ഏതാനും നിമിഷങ്ങൾക്ക് ശേഷം ആ കല്ല് തിരികെ അവൻ അവിടെ ഉണ്ടായിരുന്ന ഒരു കാഞ്ഞിര മരത്തിന്റെ കമ്പിന് മേൽ വച്ചശേഷം ഒരു സൂചി എടുത്തു തന്റെ വിരൽത്തുമ്പിൽ ഒരു മുറിവുണ്ടാക്കി.
അതിലൂടെ ഇറ്റു വന്ന ഒരു തുള്ളി രക്തം അവൻ ആ കൂടിച്ചേർന്നിരിക്കുന്ന കല്ലുകളിലെ വെള്ള നിറത്തിലുള്ള കല്ലിന്റെ മുകളിലേക്ക് വീഴ്ത്തി.
ഏതാനും നിമിഷങ്ങൾ ഒരു മാറ്റവുമില്ലാതെ തുടർന്ന ആ കല്ല് പൊടുന്നനെ പുകയുവാൻ തുടങ്ങി…!!!
*******************
ഇനിയും ഒരിക്കൽ കൂടി വിലാരയോട് എതിരിടാൻ ശക്തിയില്ലാതെ മാവികയുടെ കണ്ണുകൾ പൂർണമായും അടഞ്ഞു പോയിരുന്നു.
അവളുടെ നഗ്നമായ നെഞ്ചിലെ മാംസഗോളങ്ങളെ കൊത്തിപ്പറിക്കുവാൻ വേണ്ടി തന്റെ അതീവ മൂർച്ചയേറിയ കൊക്കുകൾ നീട്ടിയ വിലാര പെട്ടെന്ന് ഒന്ന് അനങ്ങാതെ നിന്നു.
മാവികയുടെ തലയ്ക്ക് തൊട്ടപ്പുറത്തായി നേരത്തെ അവൾ മുഖം പൂഴ്ത്തിയ മണൽ കുഴിയിൽ ഉണ്ടായിരുന്ന വെള്ളം പതിയെ പുകയാൻ തുടങ്ങിയിരുന്നു..!!!
ഏതാനും നിമിഷങ്ങൾക്കുള്ളിൽ അത് കാടിനെ പോലും മൂടുന്ന കടുത്ത പുകയായി തീർന്നു.!!!
മാവികയുടെ അടുത്തേക്ക് കണ്ണ് അടുപ്പിച്ചിട്ട് പോലും ഒന്നും കാണാനാവാത്ത വിധം തന്റെ കണ്ണുകൾ പുകഞ്ഞു നീറിയതോടെ ആ ഭീമാകാരനായ പക്ഷി മാവികയെ ഉപേക്ഷിച്ച് മുകളിലേക്ക് പറന്നുയർന്നു.
ജീവൻ ഇല്ല എന്ന് തോന്നിപ്പിക്കും വിധം ഒരു ചലനം പോലുമില്ലാതെ മാവിക അവിടെ അനങ്ങാതെ കിടന്നു.
****************
“സികാ…..നോൺ ഡിക്സി തിബി ഉത് സെമ്പർ കുസ്തോധിയാതൂർ…..? ”
(സികാ….നിന്നോട് ഞാൻ പറഞ്ഞതല്ലേ അവൾക്കരികിൽ എപ്പോഴും കാവലായി ഉണ്ടാകണമെന്ന്…?)
Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate
❤❤❤❤❤❤
സ്നേഹം രൂദ്ര ❤❤❤
Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?
മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം
ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ
??????
അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?
?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്സ് നുള്ളിൽ വരും ???
♥️♥️♥️♥️♥️
❤❤❤❤❤❤
മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും
മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??
മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…
അടിപൊളി…….
?????
സ്നേഹം ❤❤❤❤????
❤️❤️❤️
സ്നേഹം മാൻ ❤❤❤❤??
1st
????❤❤❤❤❤❤❤