ശിവാത്മിക IX [മാലാഖയുടെ കാമുകൻ] 1831

“എന്താടീ.?”

അവൻ ചോദിച്ചപ്പോൾ അവൾ കണ്ണ് തുടച്ചു..

“ആൾ സൂയിസൈഡ് ചെയ്തു.. എന്നെ കൂടെ വിളിച്ചിരുന്നു എങ്കിൽ ഞാനും പോയേനെ.. പക്ഷെ ആൾ ഒറ്റക്ക് അങ്ങ് പോയികളഞ്ഞു..”

അഭിരാമി മെല്ലെ പറഞ്ഞപ്പോൾ ആരും ഒന്നും മിണ്ടിയില്ല..

പ്രിൻസിന് അവൾ അവനെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നറിയാമായിരുന്നു. അവൾക്ക് അവനോടു പ്രാന്ത് ആയിരുന്നു. എന്നാൽ അത് ആരാണെന്ന് അവൾ ഒരിക്കലും പറഞ്ഞിരുന്നില്ല.. അവർ ഒരുമിച്ചു താമസിച്ച സ്ഥലത്തു പോയിരുന്നു എങ്കിലും ആളെ കണ്ടിരുന്നില്ല.

“ഞാൻ കിടക്കട്ടെ.. തലവേദന എടുക്കുന്നു..”

അവൾ ബാഗിൽ നിന്നും ചില ഗുളികൾ എടുത്തു.

“സ്ലീപ്പിങ് പില്സ്.. പെയിൻ കില്ലർ… ഇത് രണ്ടും ഹൈ ഡോസ് ആണല്ലോ അഭി..? അപകടമാണ് ഇത് രണ്ടും…”

ശിവ അത് പറഞ്ഞപ്പോൾ അഭി ശിവയെ നോക്കി..

“അത് നിനക്ക് എങ്ങനെ അറിയാം..?”

“അവൾ ഡോക്ടർ ആണ് അഭി…”

പ്രിൻസ് മറുപടി കൊടുത്തപ്പോൾ അഭി പുഞ്ചിരിച്ചു..

“ഓ കൂൾ.. ബട്ട് ഡോണ്ട് വറി ശിവ.. ഇത് എനിക്ക് ശീലം ആയി.. പക്ഷെ ഇനി 7 മണിക്കൂർ ആന ചവുട്ടിയാലും ഞാൻ അറിയില്ല എന്നേയുള്ളു.. ഐ നീഡ് ദിസ്..”

അവൾ ആ മരുന്നുകൾ കഴിച്ചു.. അൽപ നേരം ഇരുന്നപ്പോൾ തന്നെ അഭിയുടെ കണ്ണുകൾ അടഞ്ഞു പോകാൻ തുടങ്ങിയപ്പോൾ ശിവ പുഞ്ചിരിയോടെ അവളെ കൊണ്ടുവന്നു ശിവയുടെ ബെഡിൽ കിടത്തി..

അവൾ മയങ്ങിയപ്പോൾ ശിവ തിരികെ ചെന്നു..

“ശിവ കിടന്നോളു.. അവളുടെ ഒപ്പം കിടക്കാൻ ഇഷ്യൂ ഉണ്ടേൽ ആലീസിന്റെ ഒപ്പം കിടന്നോളു..”

പ്രിൻസ് പറഞ്ഞപ്പോൾ അവൾ എന്തോ ആലോചിച്ചു നിന്നു..

220 Comments

  1. 10 th part evide????

    1. Vannittundallo…

  2. മുസാഫിർ

    ഇന്ന് ഉണ്ടാവില്ലേ ?

  3. ധൃഷ്ടധ്യുംനൻ

    Niyogam kk version ondo
    Arelum reply cheyyo?‍♂️

  4. ഇന്ന് വൈകുന്നേരം (10th) എത്തിക്കാൻ ശ്രമിക്കാം കേട്ടോ. ?

    1. ലെ പ്രമുഖ my first cmnt is in danger??

      1. അസാധ്യം… സമയം പറഞ്ഞിട്ടില്ല… പിന്നെ കഥ publish ചെയ്യുന്നത് പ്രമുഖ ആണ്

      2. ഞാനൊന്ന് ട്രൈ ചെയ്താലോ ?

        1. All the best

    2. Evide 10th evide

Comments are closed.