ശിവാത്മിക IX [മാലാഖയുടെ കാമുകൻ] 1831

“നിങ്ങൾക്ക് എന്താണ് വേണ്ടത്?? ഇതൊക്കെ എന്താണ്..?”

പ്രിൻസ് ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല..

“അത് നിനക്ക് ഉടനെ അറിയാം.. പഴയ കണക്ക് ആണ്..”

അയാൾ പറഞ്ഞുകൊണ്ട് മുൻപിലേക്ക് വന്നപ്പോൾ പ്രിൻസ് ആലീസിനെ നോക്കി..

മിന്നൽ വേഗതയിൽ ആണ് ആലീസ് കുതിച്ചത്..

ഒരു സെറ്റിയിൽ ചവുട്ടി പൊങ്ങി മുൻപോട്ട് വന്നവന്റെ നെഞ്ചിൽ തന്നെ ശക്തമായി ചവുട്ടി..

കിക്ക്‌ കൊണ്ട് അലർച്ചയോടെ അയാൾ തെറിച്ചു പുറകോട്ട് പോയപ്പോൾ അവൾ നിലത്തു ബാലൻസ് ചെയ്തു നിന്നു..

ഉടനെ പുറകിൽ നിന്ന രണ്ടുപേർ വാൾ വീശി മുൻപോട്ട് വന്നപ്പോൾ ആലീസ് പുറകോട്ട് ഓടി എടുത്തു ചാടി സെറ്റിയുടെ പുറകിലേക്ക് പതിഞ്ഞു..

അവളെ ശ്രദ്ധിക്കാതെ അതിൽ ഒരാൾ ശിവയുടെ തൊട്ടു മുൻപിൽ എത്തിയപ്പോൾ പ്രിൻസ് അവളെ പിടിച്ചു അവന്റെ പുറകിൽ ആക്കി പിടിച്ചു..

തെറിച്ചു വീണ ആളും പാഞ്ഞുവന്നു.. അവൻ തന്നെ വാൾ ആദ്യം വീശി.. പ്രിൻസ് അനങ്ങാതെ നിന്നു..

എന്നാൽ വീട് വിറപ്പിച്ചു കൊണ്ട് ഒരു ശബ്ദം അവിടെ മുഴങ്ങി..

വാൾ വീശിയവന്റെ കയ്യിൽ നിന്നും വാൾ തെറിച്ചു പോകുന്നതും.

അവൻ അലർച്ചയോടെ നിലത്തേക്ക് വീഴുന്നതും ശിവ കണ്ടു..

“ഗെയിം ഓവർ ബിച്ചസ്…”

സെറ്റിയുടെ പുറകിൽ നിന്നും എഴുന്നേറ്റ ആലീസ് കയ്യിൽ ഇരുന്ന ഡബിൾ ബാരൽ ഗൺ അടുത്തവനു നേരെ ചൂണ്ടി..

അവർ സ്തംഭിച്ചു പോയി.

രണ്ടു പേർ തിരിഞ്ഞു ഓടി..

അവർ ഡോർ കടന്നപ്പോൾ അവളുടെ കയ്യിൽ ഇരുന്ന ഗൺ ഒന്നുകൂടെ ശബ്‌ദിച്ചു.. ഓടിപോയവരിൽ ഒരാൾ തുടയിൽ വെടികൊണ്ടു അലർച്ചയോടെ മുൻപിലേക്ക് അലച്ചു വീണു.. അകെ ചോര മയം..

220 Comments

  1. 10 th part evide????

    1. Vannittundallo…

  2. മുസാഫിർ

    ഇന്ന് ഉണ്ടാവില്ലേ ?

  3. ധൃഷ്ടധ്യുംനൻ

    Niyogam kk version ondo
    Arelum reply cheyyo?‍♂️

  4. ഇന്ന് വൈകുന്നേരം (10th) എത്തിക്കാൻ ശ്രമിക്കാം കേട്ടോ. ?

    1. ലെ പ്രമുഖ my first cmnt is in danger??

      1. അസാധ്യം… സമയം പറഞ്ഞിട്ടില്ല… പിന്നെ കഥ publish ചെയ്യുന്നത് പ്രമുഖ ആണ്

      2. ഞാനൊന്ന് ട്രൈ ചെയ്താലോ ?

        1. All the best

    2. Evide 10th evide

Comments are closed.