അപ്പോഴേക്കും അടുത്തെത്തിയ ശ്രീധരന്റെ നേരെ തിരിഞ്ഞു നിറഞ്ഞ ചിരിയോടെ അവൾ പറഞ്ഞു “ഏട്ടാ, ഇതു കുമാർ, എന്റെ കൂടെ ജോലി ചെയ്യുന്നു”
ശ്രീദേവിയുടെ മുഖത്തു കണ്ട സന്തോഷവും ഇതുവരെയില്ലാത്ത പ്രസരിപ്പും ശ്രീധരൻ ശ്രദ്ധിച്ചു. കണ്ണിൽ ഒരു പ്രത്യേക തിളക്കം കാണാനുമുണ്ട്.
മുൻപോട്ടു നടന്നുവന്ന കുമാർ ശ്രീധരന്റെ കൈ കവർന്നുകൊണ്ടു പറഞ്ഞു “ക്ഷമിക്കണം അളിയാ, ഞാൻ ഇവളുടെ അച്ഛന്റെ ചേട്ടന്റെ മകൻ ആണ്. ഗൾഫിൽ ആയിരുന്നു. നേരത്തെ ഇവളുടെ കോളേജിൽ ലെക്ചറർ ആയിരുന്നു. കല്യാണത്തിനു വരാൻ പറ്റിയില്ല, എയർപോർട്ടിലേയ്ക്ക് പോയിക്കൊണ്ടിരിയ്ക്കുമ്പോൾ വണ്ടി ആക്സിഡന്റ് ആയി. ഹോപ്‌സിറ്റലിൽ ആയിരുന്നു. ഇന്നലെയാണ് ഡിസ്ചാർജ് ആയതു. രാത്രി തന്നെ അവിടുന്നു പുറപ്പെട്ടു ഇവിടേയ്ക്കാണ് നേരെ വന്നത്.”
ശ്രീദേവിയെ നോക്കി “എടീ ദുഷ്ടേ ഞാൻ നിന്റെ ചേട്ടനാണെന്നു പറയാൻ എന്താടീ മടികാട്ടുന്നേ? ഇത്ര പിണക്കം പാടില്ല. ആശുപത്രിയിൽ പോലും സ്വൈര്യം തരില്ല അല്ലേടീ”
“പോടാ അവിടുന്ന്. ഒരാഴ്ചയായി അവളുടെ കണ്ണു തോർന്നിട്ടില്ല.” എന്നു അമ്മായി ഏറ്റു പിടിച്ചു.
അതു കേട്ടതും ശ്രീദേവിയുടെ കണ്ണിൽ നിന്നും ഒരു പെരുമഴ പെയ്തു.
“പോട്ടെ മോളെ. ഞാൻ ചുമ്മാ പറഞ്ഞതല്ലേ?” അങ്ങനെ പറഞ്ഞുകൊണ്ട് കുമാർ അവളെ ആശ്വസിപ്പിച്ചു എന്നിട്ടു അളിയനോട് പറഞ്ഞു “പോട്ടെ അളിയാ പിന്നീടു വരാം. വന്നിട്ടു ഭാര്യയെപ്പോലും കണ്ടില്ല”.
കുറെ നേരമായി സ്തബ്ധനായി നിന്ന ശ്രീധരന് സന്തോഷവും സങ്കടവും എല്ലാം വന്നു. ശ്രീദേവിയുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി ശ്രീധരൻ തന്നെ അത് കാറിന്റെ ഡിക്കിയിൽ വെച്ചു.
പോകാൻ സമയത്തു കുമാറിനെ തന്റെ നെഞ്ചോടു ചേർത്തുകൊണ്ട് ആശ്വാസമടഞ്ഞ ശ്രീധരൻ അവരെ സ്നേഹപൂർവ്വം യാത്രയയച്ചു, അടുത്തയാഴ്ച വീട്ടിലേയ്ക്കു വരണമെന്ന് പ്രത്യേകം ക്ഷണിച്ചു.
അവർ പോയയുടനെ അമ്മാവൻ ശ്രീധരന്റെ പിടിച്ചുകൊണ്ടു അകത്തേയ്ക്കു ക്ഷണിച്ചു. പലകാരണങ്ങളാലും ശ്രീധരന് നല്ല വിശപ്പു തോന്നാൻ തുടങ്ങിയിരുന്നു.അമ്മായി കൊടുത്ത ബതാം പാലും വത്സനും (ആവിയിൽ പുഴുങ്ങിയ ഇലയട – കോട്ടയം സ്‌പെഷൽ) കഴിയ്ക്കുന്നതിനിടയിൽ “ഇന്നാ ഏട്ടാ ഈ അട കൂടി കഴിയ്ക്കൂ” എന്ന് പറഞ്ഞു ഭക്ഷണം വിളമ്പുന്ന ശ്രീദേവിയുടെ കണ്ണിൽ കണ്ട തിളക്കവും ചുണ്ടിലെ ഇതു വരെ കണ്ടിട്ടില്ലാത്ത പുഞ്ചിരിയും ശ്രീധരനു പുതുമയായി തോന്നി. എങ്കിലും മനസ്സിൽ ഒരു സന്തോഷം നിറയുന്നത് അവനറിഞ്ഞു.
