നിമിഷനേരം കൊണ്ട് അവളുടെ ശരീരത്തിലെ മുടിനാരിഴ പോലും ബാക്കിവെയ്ക്കാതെ കൊലയാളി മത്സ്യങ്ങൾ ആഹാരമാക്കി….!
എഴുന്നേറ്റ് നിന്ന ഇന്ദുവിന്റെ നീട്ടിയ കയ്യിലേക്ക്, വെള്ളത്തിൽ നിന്ന് ഉയർന്നുവന്ന ആയുധം ആ പെൺകുട്ടിയുടെ പടച്ചട്ടയിൽ പൊതിഞ്ഞഹൃദയവും ശിരസ്സും ഒരേ സമയം തകർത്തുകൊണ്ടാണ് വന്നുചേർന്നത്…
അവളുടെ നെറ്റിയിലെ കിരീടവും രത്നവും തെറിച്ചു പോയിരുന്നു….!
ചിതറിത്തെറിച്ച് പുറത്തേക്ക് എത്തിയ ഹൃദയം അവർക്കു മുന്നിൽ ഒന്ന് പിടഞ്ഞു നിശ്ചലമായി…!!
നിലത്ത് വീണ രത്നം ഒന്നുകൂടി ശക്തമായി ജ്വലിച്ചശേഷം വിണ്ടുപൊട്ടി അണഞ്ഞുപോയി…!
ഒരു നിമിഷം പകച്ചുപോയ മറ്റുള്ള രണ്ടുപേരും പെട്ടെന്ന് തന്നെ ആക്രമണ സജ്ജരായി ഇന്ദുവിന് നേർക്ക് തിരിഞ്ഞു.
അതിവേഗതയിൽ ഇന്ദുവിന്റെ പിന്നിൽ എത്തിയ ഇരുവരും അവളുടെ ഇരു ചിറകുകളും പിടിച്ച് പിന്നോട്ട് മടക്കി.
“ആാാാാ….. ”
വേദനകൊണ്ട് ഒന്ന് അലറിയ അവൾ തന്റെ ഇരു ചിറകുകളും അതിശക്തമായി കൂട്ടി അടിച്ചു.
പാറക്കല്ലുകൾക്കിടയിൽ പെട്ടെന്നപോലെ ഇരുവരുടെയും പിടി വിട്ടു പോയി.
തെറിച്ച് ബലിക്കല്ലിനു ഇരുവശവുമായി വീണ് ഇരുവരും നിമിഷനേരംകൊണ്ട് ചാടിയെഴുന്നേറ്റു.
ആ സമയം കൊണ്ട്, ഗിരീഷ് രക്ഷപ്പെട്ടു എന്ന് മനസ്സിലാക്കിയ പ്രതാപവർമ്മ തന്റെ മാർഗ്ഗം മാറ്റി, മാവികയെ കീഴടക്കാൻ ഉള്ള ആഭിചാരക്രിയകൾക്ക് തുടക്കം കുറിച്ചു.
ഹോമകുണ്ഡത്തിൽ പടർന്നുപിടിച്ച അഗ്നിയിലേക്ക് അയാൾ, തന്റെ മുൻപിൽ ഹോമകുണ്ഡത്തിനോട്
Nice bro
Bro നന്നായിട്ടുണ്ട്
Nannayatund next bagam vayikatetto
Super ?
E partm oru rakshayilla?? keep going
കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
സ്നേഹത്തോടെ LOTH….????
Hi hibiscus very good story. Keep going. I am a follower of your stories
വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം
കാപ്പിപൂത്ത വഴിയേ… locked അ
ആണല്ലോ
മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക
സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.
തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.
ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…
ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.
.Manoharamaya kadha , adutha partinayi kaathirikkunnu