രുധിരാഖ്യം- 2[ചെമ്പരത്തി] 339

ഉണ്ടായിരുന്ന മത്സ്യങ്ങൾ എല്ലാംകൂടി കുളത്തിന്റെ പടവിന് അടുത്തേക്ക് എത്തി.!

വലതു കൈ വെള്ളത്തിലേക്ക് താഴ്ത്തി വച്ച അവളുടെ കൈവെള്ളയിലേക്ക് ചാടിക്കയറാൻ മത്സ്യങ്ങൾ തിരക്കുകൂട്ടി.!

കരിയിലകൾ ഞെരിഞ്ഞമരുന്ന കനത്ത ശബ്ദം പിന്നിൽ ഉയർന്നതോടെ അവൾ ഒന്ന് തിരിഞ്ഞു നോക്കിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല.

വെള്ളത്തിൽ തൊട്ടു നിന്നിരുന്ന പടവിലേക്ക് ഇരുന്ന ഇന്ദുവിന്റെ പുറകിലേക്ക് പത്തിവിടർത്തി ചീറ്റി കൊണ്ട് ഭീമാകാരനായ ഒരു കരിമൂർഖൻ ഇവിടെ നിന്നോ പാഞ്ഞടുത്തത് പെട്ടന്നാണ്.!

ഞെട്ടി തിരിഞ്ഞ് നോക്കിയ ഇന്ദുവിന്റെ കണ്ണിലേക്ക് ചുവപ്പുരാശി പടർന്നു കയറി.
ഞൊടിയിടയിൽ മത്സ്യങ്ങൾ ഒക്കെ എവിടെയോ പോയൊളിച്ചു.

തീഷ്ണമായ മിഴികളോടെ എഴുന്നേറ്റുനിന്ന അവളുടെ തലയ്ക്കുമുകളിൽ വരെ ഉയരത്തിൽ ആ കരിമൂർഖൻ ഉയർന്നു പൊങ്ങി നിന്ന് ചീറ്റി.

അത് നാവുനീട്ടി ഒന്നുകൂടി ചീറ്റിയതോടെ ഇന്ദുവിന്റെ വലതുകൈ മുകളിലേക്ക് ഉയർന്നു.

ആ വിളി മനസിലായെന്നപോലെ പുലർകാല സൂര്യനെ മൂടിയ കാർമേഘങ്ങൾക്കുള്ളിൽനിന്ന് ഒരു മിന്നൽപിണർ പുറപ്പെട്ടു.!

പെട്ടെന്ന് എവിടുന്നോ പറന്നു വന്ന ഒരു വലിയ ഗരുഡൻ കരിമൂര്ഖന്റെ വാലിൽ തൂക്കിയെടുത്ത് പറന്നകന്നു.!

കൈ താഴ്ത്തിയ ഇന്ദുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നതോടെ മേഘങ്ങൾക്കുള്ളിൽ നിന്ന് പുറപ്പെട്ട മിന്നൽ തിരികെ മേഘത്തിന് ഉള്ളിലേക്ക് തന്നെ പോയി.

കരിമൂര്ഖനെ റാഞ്ചിയെടുത്ത് പറന്നകന്ന ഗരുഡൻ , അതിനെ കുറച്ച് അപ്പുറം മാറിയുള്ള  ഒരു തെങ്ങിലേക്ക് ആഞ്ഞടിച്ചു.

ആദ്യത്തെ അടിയിൽ നടുവ്

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.