ദ്വീപ് മുഴുവനായും ഒന്ന് വിറച്ചതോടെ ഇരുന്നിരുന്ന പീഡത്തിൽ നിന്ന് മറിഞ്ഞുവീണ പ്രതാപവർമയെ, അവിടെ നിന്നിരുന്ന മൂർത്തികളിൽ ഒരാൾ നേരെ എഴുന്നേൽപ്പിച്ച് ഇരുത്തി.
പുറത്തേക്കുള്ള വഴി തകർത്തവൾ ഒരു മലക്കംമറിച്ചിൽ തിരികെ മറ്റുള്ളവരുടെ അടുത്തേക്ക് തന്നെ എത്തി.
പൊടി അൽപമൊന്ന് ഒതുങ്ങിയപ്പോൾ എല്ലാവരും കണ്ടു കുനിഞ്ഞിരിക്കുന്ന ഒരു സ്ത്രീരൂപം…!
അവളുടെ തോളിന് പിന്നിൽനിന്നും വിടർന്ന് നിന്ന രണ്ട് തൂവൽ ചിറകുകൾ കൊണ്ടവൾ തന്റെ ദേഹം മൂടിയിരുന്നു.
വെളുപ്പും സ്വർണ നിറവും കൂടിയ തലമുടി ഒഴുകി ചിതറിക്കിടന്നു.
തോളിനെയും കൈത്തണ്ടയെയും മറച്ചുകൊണ്ട് പടച്ചട്ടയുടെ ഭാഗം പോലെ കട്ടിയേറിയ തൂവലുകൾ നീണ്ടുനിന്നു.
പൊടുന്നനെ ഞെട്ടൽ മാറി സമനില വീണ്ടെടുത്ത പ്രതാപവർമ്മയുടെ ആരാധനാ മൂർത്തികൾ അവളെ ആക്രമിക്കാൻ മുന്നോട്ടെടുത്തു.
അവരുടെ ആയുധങ്ങൾ കൊണ്ട് ഉള്ള വെട്ട് തന്റെ ഇടത് ചിറകിനാൽ നിസ്സാരമായി തടുത്തശേഷം ഗിരീഷിന് നേർക്ക് അവൾ വെട്ടിത്തിരിഞ്ഞു ,
തന്റെ മുന്നിൽ നിൽക്കുന്ന സ്ത്രീ രൂപം, അത് ഇന്ദു ആണെന്ന് മനസ്സിലായ ഗിരീഷ് ശക്തമായെന്ന് ഞെട്ടി.
“ഇന്ദുട്ടീ…… ”
“സ്സ്സ് സ്സ്സ്….”
വിളിച്ചു പൂർത്തിയാക്കാൻ കഴിയുന്നതിനു മുൻപേ അപ്പുറം മാറിനിന്ന കരിമൂർഖൻ ചീറ്റി കൊണ്ട് അവരുടെ നേരെ പാഞ്ഞടുത്തു.
വെട്ടിത്തിരിഞ്ഞ ഇന്ദുവിന്റെ വലത് കൈ ഗിരീഷിന്റെ കഴുത്തിൽ മുറുകി.
അവൾ അവനെ തടാകത്തിലേക്ക്,
Nice bro
Bro നന്നായിട്ടുണ്ട്
Nannayatund next bagam vayikatetto
Super ?
E partm oru rakshayilla?? keep going
കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
സ്നേഹത്തോടെ LOTH….????
Hi hibiscus very good story. Keep going. I am a follower of your stories
വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം
കാപ്പിപൂത്ത വഴിയേ… locked അ
ആണല്ലോ
മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക
സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.
തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.
ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…
ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.
.Manoharamaya kadha , adutha partinayi kaathirikkunnu