പിന്നീട് കൃഷ്ണന്റെ സന്നിധി തുറന്നു പൂജകൾ നിർവഹിച്ച ശേഷം അവിടെ ഇരുന്നു വിഷ്ണു സഹസ്രനാമം ജപിച്ചു.
കുറെ സമയം അവിടെ ഇരുന്നു പ്രാർത്ഥിച്ചപ്പോൾ മനസ്സ് ഏകാഗ്രമായി, സമാധാനം നിറയുന്നത് അറിഞ്ഞു.
അച്ഛൻ ഒൻപതു മണികഴിഞ്ഞേ വീട്ടിലേയ്ക്കു വരൂ. പൂജ കഴിഞ്ഞു കാവിൽ പോയി തൊഴുത്തിട്ടു അവൻ വീട്ടിലേയ്ക്കു വന്നു. അപ്പോഴേക്കും സമയം എട്ടു മണിയോളം ആയി.
പെട്ടെന്നു തന്നെ ഡ്രസ്സ് മാറ്റി പ്രാതൽ കഴിച്ചിട്ട് ഇറങ്ങി.
ശ്രീധരൻ വണ്ടി ഭ്രാന്തൻ ഒന്നുമല്ല. നല്ല സാമ്പത്തികം ഒക്കെയുണ്ടെങ്കിലും പുറം മോടി കാട്ടുന്നതിൽ അപ്പോഴും ഇപ്പോഴും വിമുഖനാണ്. ചിലർ പിശുക്കത്തരം എന്നു പറയുമായിരിയ്ക്കും. ആവശ്യങ്ങൾക്കായെ അവൻ പണവും സമയവും ചെലവാക്കാറുള്ളൂ, മറ്റുള്ളവരെ കാണിയ്ക്കാൻ എന്തിനു പണം വീണാക്കണം എന്ന ആറ്റിട്യൂട്.
കാർഷികാവശ്യങ്ങൾക്കായി ഉപയോഗിയ്ക്കുന്ന ഒരു കമാൻഡർ ജീപ്പും, എവിടെങ്കിലും പോകാൻ എടുക്കാറുള്ള ബുള്ളറ്റും ഉണ്ട് (ഒരു പതിനഞ്ചു ദിവസങ്ങളായി അത് എടുത്തിട്ടില്ല). അച്ഛൻ പണ്ട് വാങ്ങിയ ഒരു അംബാസഡർ കാർ (അതിപ്പോഴും കണ്ടിഷനിൽ ആണ്) ആ ഷെഡിൽ തന്നെയുണ്ട്.
ബുള്ളറ്റ് ഇന്നലെ തന്നെ ക്ലീൻ ചെയ്തു വെച്ചിരുന്നു. എടുത്തു സ്റ്റാർട്ട് ചെയ്തു. ഒരു ഘട് – ഘട് – ഘട് ശബ്ദത്തോടെ അത് അവനെയും കൊണ്ട് ഓടിത്തുടങ്ങി.
പത്തു മിനിറ്റിനുള്ളിൽ തന്നെ അവൻ ശ്രീദേവിയുടെ വീട്ടിൽ എത്തി, ഗേറ്റ് കടക്കുമ്പോഴേ കണ്ടു. സാരി ഒക്കെ ഉടുത്തു ശ്രീദേവി ഒരു ബാഗ് ഒക്കെ പിടിച്ചുകൊണ്ടു വെളിയിൽ നിൽക്കുന്നു. ഒരു കാർ മുറ്റത്തു നിൽപ്പുണ്ട്. രണ്ടു മൂന്നു ചെറുപ്പക്കാരും. അമ്മാവനും അമ്മായിയും അവളോടെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അല്പം പരിഭ്രമത്തോടെ ശ്രീധരൻ ഗേറ്റ് കടന്നയുടനെ തന്നെ വണ്ടി നിർത്തി ഇറങ്ങി. അവിടെനിന്നും കുറച്ചു ദൂരെ ആയതിനാൽ സംഭാഷണങ്ങൾ അവ്യക്തമായേ കേൾക്കാൻ കഴിയുന്നുള്ളൂ, ഒരു വിറയൽ ശരീരത്തിലൂടെ പടരുന്നതറിഞ്ഞു.
അമ്മായി പറയുന്നു “എന്താ മോനെ നീ ഇങ്ങനൊക്കെ പറയുന്നത്? ഇപ്പോൾ തന്നെ പോകണോ?”
“അതെ അമ്മായി, പോയെ പറ്റത്തുള്ളൂ, ഞാൻ ഇന്നലെ പറഞ്ഞില്ലേ, ദേ ഏട്ടനും വന്നല്ലോ.”
അപ്പോഴേക്കും അടുത്തെത്തിയ ശ്രീധരന്റെ നേരെ തിരിഞ്ഞു നിറഞ്ഞ ചിരിയോടെ അവൾ പറഞ്ഞു “ഏട്ടാ, ഇതു കുമാർ, എന്റെ കൂടെ ജോലി ചെയ്യുന്നു”
Nice thread – ishtappettu
Thank u – othiri rasichezhuthiya oru kadha 🙂
നല്ല കഥ ❤….
