അവയ്ക്ക് പിന്നിലായി രണ്ട് വലിയ തൂവെള്ള ചിറകുകളും വിടർന്നു നിന്നിരുന്നു.
കടുത്ത ചൂടോടെ ഉള്ള നിശ്വാസം പിൻകഴുത്തിൽ തട്ടിയ ഏഥന്റെ ശരീരം കുളിരേറ്റ് എന്നപോലെ ഒന്ന് വിറച്ചു.
അപ്പോഴേക്കും നീണ്ടു കൂർത്ത നഖങ്ങൾ ഉള്ള മാവികയുടെ കൈകൾ ഏഥന്റെ കഴുത്തിലെ ഞരമ്പുകളെ തേടിയെത്തിയിരുന്നു..
(തുടരും……)
വായിച്ചു പോകുന്നവർ ദയവായി ഒരു കുഞ്ഞു റിവ്യൂ ഇടാനുള്ള മനസ്സ് കാണിക്കണം.. പലരും ഒരു കഥ എഴുതുന്നതും, കൃത്യ സമയത്ത് അടുത്ത പാർട്ട് തരുന്നതും ഒത്തിരിയേറെ പ്രതിബന്ധങ്ങളെ തരണം ചെയ്താണ്.ഞാനും ജോലിത്തിരക്കിനിടയിൽ, റസ്റ്റിനു കിട്ടുന്ന സമയം ഉപയോഗിച്ചാണ് ഓരോ പാർട്ടുകളും എഴുതിയിടുന്നത്…
അതിനു പ്രതിഫലം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ആണ്. നിങ്ങളുടെ റിവ്യൂ &??
കൂടുന്നതിനു അനുസരിച്ചു മാത്രമേ ഒരു കഥക്ക് റീച്ച് കൂടുകയുള്ളൂ.
ദയവായി മനസിലാക്കുക അഭിപ്രായങ്ങൾ കുറിച്ചിടുക.
പലപ്പോഴും ജോലിത്തിരക്ക് മൂലം ആണ് പലരുടെയും റിവ്യൂന് മറുപടി തരാൻ സാധിക്കാത്തത്… കിട്ടുന്ന സമയം അടുത്ത പാർട്ട് എഴുതാൻ ഉപയോഗിക്കും. എങ്കിലും വൈകാതെ ഞാൻ മറുപടി തരും…
മുകളിൽ പറഞ്ഞ കാര്യം പരിഗണിക്കും എന്ന് വിശ്വസിക്കുന്നു..
സ്നേഹപൂർവ്വം ?
Nice bro
Bro നന്നായിട്ടുണ്ട്
Nannayatund next bagam vayikatetto
Super ?
E partm oru rakshayilla?? keep going
കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
സ്നേഹത്തോടെ LOTH….????
Hi hibiscus very good story. Keep going. I am a follower of your stories
വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം
കാപ്പിപൂത്ത വഴിയേ… locked അ
ആണല്ലോ
മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക
സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.
തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.
ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…
ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.
.Manoharamaya kadha , adutha partinayi kaathirikkunnu