പിന്നെ അനേഷിച്ചു എങ്കിലും നിങ്ങൾ വീടുമാറി പോയെന്നാണ് അറിഞ്ഞത്.. അല്ല.? അന്ന എവിടെ? നിങ്ങളുടെ മാര്യേജ് കഴിഞ്ഞിട്ടുണ്ടാകും അല്ലെ..?”
അവൾ ചോദിച്ചപ്പോൾ പ്രിൻസ് തലതാഴ്ത്തി..
“എന്താടാ? വാട്ട് ഹാപ്പെൻഡ്.?”
അവൾ ചോദിച്ചപ്പോൾ അവൻ ഒന്നും മിണ്ടിയില്ല..
“ഷി ഈസ് നോ മോർ.. ആക്സിഡന്റ് ആയിരുന്നു..”
ആലീസ് ആണ് മറുപടി കൊടുത്തത്..
“സോറി മാൻ.. ഞാൻ അറിഞ്ഞില്ല.. ഒന്നും അറിഞ്ഞില്ല.. “
അവൾ നിരാശയോടെ തല താഴ്ത്തി.. അവളുടെ കണ്ണും നിറഞ്ഞു..
“അല്ല.. നീയെന്താ ഇവിടെ? കാറിന്റെ നിയന്ത്രണം പോയതാണോ.. “
പ്രിൻസ് അവളെ നോക്കി..
“ഞാൻ ഇവിടെ ഒരു രോഗിയെ കാണാൻ വന്നതാണ്.. ഇടക്ക് ഒരു തലവേദന വരാറുണ്ട്..
അത് പെട്ടെന്ന് അറ്റാക്ക് ചെയ്തപ്പോൾ ഞാൻ എന്താണ് ചെയ്തത് എന്നുപോലും എനിക്ക് ഓർമയില്ല.. സോറി.. ഡിഡ് ഐ ഹിറ്റ് യുവർ കാർ..?”
അവൾ ക്ഷമാപണത്തോടെ ചോദിച്ചു..
“നോ ഇറ്റ്സ് ഓക്കേ.. നിന്റെ ബോഡി വളരെ വീക് ആണല്ലോ എന്ന് ഡോക് പറഞ്ഞു.. എന്താ ഉറക്കം ഒന്നും ഇല്ലേ..? അഹ് എന്തായാലും നീ വീട്ടിൽ നിന്ന് രണ്ടു ദിവസം കഴിഞ്ഞു പോയാൽ മതി. കുറെ വിശേഷം പറയാൻ ഉണ്ട്..”
പ്രിൻസ് അവളെ എഴുന്നേൽപ്പിച്ചു ചുറ്റി പിടിച്ചു കൊണ്ടുപോയപ്പോൾ ശിവ അത് ദഹിക്കാത്തത് പോലെ നോക്കി..
“കം ഓൺ ശിവ.. അവർ ബെസ്റ്റ് ഫ്രെണ്ട്സ് ആണ്.. പിന്നെ അവൾക്ക് പണ്ട് തൊട്ടേ കരളിൽ പിടിച്ച പ്രേമം ഒരാളോട് ഉണ്ടായിരുന്നു. അവർ ഒരുമിച്ചാണ് താമസിച്ചത് വരെ..
അന്നയും അച്ചായനും പ്രേമിക്കാൻ തന്നെ കാരണം അഭിയാണ്.. എന്തൊരു രസം ആയിരുന്നു ആ കാലം..”
ആലീസ് ഓർമകളിൽ മുഴുകി നിന്നപ്പോൾ ശിവ അവളെ നോക്കി നിന്നു..
10 th part evide????
Vannittundallo…
11 vanno
ഇന്ന് ഉണ്ടാവില്ലേ ?
Niyogam kk version ondo
Arelum reply cheyyo?♂️
ഇന്ന് വൈകുന്നേരം (10th) എത്തിക്കാൻ ശ്രമിക്കാം കേട്ടോ. ?
ലെ പ്രമുഖ my first cmnt is in danger??
അസാധ്യം… സമയം പറഞ്ഞിട്ടില്ല… പിന്നെ കഥ publish ചെയ്യുന്നത് പ്രമുഖ ആണ്
ഞാനൊന്ന് ട്രൈ ചെയ്താലോ ?
All the best
Evide 10th evide