വൈഷ്ണവം 9(മാലാഖയുടെ കാമുകൻ) 1242

Views : 79151

വൈഷ്ണവി 9

മാലാഖയുടെ കാമുകൻ

Previous Part

വീടിന്റെ മുകൾ നിലയിലെ ബാൽക്കണിയിൽ ഇട്ട ചൂരൽ കസേരയിൽ ചാരികിടന്ന് വാവയെ ഉറക്കുകയായിരുന്നു വൈഷ്ണവി.

അവൾ നെഞ്ചിൽ പറ്റിച്ചേർന്ന് ഉറങ്ങി കിടക്കുന്ന കുരുന്നിനെ നോക്കി..

അവളുടെ നെഞ്ച് വേദനിച്ചു.

താൻ കാരണം ഈ കുഞ്ഞിന് അതിന്റെ പിതാവിന്റെ സ്നേഹം പോലും കിട്ടുന്നില്ലല്ലോ എന്ന് ആലോചിച്ചപ്പോൾ അവൾക്ക് നെഞ്ച് വേദനിച്ചു ശ്വാസം എടുക്കാൻ കഴിയാതെ വന്നു..

കണ്ണിൽ നിന്നും ചൂട് നീർ ഒഴുകാൻ തുടങ്ങി..

ഇല്ല കരയാനുള്ള യോഗ്യത പോലും ഈ പെണ്ണിനില്ല..

എല്ലാം തന്റെ എടുത്തുചാട്ടം ആണ്‌..എല്ലാം തന്റെ തെറ്റാണ്..

“മോളെ..?”

ജാനുവമ്മ വിളിച്ചപ്പോൾ അവൾ കണ്ണ് തുടച്ചു പുറകിലേക്ക് നോക്കി..

അവർ വന്നു മോളെ എടുത്തുകൊണ്ടു പോയപ്പോൾ അവൾ പുറത്തേക്ക് നോക്കി..

ആകാശം ഇരുണ്ട് കിടക്കുന്നു.. തന്റെ ജീവിതം പോലെ..

പുറത്ത് ഒരു ബഹളം കേട്ടപ്പോൾ അവൾ താഴേക്ക് നോക്കി..

സെക്യൂരിറ്റിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുന്ന രണ്ടുപേരെ കണ്ടപ്പോൾ അവൾ വല്ലാതെ ഒന്നു ഞെട്ടി.

Recent Stories

41 Comments

  1. മറ്റുള്ള കമെന്റ് നോക്കി but അതൊന്നും കാര്യം ആക്കുന്നില്ല… കാരണം നിങ്ങളുടെ എല്ലാ കഥകളും കുത്തി ഇരുന്നു വായിച്ചിട്ടുള്ളതാണ്… അത് കൊണ്ട് അടുത്ത ഭാഗത്തെ ട്വിസ്റ്റ്‌ നായി കാത്തിരിക്കുന്നു ✨️❤

  2. ചില ഭാഗങ്ങൾ യോജിക്കാൻ കഴിയുന്നില്ല കാമുകൻ ജി, ഇവിടുത്തെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളായ നിങ്ങളിൽ നിന്നും കുറച്ചു കൂടി പക്വത നിറഞ്ഞ എഴുത്ത് പ്രതീക്ഷിക്കുന്നു…..

    അടുത്ത ഭാഗത്തിൽ ഈ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു…. 👏🤝🙌❣️

    1. പോരായ്മ പറയാൻ ആയില്ല bro ഇനി എത്ര part കിടക്കുന്നു അതിൽ ഇതിനുള്ള സൊല്യൂഷൻ ഉണ്ടാവും അത് ഈ കഥാ കൃതിനോടുള്ള വിശ്വാസം ആണ്

  3. അടിപൊളി മുത്തേ അടുത്ത പാർട്ട്ന കാത്തിരിക്കുന്നു എന്താ പറയേണ്ടത് അറിയുന്നില്ല നല്ല ഫീലാണ് ഈ കഥ ❤️❤️❤️

  4. കുട്ടേട്ടൻസ് ❤❤

    ടാ ചക്കര മുത്തേ…. കള്ള കാമുകാ…. ഞങ്ങടെ റോഷനെയും കെട്ട്യോളുമ്മാരെയും പിള്ളേരെയും ഒക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു…❤ അവരെ കൂടി തിരിച്ചു കൊണ്ടുവാ മുത്തേ ❤

  5. //ഭദ്ര അത് ചോദിച്ചെങ്കിലും ഉത്തരം അവളുടെ മനസ്സിൽ ഉണ്ടായിരുന്നു.

