രുധിരാഖ്യം -10 [ചെമ്പരത്തി ] 356

മലകൾ നിറഞ്ഞ ഭാഗത്തുകൂടെ ആയി നദിയുടെ യാത്ര.എങ്കിലും അത് ശാന്തമായിരുന്നു.

നന്നായി ഇരുട്ട് വീണതോടെ രാത്രീഞ്ജരൻമാരായ വന്യമൃഗങ്ങൾ വെള്ളം കുടിക്കാൻ ഇടയ്ക്കിടെ നദിയിലേക്ക് എത്തിത്തുടങ്ങി. അവയുടെ കണ്ണുകളുടെ തിളക്കം കാണുമ്പോഴേ ഏഥൻ എവിടെയെങ്കിലും മറഞ്ഞു നിൽക്കും. അവ വെള്ളം കുടിച്ച് തിരികെ പോയി എന്ന് അറിഞ്ഞാൽ മാത്രമേ അവൻ വീണ്ടും നടക്കാൻ തുടങ്ങുകയുള്ളൂ.

*******************************

തന്റെ മുന്നിൽ പോകുന്ന നീല പുക മഞ്ഞിനെ പിന്തുടർന്ന ഇന്ദുവിന് കാര്യമായ പ്രതിബന്ധങ്ങൾ ഒന്നും തന്നെ നേരിടേണ്ടി വന്നില്ല.

കൗതുകമുണർത്തുന്ന ചെറിയ ചില ജീവികൾ അവൾക്ക് മുന്നിലൂടെ ചാടിയും ഓടിയും എല്ലാം പോയെങ്കിലും അതൊന്നും അവളെ ഭയപ്പെടുത്താൻ മാത്രം വലുപ്പമോ ഭീകരതയോ ഉള്ളതായിരുന്നില്ല.

ഇരുട്ട് കുറച്ചുകൂടി കനത്തതോടെ അവർ തലേന്ന് രാത്രി കണ്ട പോലെ തന്നെയുള്ള ഇളം പച്ച നിറത്തിലുള്ള നേർത്ത  പ്രകാശം അവിടെനിന്നും വ്യാപിച്ചു തുടങ്ങി. അതിനൊരു അൽപംപോലും ചൂട് ഉണ്ടായിരുന്നില്ല.

കനത്ത ശബ്ദങ്ങൾ പിന്നിൽ കേട്ടില്ലെങ്കിൽ പോലും ഇടയ്ക്കിടെ ഇന്ദു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
ഇതുവരെയും ഏഥൻ തന്നെ തേടിയെത്താത്തത്തിൽ അവൾക്ക് തന്റെ നെഞ്ചു പൊട്ടുന്നത് പോലെ തോന്നിയെങ്കിലും അവനോളം തന്നെ അവൾക്ക് പ്രധാനമായിരുന്നു അവൻ ഏൽപ്പിച്ച ദൗത്യവും.

വിങ്ങുന്ന നെഞ്ചുമായി നീല പുകമഞ്ഞിന്റെ പുറകെ കണ്ണുകൾ കൊണ്ട് പരതി പോകുമ്പോഴും അവളുടെ ചെവികൾ ഏഥന്റെ കാലൊച്ചക്കും അവന്റെ ശബ്ദത്തിനും വേണ്ടി കാത്തിരുന്നു.

30 Comments

  1. ഓരോ ഭാഗവും അതി ഗംഭീരം. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ഏഥനും ഇന്ദുവും പ്രണയിക്കണം….മാവികയുടെ മനസിലും പ്രണയം വരണം. മാവികയും ഇന്ദുവും ഒന്നായിത്തീരണം. ഇന്ദുവുലേക്ക് മാവിക അലിഞ്ഞു.ചേരണം.. എന്നൊക്കെ ആഗ്രഹിക്കുന്നു.

  2. ❤❤❤❤❤❤❤❤

  3. THANK YOU BRO

  4. എന്റെ ഡോക്ടറൂട്ടി എന്നൊരു കഥ ഉണ്ടായിരുന്നു. അത് കംപ്ലീറ്റ് ആയില്ല. ഇപ്പോ available alla. Pl അതുണ്ടോ.

  5. ❤❤❤??

  6. ,????????????

  7. Mavikente chella njn pottikkum eppam??

    1. അതെന്തിനാണാവോ… ????????

      പാവം മാവിക….

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. ❤❤❤❤❤❤

  10. Rudhiragyam kitty alle.

    1. കിട്ടിയോ….????? ?????ഏയ്‌…. വഴിയില്ല ??‍♂️??‍♂️??‍♂️

  11. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. Kittiya parayane

      1. RAVANAN ALLENKIL RAKSHASAN ANGANE ENTHO AAN NAME AUTHERDE PERUM OORMAYILLA

        1. രാവണചരിതം

          1. EVIDEYA STORY ULLATH ENN PARAYAMO

    2. അറിയില്ല ബ്രോ ഞാൻ kk യിൽ പോകാറില്ല… ചാറ്റ് റൂമിൽ ചോദിച്ചു നോക്കൂ.. അവിടെ ഇടയ്ക്കിടെ ഇതിനെക്കുറിച്ച് കാണാറുണ്ട്..

      1. ETH CHAT ROOM AAN BRO ONN PARAYAVO

        1. ഈ സൈറ്റിന്റെ ഏറ്റവും അടിയിൽ ചാറ്റ് എന്ന് പറഞ്ഞ ഒരു വിൻഡോ കാണാം… പച്ചക്കളറിൽ… അതിൽ ക്ലിക്ക് ചെയ്താൽ മതി.. ഇവിടെയുള്ള വായനക്കാരും എഴുത്തുകാരും കുറേയൊക്കെ പേർ അവിടെ ഉണ്ടാകും.. അവിടെ ചോദിച്ചാൽ മതി അവർ പറഞ്ഞു തരും ??

          1. THANK YOU BRO

Comments are closed.