Nice thread – ishtappettu
Thank u – othiri rasichezhuthiya oru kadha 🙂
നല്ല കഥ ❤….
ആ കൃഷിയെപറ്റിയും കറികളെ പറ്റിയതുമൊക്കെ ഇഷ്ടപ്പെട്ടു ❤
Thank you so much ?
Krishi paachakam okke enikkishtam aanu
ഇതിന്റെ പകുതി കഴിഞ്ഞ ?.
Ithu muzhuvan undu
Paathi alla ???
Athe pakuthi kazhinja bakki pakuthi.njan pakuthi illa paranjillalo ?. Belle ??
????
Iniyum refresh cheyyunna kashtam vendallo ennu karuthi onnaam bhaagavum randaam bhaagavum cherthu ittu
സന്തോഷേട്ടൻ mass ?
Thanks da aniyan kuttaa 🙂
Hearty welcome bro.
സന്തോഷ്‌ജി
നല്ലൊരു സന്തോഷം… വായിച്ചു കഴിഞ്ഞപ്പോൾ..
മനോഹരമായ ഒരു കഥ നൽകിയതിന്.. ഒരുപാട് സ്നേഹം ❤❤❤??
Nandi dear Reghu kutty 🙂
Sukham aanallo, alle?
യെസ്… സുഖം… ❤❤??
❤️❤️❤️
Ennaanu puthiya kadha varunnathu?
ഇവിടെ ഇപ്പോൾ അധികം വരാറില്ല.. ചാറ്റ് റൂം പോയിയതോടെ ബോർ ആയി..
പുതിയ കഥ നാളെ തുടങ്ങും..ബട്ട് ഇവിടെ അല്ല…
ആ സൈറ്റിന്റെ പേര് ഇവിടെ പറയാനും പറ്റില്ല.. ബാൻ ചെയ്യും.. ബട്ട് അവിടെ ജോർജ് ഒക്കെ ഉണ്ട്.. ??
ഇവിടെ കുറച്ചു കഴിഞ്ഞേ ഇടൂ.. ❤??
Oh okay
Enthaayaalum aashamsakal ?
സന്തോഷേ….. ???.. അടുത്ത പാർട്ട് പ്രതീക്ഷിച്ചിരിക്കുവാരുന്നു…. ഇന്ന് അപ്രതീക്ഷിതമായി വന്നു നോക്കിയപ്പോ….. ????. നന്നായിട്ടുണ്ട്.. ഈ പെൺപിള്ളേർ ഓക്കെ ഇങ്ങനെ ചോര കൊടുത്തവരെയും… ആക്സിഡന്റിൽ ഹോസ്പിറ്റലിൽ ആക്കിവയരെയും ഒക്കെ ഓർത്തോണ്ടിരുന്നാൽ….. ഞാൻ വിചാരിച്ചു ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമെന്ന്…. ഏതായാലും നന്നായി…
തിരക്ക് ഒക്കെ കഴിഞ്ഞു പുതിയത് ഒന്ന് എഴുത്..
സ്നേഹം മാത്രം.
ജോർജ്
നന്ദി ജോർജേ – ഹ ഹ. തിരുമുറിവു വേണ്ടാ. എന്റെ കഥാപാത്രങ്ങളെ ഒത്തിരി കഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല, കേട്ടോ. ഞങ്ങൾ കോട്ടയത്തുകാർ പൊതുവെ റൊമ്പ നല്ലവർ. 🙂
സ്ത്രീമനസ്സിന്റെ ആഴം ഒരിയ്ക്കലും അളക്കാൻ ആവില്ല – please note the point ☝️ 😉
അങ്ങനെ ശ്രീദേവിയെ ശ്രീധരന് തന്നെ കിട്ടിയല്ലേ. കഴിഞ്ഞ പാർട്ട് ഞാൻ സ്കിപ് ചെയ്ത് വെച്ചിരിക്കായിരുന്നു മുഴുവൻ പാട്ടും വന്നിട്ട് വായിക്കാൻ. ഏതായാലും സന്തോഷമായ പര്യവസാനം..❤️❤️
സന്തോഷേട്ടാ.. കൊള്ളാം..
Thank you dear 🙂
Gap undaayathinaalaanu muzhuvan post cheythathu.
സന്തോഷേട്ടാ… ❤️
നന്നായിരുന്നു ഒരു ഫീൽ ഗുഡ് കഥ. ഇഷ്ടപ്പെട്ടു…..
കൃഷി കാര്യങ്ങൾ പറഞ്ഞു കാട് കയറി ?എങ്കിലും വായിക്കാൻ രസമുണ്ടായിരുന്നു… ?
വളരെ നന്ദി. Dear
കഥ ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതിൽ സന്തോഷം.
അല്പം കാട് ഇരിക്കട്ടെ എന്നു കരുതി ???
?❤️
❤️❤️
MANAVALANs – pandathe pole enthe detailed comments kaanunnilla?