ശിവാത്മിക VII [മാലാഖയുടെ കാമുകൻ] 1616

ശിവാത്മിക VII

Author: മാലാഖയുടെ കാമുകൻ

Previous Part 

 

 

ഹലോ…

ഒരു പ്രേതെകതയും ഇല്ലാത്ത ഒരു സാധാരണ കഥയാണ് ഇത്. സമയം ഉണ്ടെങ്കിൽ താല്പര്യം ഉണ്ടെങ്കിൽ മാത്രം വായിക്കുക..
സ്നേഹത്തോടെ. ❤️

തുടർന്ന് വായിക്കുക..

“ഒഴിവാക്കുകയാണോ എന്നെ അച്ചായാ…?”

അവളുടെ ആ ചോദ്യത്തിന് പ്രിൻസിന് ഉത്തരം ഉണ്ടായിരുന്നില്ല..

വണ്ടിയിൽ കയറിയപ്പോൾ അവൾ പുറകിൽ ഇരുന്നു കരയുന്നുണ്ടായിരുന്നു..

ആലീസ് വേദനയോടെ അവളെ നോക്കി.. അവളുടെ അച്ചായൻ അവളോട് കരുണ കാണിച്ചേക്കും എന്ന് അവൾ പ്രതീക്ഷിച്ചിരുന്നു..

വണ്ടി വയനാട് ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു.

****

“മോളെ..? എന്നീക്ക്.. സമയം എത്രയായി അറിയുമോ..?”

രാവിലെ അമ്മച്ചി വിളിച്ചപ്പോൾ ആണ് ശിവ കണ്ണ് തുറന്നത്..

സമയം 11 മണി ആയിരിക്കുന്നു..

അതി രാവിലെ വന്നു കിടന്നതാണ്..

“അയ്യോ സമയം ഇത്രക്ക് ആയോ..?”

അവൾ അമ്മച്ചിയുടെ കവിളിൽ ഒരു ഉമ്മകൊടുത്തുകൊണ്ടു എഴുന്നേറ്റ് ഇരുന്നു..

“പോയി ഫ്രഷ് ആയിട്ട് വാ കൊച്ചെ.. അപ്പവും മുട്ടക്കറിയും ഉണ്ട്.., “

അവർ സ്നേഹത്തോടെ പറഞ്ഞു പുറത്തേക്ക് പോയപ്പോൾ ശിവയുടെ കണ്ണ് നനഞ്ഞു..

ഈ സ്നേഹം എന്നും അനുഭവിക്കാൻ യോഗം ഇല്ലേ..? അവൾ വേഗം എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് പോയി..

“അച്ചായൻ പോയോ..?”

“അഹ് കൊച്ചെ.. അവർ കടയിലേക്ക് പോയി.. ആലീസ് ആരെയോ കാണാനും വേണ്ടി..”

അവൾ ചോദിച്ചപ്പോൾ അമ്മച്ചി മറുപടി കൊടുത്തു.. അവൾ കഴിച്ചു കഴിഞ്ഞു ഒന്ന് പുറത്തേക്ക് ഇറങ്ങി..

സ്കോഡ ഒക്ടോവിയ കണ്ടപ്പോൾ ആണ് അവൾക്ക് എന്തോ ഓർമവന്നത്..

147 Comments

  1. Poyi poyi mood poyi?comedy varum feel good varum entertainment varum nu paranjille thanne pidich ketiyathu ithe partner thangale thaan kazhinja kadhelum cheythathu
    Enthayalum sambhavam thrilling aayi ini prince vannu avale siva ye reskhikatte baki
    Chadula bhaavangal arangeratte?? waiting for next part ❤️❤️

    1. എഴുതി വന്നപ്പോൾ ട്രാജഡി ആയിപോയതാണ് ?

  2. പൊളി ഇത്രയും പ്രദിക്ഷിച്ചില്ല

  3. ഇങ്ങനെ ടെൻഷൻ അടിച്ചു എനിക്ക് എന്തെങ്കിലും പറ്റിയാൽ അതിനു കാരണക്കാരൻ എംകെ മാത്രമായിരിക്കും സുഹൃത്തുക്കളെ…?

