ശിവാത്മിക VII [മാലാഖയുടെ കാമുകൻ] 1616

ശിവാത്മിക VII

Author: മാലാഖയുടെ കാമുകൻ

Previous Part 

 

 

ഹലോ…

ഒരു പ്രേതെകതയും ഇല്ലാത്ത ഒരു സാധാരണ കഥയാണ് ഇത്. സമയം ഉണ്ടെങ്കിൽ താല്പര്യം ഉണ്ടെങ്കിൽ മാത്രം വായിക്കുക..
സ്നേഹത്തോടെ. ❤️

തുടർന്ന് വായിക്കുക..

“ഒഴിവാക്കുകയാണോ എന്നെ അച്ചായാ…?”

അവളുടെ ആ ചോദ്യത്തിന് പ്രിൻസിന് ഉത്തരം ഉണ്ടായിരുന്നില്ല..

വണ്ടിയിൽ കയറിയപ്പോൾ അവൾ പുറകിൽ ഇരുന്നു കരയുന്നുണ്ടായിരുന്നു..

ആലീസ് വേദനയോടെ അവളെ നോക്കി.. അവളുടെ അച്ചായൻ അവളോട് കരുണ കാണിച്ചേക്കും എന്ന് അവൾ പ്രതീക്ഷിച്ചിരുന്നു..

വണ്ടി വയനാട് ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു.

****

“മോളെ..? എന്നീക്ക്.. സമയം എത്രയായി അറിയുമോ..?”

രാവിലെ അമ്മച്ചി വിളിച്ചപ്പോൾ ആണ് ശിവ കണ്ണ് തുറന്നത്..

സമയം 11 മണി ആയിരിക്കുന്നു..

അതി രാവിലെ വന്നു കിടന്നതാണ്..

“അയ്യോ സമയം ഇത്രക്ക് ആയോ..?”

അവൾ അമ്മച്ചിയുടെ കവിളിൽ ഒരു ഉമ്മകൊടുത്തുകൊണ്ടു എഴുന്നേറ്റ് ഇരുന്നു..

“പോയി ഫ്രഷ് ആയിട്ട് വാ കൊച്ചെ.. അപ്പവും മുട്ടക്കറിയും ഉണ്ട്.., “

അവർ സ്നേഹത്തോടെ പറഞ്ഞു പുറത്തേക്ക് പോയപ്പോൾ ശിവയുടെ കണ്ണ് നനഞ്ഞു..

ഈ സ്നേഹം എന്നും അനുഭവിക്കാൻ യോഗം ഇല്ലേ..? അവൾ വേഗം എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് പോയി..

“അച്ചായൻ പോയോ..?”

“അഹ് കൊച്ചെ.. അവർ കടയിലേക്ക് പോയി.. ആലീസ് ആരെയോ കാണാനും വേണ്ടി..”

അവൾ ചോദിച്ചപ്പോൾ അമ്മച്ചി മറുപടി കൊടുത്തു.. അവൾ കഴിച്ചു കഴിഞ്ഞു ഒന്ന് പുറത്തേക്ക് ഇറങ്ങി..

സ്കോഡ ഒക്ടോവിയ കണ്ടപ്പോൾ ആണ് അവൾക്ക് എന്തോ ഓർമവന്നത്..

147 Comments

  1. 1 kilometare ollu ente vittinu pallathinu

  2. ❤️❤️❤️❤️❤️❤️❤️

  3. Twist after Twist ഹോ ഇനിയിതേത് വഴിയുമാണോ പോവാൻ പോണേ..?
    .ഞാൻ പോണ് ബെയ്‌

  4. എന്റെ പൊന്നോ ഈ chaptherle ലാസ്റ്റ് പേജ് ??. അടുത്ത പാർട്ട്‌ വേഗം പോരട്ടെ.

  5. nte moone oru rakshayam illa Poli.
    pinneyy Shiva KK onnum pattullallo llee
    predheekshayoode kaathirikkunnu
    ❤️❤️❤️❤️

  6. കുട്ടേട്ടന്റെ സൈറ്റിൽ പുതിയൊരു താരം വന്നിട്ടുണ്ട് Mrലാൽ…വർണിക്കാൻ പറ്റാത്ത ശൈലി ആണ്…

  7. കഥ പിന്നെയും ട്രാക്ക് മാറിയല്ലോ ?. ഞാനും ആലോചിച്ചു ഒരു വില്ലത്തിയുടെ കുറവില്ലേന്ന്. ഇപ്പോ അതും ടാലിയായി. മുൻപ് ഒരു rape attempt നേരിട്ട ശിവ അങ്ങനെ ചുമ്മാ ഒരാളുടെ വണ്ടിയിൽ കേറി പോകുമോ. അവിടെ എന്തോ ഒരു ദുരൂഹതയുണ്ട്. ഇല്ലേ ?

