രുധിരാഖ്യം- 2[ചെമ്പരത്തി] 339

ഒന്ന് പിന്നോട്ട് വേച്ചുപോയ പ്രതാപവർമ്മ, മനോധൈര്യം വീണ്ടെടുത്ത്‌ ഇരുവശത്തേക്കും തന്റെ കൈകൾ വിടർത്തിക്കൊണ്ട് സ്തംഭന മന്ത്രം ഉരുവിട്ടു…

ചീറിയെടുത്ത സർപ്പം ഒരു ചില്ലുഭിത്തിക്കപ്പുറം എന്ന പോലെ നിന്നു.

ഉരുക്കഴിച്ച മന്ത്രങ്ങൾ പതിനെട്ട് വട്ടം തികഞ്ഞതോടെ പ്രതാപവർമ്മ തന്റെ വലതുകൈത്തലം ചുരുട്ടി തന്റെ മുന്നിലുള്ള ജലത്തിലേക്ക് ആഞ്ഞടിച്ചു.

അതോടെ ചീറ്റിക്കൊണ്ട് നിന്ന് ജലസർപ്പം മുത്തുമണികൾ പൊഴിഞ്ഞു വീഴും പോലെ വെള്ളത്തിലേക്ക് ചിതറിവീണു മറഞ്ഞു.

” എന്നെ ഭയപ്പെടുത്താൻ മാത്രം നീ ആയിട്ടില്ല….. ”

കോപം കൊണ്ട്  കണ്ണുകൾ ചുവന്നുതുടുത്ത പ്രതാപവർമ്മ അലറിക്കൊണ്ട് ജലത്തിലേക്ക് തന്റെ കയ്കൾ ആഞ്ഞടിച്ചു.

അൽപനേരം കഴിഞ്ഞു കോപം ഒട്ടൊന്ന് ഒതുങ്ങിയ പ്രതാപവർമ്മ കുളത്തിൽ നിന്ന് തിരികെ പടികൾ കയറി.

ജലത്തിൽ നിന്ന് അയാളുടെ കാൽ ആദ്യപടിയിൽ തൊട്ടതോടെ കുളത്തിന് നടുവിൽ ചെറിയൊരു ഹുങ്കാര ശബ്ദത്തോടെ  ഉണ്ടായ വലിയൊരു ചുഴി, വെള്ളത്തിനു മുകളിൽ കിടന്ന ശംഖിനെ അപ്പാടെ വിഴുങ്ങി.

ആദ്യമായി അറിഞ്ഞ പരാജയത്തിന്റെ ഫലമായിരിക്കണം, അതൊന്നും അറിയാനോ കേൾക്കാനോ കഴിയാത്തതുപോലെ പ്രതാപവർമ്മയുടെ മനസ്സ് മറ്റെങ്ങോ ആയിപ്പോയിരുന്നു.

വീണ്ടും അതേകുറിച്ച് ഓർത്തതോടെ കടുത്ത കോപം മനസ്സിലേക്ക് ഇരമ്പി കയറിവന്ന പ്രതാപവർമ്മ, ചോര ചുവപ്പാർന്ന മിഴികളോടെ എട്ടുകെട്ടിനുള്ളിലെ ഇരുട്ട്  കട്ടപിടിച്ച അറയിലേക്ക് പാഞ്ഞു.

വാതില്ക്കൽ അയാളെ വരവേൽക്കാൻ എന്നവണ്ണം നിന്ന അൽപ വസ്ത്രധാരികളായ സുന്ദരികൾ,

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.