  4. ❤️❤️❤️❤️

  5. ചേട്ടോ ?
    ഈ ഭാഗവും ഒരുപാട് ഇഷ്ടം ആയി യന്നിരുന്നാലും അവസാനം വന്ന ആ ഒരു മുതൽ ഉണ്ടാലോ? അത് ആരാണ്. അങ്ങനെ പ്രിൻസ് അവന്റെ കഴിഞ്ഞ കാലം പറഞ്ഞു. ആരാണ് അന്ന എന്നും മനസിലായി. എന്നാലും ശിവ ?. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?

    1. അവസാനം വന്നത് ഏതോ കിറുക്കത്തി. അവളെ നമുക്ക് കാലിൽ പിടിച്ചു നിലത്തു അടിച്ചു കൊല്ലാം. ?

  6. അപ്പോൾ കോട്ടയം പള്ളം csi പള്ളിയിൽ കൂടുന്ന ആളാണ് mk.?. Twist കൊള്ളാം ഇനി പ്രിൻസ് ആശുപത്രിയിൽ നിന്നിറങ്ങി വരാൻ സമയം എടുക്കും അത് കൊണ്ട് ആലീസിനെ ഇറക്കി പെട്ടെന്ന് തീർക്കാം

    1. പള്ളം തന്നെയാണ് സ്വന്തം സ്ഥലം. ആലീസിനെ കൂടെ കിടത്തിയാലോ..? ?

  7. POYEEE POYEE MATHIYAKKI NAN BYE

  8. Ordinary story in to a extraordinary.
    Eagerly waitin for next

    MK❤

  9. പിന്നേം ഞങ്ങളെ പറ്റിച്ചല്ലേ…

    ഫീൽ ഗുഡ് ആണ് മങ്ങയാണ്..

    എന്നൊക്കെ പറഞ്ഞു ദേ ഒടുക്കം ട്രാക്ക് മാറ്റി…

    ??????

    1. ഫീൽ ഗുഡ് തന്നെ ആക്കണം എന്നൊക്കെ കരുതി എഴുതി വന്നപ്പോൾ ഇങ്ങനെയായി. ?

      1. Typical MK ???

  10. ഇതൊരുമാതിരി മറ്റോടത്തെ പരിപാടി ആയി പോയി എന്ന് മാത്രം പറഞ്ഞുകൊണ്ട് നിർത്തുന്നു…

    നന്ദി..

    നമസ്കാരം….

    ♥️♥️♥️♥️♥️♥️

  11. Please enganeyaanu storyil pictures udane

    1. Imgur എന്നുള്ള ആപ്പ് എടുത്തു അതിലേക്ക് അപ്ലോഡ് ചെയ്യുക. എന്നിട്ട് ഇമേജ് ഓപ്പൺ ആക്കി അതിൽ ഒന്ന് ഹോൾഡ് ചെയ്തു പിടിച്ചാൽ പോസ്റ്റ് ഇമേജ് ലിങ്ക് കിട്ടും. അത് നേരിൽ പേസ്റ്റ് ചെയ്താൽ മതി

  12. °~?അശ്വിൻ?~°

    ❤️❤️❤️

  13. എന്ത് തള്ളാണ് മാഷേ സാധാരണ കഥ ആണ് പോലും സംഗതി ട്രാക്ക് മാറീല്ലേ ?

    1. Nikgade adya dialogue kettapol thanne thonniyirunu. Ntho ithil opichitund ennu

    2. ശരിക്കും സാധാരണ കഥ തന്നെയാണ് ?