    എന്നാലും ശിവയെ സമ്മതിക്കണം. ഓരോ വയ്യാവേലികള് ഇങ്ങനെ തേടി വരുവല്ലേ. വേറെ ചിലരുണ്ട്, എട്ടിന്റെ പണികളെല്ലാം കൈ നീട്ടി വിളിക്കുന്നത് അവരും എന്നിട്ട് അവസാനം അതെല്ലാം അനുഭവിക്കുന്നത് നാട്ടുകാരും

    1. ശിവയെപോലെ പലരും ഉണ്ട്. വഴിയിൽ കൂടെ ഇഴഞ്ഞു പോകുന്ന പാമ്പിനെ എടുത്തു കഴുത്തിൽ ചുറ്റുന്ന ആളുകൾ. ?

  8. ട്വിസ്റ്റ്‌ ആഫ്റ്റർ ട്വിസ്റ്റ്‌ ആണല്ലോ എംകെ… ??

    കോളേജ് തുറന്നതുകൊണ്ട് പഴയതു പോലെ കമന്റ്‌ ഇടാൻ പറ്റുന്നില്ല, അതാണ് കഴിഞ്ഞപാർട്ടിൽ ഇടാഞ്ഞത്, എന്തായാലും കിടുക്കി, എനിക്ക് പക്ഷെ പണ്ടത്തെ 30-50 പേജ് ഉള്ള ഒറ്റ പാർട്ട്‌ കഥ അല്ലേൽ അത്രേം തന്നെ പേജ് ഉള്ള എംകെയുടെ തുടർകഥകൾ ആണ്‌ ഇഷ്ട്ടം, ഇതിന്റെ കൊഴപ്പം എന്താന്ന് വെച്ചാൽ ആ ഫീൽ കിട്ടുന്നില്ല, പണ്ടത്തെ.. ?

    എന്തായാലും കലക്കി, അവര് ഒന്നിക്കാൻ കാത്തിരിക്കുന്നു.. ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. ഡൈലി ഇടാൻ ഉള്ള ഒരു സ്ഥലത്തേക്ക് വേണ്ടി എഴുതി തുടങ്ങിയത് ആയിരുന്നു. അതാണ് 3 ഭാഗം കൂടുമ്പോൾ ഒരുമിച്ചു ഇവിടെ ഇടുന്നത്. ലെങ്ത് ലിമിറ്റ് ഉണ്ട്.
      സേഫ് ആയി പോകുക. ?

  9. Veruthe yalla cheelu villan mare ellam athyam thanne othikkiyath… engane undayal avare mind cheyyan tym kittillalo…
    Nice turn
    Waiting.??

  10. തുടക്കം ആ intro വായിച്ചപ്പോ തന്നെ തോന്നി ഇവിടെന്ന് കളി മാറും എന്ന് …..എന്റെ ഊഹം തെറ്റിയില്ല ഇത്തിരി വണ്ടി പ്രാന്തും Lady വില്ലനും ഒന്നും ഇല്ലാതെ എന്തോന്ന് Mk Story

  11. Mk ??..
    Enthonaado ith.. ?
    Ithaano oru saadarana kadha enokke paranjath…
    Eni ee pennum roshanumaayi enthenkilum bendhm indoo ?…
    Enthayaalum ee chapter thikachum unexpectd aayirunnu.. Adipoli suspence itt nirthi… ❤❤
    Ishtaayi mister kaamukaa ?

    1. സ്നേഹം സന്തോഷം. അവൾ ഒരു പാവം അല്ലെ. ശരിയാക്കാമല്ലോ. ??

  12. Ini aduthe part varathe oru samadhanavum illa

  13. Entha manushusha chumma tension akkan

  14. കഴിഞ്ഞ പാർട്ടിൽ ചൊറിയാൻ വന്നവന്മാരെ ഇങ്ങനെ പഞ്ഞിക്കിടണ്ടായിരുന്നു.

  15. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤

  16. Hi Mk

    എന്താ പറയാ! ഇതിനു മുമ്പ് വെറും രണ്ടു കഥകൾ മാത്രമാണ് എൻ്റെ കണ്ണു നയിച്ചിട്ടുള്ളത്. അത് നമ്മുടെ തമ്പുരാന്റെ ഒരു ചെറുകഥയും പിന്നെ ഡീക്കെയുടെ ഏതോ ഒരു കഥയും.

    പക്ഷേ ആദ്യമായിട്ടാണ് ഞാൻ ഒരു കഥ വായിച്ച് വിങ്ങി പൊട്ടി ശബ്ദത്തോടെ കരഞ്ഞു പോയത്.

    ഞാനെന്റെ ഭാര്യനെ our lady of angels churchൽ ആക്കിട്ട് കാറിൽ വെയ്റ്റ് ചെയ്തു ഇരിക്കുന്ന സമയത്താണ് ഈ ഭാഗം വായിക്കുന്നത്.

    ആദ്യം ശിവ അന്നയുടെ ഛായാ ചിത്രത്തിൽ നോക്കിക്കൊണ്ട് നടത്തുന്ന സംഭാഷണങ്ങൾ ഹൃദയത്തെ ശരിക്കും മുറിപ്പെടുത്തി, കണ്ണുകൾ ഈറനണിഞ്ഞു. അത് അവിടം കൊണ്ട് തീർന്നു എന്നു വിചാരിച്ചു.

