മാവിക നടക്കുന്നതിനു അനുസരിച്ചു പ്രതാപവർമ്മയും ആ കൂടെ വട്ടം കറങ്ങി.
ഒരു വട്ടം കറങ്ങി മുന്നിലേക്കെത്തിയ അവൾ ഇരു കൈകളും കൊണ്ട് പ്രതാപവർമ്മയെ തന്നോട് ചേർത്തു ചുറ്റിപ്പിടിച്ചു.
“കൊല്ല.. ല്ലേ…. മാ…പ്പാക്കണം… ഇനി…യൊരിക്ക…ലും… ഞ… ഞാൻ ഈ മുൻ…പിൽ വ…രില്ല…ന്നെ… വെറുതെ..വിടണം….. ”
മരണ ഭയം കൊണ്ട് വിറച്ചു തുള്ളിയ പ്രതാപവർമ്മ അലറിക്കരഞ്ഞു കൊണ്ട് അവളോട് അപേക്ഷിച്ചു….
” ഇല്ല… ഞാൻ നിന്നെ കൊല്ലില്ല… ഇത് മത്സ്യറാണിയുടെ സൈന്യാധിപ ആയിരുന്ന മാവിക എന്ന എന്റെ വാക്കാണ്… ”
ഇരുകൈകളും അയാളുടെ താടിക്ക് ഇരു വശത്തും ചേർത്തു പിടിച്ചു കൊണ്ട് അവൾ പതിയെ തന്റെ ചുണ്ടുകളെ പ്രതാപവർമ്മയുടെതിനോട് അടുപ്പിച്ചു.
ആരെയും മയക്കുന്ന സൗരഭ്യത്തോടെ മാവികയുടെ അതിമൃദുലമായ മേനി തന്നിൽ അമർന്നതോടെ പ്രതാപവർമ്മ യുടെ ഭയം കുറേയേറെ കുറഞ്ഞു.
നഗ്നമായ മാറിടങ്ങൾ തന്റെ നെഞ്ചിലുരഞ്ഞതോടെ, അയാൾ ആർത്തിയോടെ അവളെ ചുറ്റിപ്പിടിച്ച് അവളുടെ ചുണ്ടുകളിൽ ചുണ്ടുകൾ കോർത്തു.
ഇന്ദു വെറുപ്പോടെ തന്റെ മിഴികൾ വിടർന്നു നിൽക്കുന്ന താമര പൂക്കളിലേക്ക് തിരിച്ചു.
“ആാാാാ….. ഹ്ഹ്ഹ്ഹ്ഹ്ഹ്….. ”
ഒരു അലറിക്കരച്ചിൽ കേട്ട് തിരിഞ്ഞു നോക്കിയ ഇന്ദു കണ്ടത് ഒരു ചോരക്കട്ട പോലെ നിലത്ത് കിടക്കുന്ന പ്രതാപവർമ്മയുടെ നാവ് ആണ്.!
അയാളുടെ മുന്നിൽ നിന്ന മാവികയുടെ ചുണ്ടുകളും മുഖവും മുഴുവൻ രക്തത്തിൽ കുതിർന്നിരുന്നു.
Nice bro
Bro നന്നായിട്ടുണ്ട്
Nannayatund next bagam vayikatetto
Super ?
E partm oru rakshayilla?? keep going
കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
സ്നേഹത്തോടെ LOTH….????
Hi hibiscus very good story. Keep going. I am a follower of your stories
വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം
കാപ്പിപൂത്ത വഴിയേ… locked അ
ആണല്ലോ
മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക
സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.
തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.
ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…
ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.
.Manoharamaya kadha , adutha partinayi kaathirikkunnu