പിടിച്ച ശേഷം തങ്ങളുടെ കയ്യിൽ ഇരുന്ന ദണ്ട് പോലെയുള്ള ആയുധങ്ങൾ അവളുടെ ചിറകുകൾക്കുള്ളിൽ കൂടി മണ്ണിലേക്ക് കുത്തിഇറക്കി.
അവളുടെ കയ്യിൽ നിന്ന് തെറിച്ചു പോയ ആയുധം അവരിലൊരാൾ എടുത്ത് തടാകത്തിലെ മറുകരയിൽ ഉള്ള വനത്തിലേക്ക് വലിച്ചെറിഞ്ഞു.
അത് ചെന്ന് പതിച്ചിടത്തു ഉണ്ടായിരുന്ന വന്മരം ഘോര ശബ്ദത്തോടെ പൊട്ടിച്ചിതറി..!!
“ആാാാാ……. ”
ഒന്ന് അലറിക്കരഞ്ഞ ഇന്ദു തന്റെ ചിറകുകൾ അവിടെനിന്ന് ഊരിയെടുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഇരുകൈകളും ഉപയോഗിച്ച് തന്റെ ചിറകുകൾക്കുള്ളിലൂടെ ഇറങ്ങി പോയിരിക്കുന്ന ആയുധങ്ങളെ എത്തിപ്പിടിക്കാൻ നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം.
ഹൃദയം തകർന്ന് നിശ്ചലമായിപ്പോയ പെൺകുട്ടിയുടെ ശരീരത്തിന് അരികിൽ കിടന്ന ദണ്ഡ് അവരിലൊരാൾ എടുത്ത് ഇന്ദുവിന്റെ പാദങ്ങൾക്ക് തൊട്ടുതാഴെയായി മണ്ണിലേക്ക് കുത്തിയിറക്കി.
അതിനു ശേഷം തങ്ങളുടെ കിരീടങ്ങൾ ഊരിയെടുത്ത അവർ അതിലെ രത്നങ്ങൾ പതിയെ ഇന്ദുവിന്റെ ചിറകിൽ കുത്തി ഇറക്കിയിരിക്കുന്ന ആയുധങ്ങൾക്ക് മുകളിലെ മൂർച്ചയേറിയ ഭാഗത്തുള്ള ഒരു ചെറിയ കാലിലേക്ക് ഇറക്കിവച്ചു.
അതിനുശേഷം ഇത്തിരി മാറി കിടന്ന അണഞ്ഞുപോയ രത്നവും എടുത്ത് അവർ അവളുടെ കാൽച്ചുവട്ടിൽ കുത്തി നിർത്തിയിരിക്കുന്ന ആയുധത്തിലേക്ക് വച്ചു.
അവർ ഇരുവരും അവളുടെ ചിറകുകൾക്ക് താഴെ അരക്കെട്ടിന് ഇരുവശവും നിന്നശേഷം കൈയ്യെത്തിച്ച് കൈകൾ പരസ്പരം കോർത്ത് പിടിച്ചു കൊണ്ട് അസ്പഷ്ടമായ ഭാഷയിൽ മാറിമാറി എന്തോ ഉരുവിട്ടു.
Nice bro
Bro നന്നായിട്ടുണ്ട്
Nannayatund next bagam vayikatetto
Super ?
E partm oru rakshayilla?? keep going
കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
സ്നേഹത്തോടെ LOTH….????
Hi hibiscus very good story. Keep going. I am a follower of your stories
വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം
കാപ്പിപൂത്ത വഴിയേ… locked അ
ആണല്ലോ
മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക
സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.
തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.
ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…
ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.
.Manoharamaya kadha , adutha partinayi kaathirikkunnu