ആ കൃഷിയെപറ്റിയും കറികളെ പറ്റിയതുമൊക്കെ ഇഷ്ടപ്പെട്ടു ❤
Thank you so much ?
Krishi paachakam okke enikkishtam aanu
ഇതിന്റെ പകുതി കഴിഞ്ഞ ?.
Ithu muzhuvan undu
Paathi alla ???
Athe pakuthi kazhinja bakki pakuthi.njan pakuthi illa paranjillalo ?. Belle ??
????
Iniyum refresh cheyyunna kashtam vendallo ennu karuthi onnaam bhaagavum randaam bhaagavum cherthu ittu
സന്തോഷേട്ടൻ mass ?
Thanks da aniyan kuttaa 🙂
Hearty welcome bro.
സന്തോഷ്‌ജി
നല്ലൊരു സന്തോഷം… വായിച്ചു കഴിഞ്ഞപ്പോൾ..
മനോഹരമായ ഒരു കഥ നൽകിയതിന്.. ഒരുപാട് സ്നേഹം ❤❤❤??
Nandi dear Reghu kutty 🙂
Sukham aanallo, alle?
യെസ്… സുഖം… ❤❤??
❤️❤️❤️
Ennaanu puthiya kadha varunnathu?
ഇവിടെ ഇപ്പോൾ അധികം വരാറില്ല.. ചാറ്റ് റൂം പോയിയതോടെ ബോർ ആയി..
പുതിയ കഥ നാളെ തുടങ്ങും..ബട്ട് ഇവിടെ അല്ല…
ആ സൈറ്റിന്റെ പേര് ഇവിടെ പറയാനും പറ്റില്ല.. ബാൻ ചെയ്യും.. ബട്ട് അവിടെ ജോർജ് ഒക്കെ ഉണ്ട്.. ??
ഇവിടെ കുറച്ചു കഴിഞ്ഞേ ഇടൂ.. ❤??
Oh okay
Enthaayaalum aashamsakal ?
സന്തോഷേ….. ???.. അടുത്ത പാർട്ട് പ്രതീക്ഷിച്ചിരിക്കുവാരുന്നു…. ഇന്ന് അപ്രതീക്ഷിതമായി വന്നു നോക്കിയപ്പോ….. ????. നന്നായിട്ടുണ്ട്.. ഈ പെൺപിള്ളേർ ഓക്കെ ഇങ്ങനെ ചോര കൊടുത്തവരെയും… ആക്സിഡന്റിൽ ഹോസ്പിറ്റലിൽ ആക്കിവയരെയും ഒക്കെ ഓർത്തോണ്ടിരുന്നാൽ….. ഞാൻ വിചാരിച്ചു ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമെന്ന്…. ഏതായാലും നന്നായി…
തിരക്ക് ഒക്കെ കഴിഞ്ഞു പുതിയത് ഒന്ന് എഴുത്..
സ്നേഹം മാത്രം.
ജോർജ്
നന്ദി ജോർജേ – ഹ ഹ. തിരുമുറിവു വേണ്ടാ. എന്റെ കഥാപാത്രങ്ങളെ ഒത്തിരി കഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല, കേട്ടോ. ഞങ്ങൾ കോട്ടയത്തുകാർ പൊതുവെ റൊമ്പ നല്ലവർ. 🙂
സ്ത്രീമനസ്സിന്റെ ആഴം ഒരിയ്ക്കലും അളക്കാൻ ആവില്ല – please note the point ☝️ 😉
അങ്ങനെ ശ്രീദേവിയെ ശ്രീധരന് തന്നെ കിട്ടിയല്ലേ. കഴിഞ്ഞ പാർട്ട് ഞാൻ സ്കിപ് ചെയ്ത് വെച്ചിരിക്കായിരുന്നു മുഴുവൻ പാട്ടും വന്നിട്ട് വായിക്കാൻ. ഏതായാലും സന്തോഷമായ പര്യവസാനം..❤️❤️
സന്തോഷേട്ടാ.. കൊള്ളാം..
Thank you dear 🙂
Gap undaayathinaalaanu muzhuvan post cheythathu.
സന്തോഷേട്ടാ… ❤️
നന്നായിരുന്നു ഒരു ഫീൽ ഗുഡ് കഥ. ഇഷ്ടപ്പെട്ടു…..
കൃഷി കാര്യങ്ങൾ പറഞ്ഞു കാട് കയറി ?എങ്കിലും വായിക്കാൻ രസമുണ്ടായിരുന്നു… ?
വളരെ നന്ദി. Dear
കഥ ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതിൽ സന്തോഷം.
അല്പം കാട് ഇരിക്കട്ടെ എന്നു കരുതി ???
?❤️
❤️❤️
MANAVALANs – pandathe pole enthe detailed comments kaanunnilla?