്..
സ്നേഹം മാത്രം.
ജോർജ്
നന്ദി ജോർജേ – ഹ ഹ. തിരുമുറിവു വേണ്ടാ. എന്റെ കഥാപാത്രങ്ങളെ ഒത്തിരി കഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല, കേട്ടോ. ഞങ്ങൾ കോട്ടയത്തുകാർ പൊതുവെ റൊമ്പ നല്ലവർ. 🙂
സ്ത്രീമനസ്സിന്റെ ആഴം ഒരിയ്ക്കലും അളക്കാൻ ആവില്ല – please note the point ☝️ 😉
അങ്ങനെ ശ്രീദേവിയെ ശ്രീധരന് തന്നെ കിട്ടിയല്ലേ. കഴിഞ്ഞ പാർട്ട് ഞാൻ സ്കിപ് ചെയ്ത് വെച്ചിരിക്കായിരുന്നു മുഴുവൻ പാട്ടും വന്നിട്ട് വായിക്കാൻ. ഏതായാലും സന്തോഷമായ പര്യവസാനം..❤️❤️
സന്തോഷേട്ടാ.. കൊള്ളാം..
Thank you dear 🙂
Gap undaayathinaalaanu muzhuvan post cheythathu.
സന്തോഷേട്ടാ… ❤️
നന്നായിരുന്നു ഒരു ഫീൽ ഗുഡ് കഥ. ഇഷ്ടപ്പെട്ടു…..
കൃഷി കാര്യങ്ങൾ പറഞ്ഞു കാട് കയറി ?എങ്കിലും വായിക്കാൻ രസമുണ്ടായിരുന്നു… ?
വളരെ നന്ദി. Dear
കഥ ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതിൽ സന്തോഷം.
അല്പം കാട് ഇരിക്കട്ടെ എന്നു കരുതി ???
?❤️
❤️❤️
MANAVALANs – pandathe pole enthe detailed comments kaanunnilla?