  14. സൂപ്പർ. ട്വിസ്റ്റ് വന്നല്ലോ. പുതിയ അവതാരം 666 വല്ലതും ആണോ?. ചോര ടെസ്റ്റ് ചെയുന്ന കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി..പിന്നെ ഫ്ലാഷ് ബാക്ക് കുഞ്ഞത് ആണേലും മെയിൻ കാര്യങ്ങൾ എല്ലാം പറഞ്ഞു പോയി. സോ ഇനി അടുത്ത പാർട്ടിൽ എന്താ എന്ന് അറിയാൻ കാത്തിരിക്കുന്നു. അവസാന ഭാഗം ടെൻഷൻ അടിപ്പിച്ചുട്ടോ ഏട്ടാ. ഇങ്ങനെ ഒന്നും നിർത്തരുത് എന്ന് നിയോഗം തൊട്ട് പറയുന്നതാണ്..?
    കാത്തിരിക്കുന്നു സ്നേഹത്തോടെ സ്വന്തം❤️

    1. Athe orumathiri cheyth ayi poyi. Inni next part varranna vare tension annu.

    2. ചോരയല്ലേ, മനുഷ്യർ കുടിച്ചാൽ ഉപ്പും മറ്റുള്ളവർക്ക് മധുരവും ആണ്. ഉപ്പാണോ മധുരം ആണോ എന്ന് ഉള്ള ചോദ്യം നിരോധിച്ചിരിക്കുന്നു. ?

      1. തുമ്പി ?

        Enikoru mixed taste anu tonitulle. Padachone njanappom manushyanum allea.?

  15. നൈസ് pls continue

  16. ഈ പാർട്ടും സൂപ്പർ ❤❤❤❤❤
    അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ

  17. ❤️❤️❤️

  18. ബി എം ലവർ

    കഥ എവിടേക്കാണ് പോകുന്നതെന്ന് ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ…?

    ശിവക്കും ഒന്നും പറ്റല്ലേ… , ശിവ യെ രക്ഷിക്കാൻ ഇനി ആര് വരും….?️

    അടുത്ത ഭാഗത്തിനായി അക്ഷമനായി കാത്തിരിക്കുന്നു…?

    1. ശിവ സ്വയം രക്ഷപെടേണ്ടി വരും. ?

  19. ഇതിപ്പോൾ എന്താസംഭവം എന്ന് ഒരു പിടുതോം കിട്ടുന്നില്ലല്ലോ….. ❤

    1. എവിടെയെങ്കിലും ഒക്കെ എത്തും ?

  20. ??❤️❤️ ഈ പാർട്ടും കിടുക്കി……. full ട്വിസ്റ് ആണലോ.
    ഇത് ഇപ്പോൾ കഥ ഏത് വഴിക്കാണ് പോകുന്നത് എന്ന് ഒരു പിടിയും കിട്ടുനില്ലലോ??? ആരാണ് ഈ പുതിയ അവതാരം? ശിവക്ക് ഒന്നും പറ്റല്ലെ……
    Next പാർട്ടിനായി eagerly waiting. ഞാൻ ഇത്രയും അക്ഷമയോടെ കാത്തിരിക്കുന്ന വേറെ ഒരു പാർട്ട് ഇണ്ടാവില.
    See you in next part. സ്നേഹത്തോടെ❤️❤️
    ശ്രീ

    1. പുതിയ അവതാരം എന്റെ ഗേൾ ഫ്രണ്ട് ആണ്. ? ചുമ്മാ. കഥാപാത്രങ്ങൾ പുതിയത് വരുമ്പോൾ അല്ലെ ഒരു രസം ഉണ്ടാവൂ തോന്നി.
      സന്തോഷം, സ്നേഹം ?

  21. ❤️❤️❤️❤️

  22. ❤️❤️❤️

  23. ❤️❤️

    1. ഫസ്റ്റ് സമ്മാനം വേണ്ടേ ?

      1. ഈ കളി ബാക്കി ഉള്ളവർ നിർത്തി എന്ന്‌ തോന്നുന്നു??
        പ്രമുഖ ട്രോഫി വിട്ടുകൊടുക്കുന്ന ഒരു ലക്ഷണവും ഇല്ല.

Comments are closed.