    അതുകൊണ്ട് തന്നെ വൈഷ്ണവി ഒന്നും മിണ്ടിയില്ല..//

    – sheer brilliance
    – writers brilliance
    – This is what makes your writing so special.
    -Special effects in writing

  6. അപ്പൂട്ടൻ

    ❤️❤️❤️👈🏽ഇപ്പോൾ ഇതു മാത്രം ❤❤❤മനോഹരം 👍🏻🌹

  7. എന്താ അന്റെ ഉദേശം??????ചേക്കനെയും പെണ്ണിനെയും രണ്ട് വഴിക്കാക്കോ.
    അടുത്ത ഭാഗം വേഗം പൊന്നൊട്ടെ.,👌💖💖💖💖💖💖💖💖💖💖💖💖💖

  8. ❤❤❤❤❤

  9. 400+ likes Ulla stories oke oru standard und lle

    1. Athe… Chilathokke serial poole valichu neeti vayikaan thoonilla

  10. Ee partum കൊഴപ്പിച്ചു 😋❤❤

  11. ❤❤❤❤❤❤

  12. കുഞ്ഞുണ്ണി

    ഇയാൾ അവരെ ഒന്നിപ്പിക്കുമോ

  13. Dona MK LOVER 4 EVER

    Oru tharathilum onnakan samathikilla le….

  14. ഇതെങ്ങോട്ടാ പോകുന്നത്
    Anyway keep going

    Waiting for the next part ❤️❤️❤️❤️❤️

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

    Ente ponnedave theer sanam💖

  17. ❤️❤️❤️

  18. Pl ൽ വായിച്ചു ഒത്തിരി ഇഷ്ടപ്പെട്ടു ❤️വിഷ്ണു എങ്ങനെ തമിഴ്‌നാട്ടിൽ എത്തിയെന്നുള്ളത് ആണോ അടുത്ത പാർട്ടിൽ? ❣️

    1. അവിടെയും ഇതു വരെ തന്നെ ullu❤🤢🤢😒

      1. അറിയാമടെ 😑

  19. love it . waiting for next part

  20. മാലാഖ katha മുഴുവൻ വൈഷ്ണവിടെ ജീവിതമാണെല്ലോ ഇത്രെയും പാർട്ടിലും കൂടുതൽ വൈഷ്ണവിടെ ജീവിതമാണ് പറയുന്നേ പേര് പോലെ.വിഷ്‌ണുവിന് എന്താ സംഭവിച്ചേ അത് ഒന്നും പറഞ്ഞില്ലല്ലോ പഴനി പോയിട്ട് വന്നപ്പോൾ കാണുന്നു അവിടെ മാത്രം ഈ പേജിൽ വിഷ്‌ണുവിന് പറ്റി പറയുന്നു ഉള്ളു പിന്നെ അമ്മ യാണ് ജോഷിനെ ആയിച്ചേ എന്ന് അവൾക്ക് എങ്ങനെ മനസിലായി കഥയുടെ ഡീറ്റൈൽ ആക്കി പറഞ്ഞു കൂടെ ഈ ഭാഗവും വളരെ നന്നായി പിന്നെ sad ആക്കി ഇവിടെയും സ്നേഹം മാത്രം ❣️❣️❣️❣️❣️

  21. ✨️👌🏼❣️

  22. Ningal oru sambhavam anu brother… Hope u become a good script writer in movies or series

  23. Nyz part 🥰

    1. ❤❤❤❤❤❤

  24. Its becoming bore bro🌝

    1. എവിടെ mad madem?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com