    പക്ഷെ എന്റെ പൊന്നോ hardly did I know that was the calm before the storm. സെമിത്തേരിയിലേ ആ സീൻ,എൻ്റെ പൊന്നേ അത് അതീവ ഹൃദയഭേദകമായിരുന്നു. പ്രിൻസ്സിൻ്റെയും ആലിസ്സിൻ്റെയും ഒപ്പം ഞാനും ആ കാറിനകത്തിരുന്ന് പൊട്ടി കരഞ്ഞു പോയി. വർഷങ്ങൾക്കു ശേഷം ഒന്നു പൊട്ടി കരയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നുന്നു. ഈ പ്രായത്തിലും കരയാൻ സാധിക്കും എന്ന തിരിച്ചറിവ് തന്നതിനും അതിനൊരു അവസരം ഒരുക്കി തന്നതിനും ഒരുപാടു നന്ദി അറിയിക്കുന്നു.

    പിന്നെ പ്രത്യേകം പറയണ്ട കാര്യമില്ലല്ലോ… അവസാനത്തെ ആ റ്റ്വിസ്റ്റ് അഡാറ് റ്റ്വസ്റ്റായിരുന്നു bolt from the blue എന്നു പറയുന്നത് പോലെ.

    ഒരുപാട് സ്നേഹത്തോടെ

    സംഗീത്

    1. പറയാൻ വാക്കുകൾ ഇല്ല എന്ന് വേണം പറയാൻ. കരയാൻ കഴിയുന്നത് വളരെ നല്ല കാര്യമാണ്. മനസ് ഒന്ന് ശാന്തം ആകും. അതിന് ഈ കഥ സഹായിച്ചെങ്കിൽ അതിൽ സന്തോഷം തോന്നുന്നു.
      ഒത്തിരി സ്നേഹം ❤️❤️

  17. Bro eee Pallom enta vedinu aduthaa✌

    1. അവിടെ തന്നെയാണ് ഞാൻ.

  18. സ്നേഹത്തിന്റെ സ്നേഹിതൻ

    ??

  19. ഹേയ് വല്ലാത്ത ഒരു ട്വിസ്റ്റ്. ങ്ങള് ശെരിക്കും സൈക്കോ തന്നെ കാമുകാ

    1. ഒരു സൈക്കോയോട് നീയൊരു സൈക്കോ ആണെന്ന് പറയാൻ പാടില്ല ?

  20. Polichu vagam adutha part poratte

  21. കർണ്ണൻ (സൂര്യപുത്രൻ )

    ?

  22. Vallathoru apakadathil anallo shiva ippol. Wtg 4 nxt part…

  23. സുധീഷ് കൈലാസ് എഴുത്തച്ഛൻ

    666 ഇല്ലാതെ ഒരു കളിയും ഇല്ലല്ലേ ? ….

      1. എന്തോ ഒരു mistake.പഴയ പോലെ തങ്ങളുടെ കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം ഇല്ല.mk yude പഴയ കഥയുമായി താരതമ്യ പെടുത്താൻ കഴിയുന്നില്ല.എന്തോ….ആദ്യ എഴുത്തുകാരൻ്റെ കഥ പോലെ ആനേനിക് തോന്നിയത്.
        Good story♥️♥️

        1. അങ്ങനെ ഒരു തോന്നൽ ഉണ്ടേൽ ശരിയായിരിക്കും. ഈ തരം സ്റ്റോറി ആദ്യമായി എഴുതുകയാണ്. അതായിരിക്കാം. പിന്നെ ഓരോ കഥയും ഓരോ രീതികൾ അല്ലെ? എല്ലാം ഒരുപോലെ ആയാൽ ബോർ ആവുല്ലേ.
          മിക്കവാറും ഈ സൈറ്റിലെ എന്റെ അവസാന കഥയാകും ഇത് ?

          1. ?? അപ്പോ ഇനി ഇവിടെ കഥ ഉണ്ടവൂലെ.വേറെ സൈറ്റിൽ കഥ എഴുതുമോ??

          2. മുസാഫിർ

            അങ്ങനെയെങ്ങും പറയാതെ ചേട്ടാ. നിങ്ങടെയും ഹർഷേട്ടന്റെയും കഥയില്ലെങ്കിൽ പിന്നെ ഒരു രസവും കാണില്ല. ???

          3. ingall Ayn nikkallee

          4. inni vere Site Ill indaavuoo?. ezhuth nirthalli ttoo….
            athrakk ishttapettu poi thaa???❤️❤️❤️

          5. ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ട്. അതാണ് ?

        2. bossee… ooroo kadhakkum oorrooo theme ille

  24. മല്ലു vÂmpíre

    ഇപ്പ എങ്ങനിരിക്കണ്? ഇത് ഞാൻ നേരത്തെ പ്രതീക്ഷിച്ചു… MK ഇങ്ങനെ ആണ്?❤️

Comments are closed.