രുധിരാഖ്യം 3 [ചെമ്പരത്തി] 399

ചേർത്ത് കുത്തി നിർത്തിയിരിക്കുന്ന മൂർച്ചയേറിയ വാളിലേക്ക് ഇടതു കൈയ്യിലെ ചെറുവിരൽ  അമർത്തി   അറുത്തുമാറ്റി ആ ചെറുവിരലും  രക്തവും കൂടി സമർപ്പിച്ചു….!!!
തൊട്ടുപിറകെ കരിങ്കോഴിയുടെ രക്തവും…!!

ആളിപ്പടർന്ന അഗ്നിയിൽ നിന്നുള്ള പുക മാവികയെ മൂടി.

തെറിച്ചുവീണ പെൺകുട്ടികൾ വീണ്ടും ഇന്ദുവിന് നേർക്ക് പാഞ്ഞടുത്തുവെങ്കിലും ഇത്തവണ അവളെ ഒന്ന് തൊടാൻ പോലും അവർക്ക് കഴിഞ്ഞില്ല.

കണ്ണഞ്ചിക്കുന്ന വേഗതയിൽ അവളുടെ ചിറകുകളും കയ്യിലിരുന്ന ആയുധവും ചലിച്ചുകൊണ്ടിരുന്നു.

ഇടയ്ക്ക് എപ്പോഴോ പ്രതാപവർമ്മ തന്റെ മന്ത്രജപം പൂർത്തിയാക്കും എന്ന് തോന്നിയ  ഇന്ദു തന്റെ കൈയിലിരുന്ന ആയുധം കയ്യിൽ ഇട്ട് വേഗതയിൽ കറക്കി കൊണ്ട് അതിന്റെ വിടർന്ന് നിന്ന അതീവ മൂർച്ചയേറിയ അറ്റം മാത്രം നിലത്തോട് ചേർത്തു.

ചിതറിത്തെറിച്ച മണ്ണും കല്ലും പൊടിയും എല്ലാംകൂടി പ്രതാപവർമ്മയുടെ തലയിലും ദേഹത്തും ആയി ചെന്ന് പതിച്ചു.

കരിങ്കല്ലുകൾ ദേഹത്ത് പതിച്ചെന്നപോലെ പ്രതാപവർമ്മ മറിഞ്ഞ് താഴെ വീണു.

അയാളുടെ വലത് കണ്ണും കവിളും കല്ലുകൾ വന്നടിച്ച് ചതഞ്ഞു പോയി..
രോമങ്ങൾ തിങ്ങിനിറഞ്ഞ കൂട്ടുപുരികം ചതഞ്ഞു പൊട്ടി രക്തം കണ്ണിലൂടെ താഴേക്ക് ഒഴുകി.

അലറിക്കരഞ്ഞ അയാളുടെ നേർക്ക് ഇന്ദുവിന്റെ ശ്രദ്ധ തിരിഞ്ഞ ഒരു നിമിഷം മതിയായിരുന്നു പ്രതാപവർമ്മയുടെ മൂർത്തികൾക്ക്….!

മിന്നലിനെക്കാൾ വേഗതയിൽ മുന്നോട്ടു കുതിച്ച അവർ  ഇന്ദുവിന്റെ ഇരു ചിറകുകളിലും വലിച്ച് പിടിച്ച് നിലത്തേക്ക് വീഴ്ത്തി.

മണ്ണിലേക്ക് അമർത്തി

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.