രുധിരാഖ്യം -10 [ചെമ്പരത്തി ] 356

തലയും കൈകളും മുകളിലേക്കുയർത്തി ഒന്ന് ദീർഘനിശ്വാസം വിട്ട അവൻ മുന്നോട്ടേക്ക് നടന്നു.ക്രമേണ അവന്റെ വേഗത കൂടിക്കൊണ്ടിരുന്നു.

പച്ചപ്പ് നിറഞ്ഞ പ്രദേശത്തുനിന്ന് അവൻ എത്തിയത്  വലിയ ഉരുളൻകല്ലുകൾ നിറഞ്ഞ സ്ഥലത്തേക്ക് ആണ്. ഒരു പുഴയിലെ പാറക്കല്ലുകൾ പോലെ അതീവ മിനുസമേറിയ ആയിരുന്നു ആ കല്ലുകൾ എങ്കിലും അതിനു ഒരാൾക്കടുത്ത്‌ പൊക്കവും അതിൽ അധികവും വണ്ണവും ഉണ്ടായിരുന്നു.

ഇടയ്ക്കിടെ ആയി കാണുന്ന മരങ്ങൾക്കും അവയുടേതായ സവിശേഷതകൾ ഉണ്ടായിരുന്നു.അടികൊമ്പുകൾ ഒന്നുമില്ലാതെ, ഉയരംകുറഞ്ഞ ഒരു കുട പോലെയാണ് അവിടുത്തെ മരങ്ങളെല്ലാം ഉണ്ടായിരുന്നത്. അവിടെത്തിയതോടെ ഏഥന്റെ വേഗത പതിയെ കുറഞ്ഞു. ചിലപ്പോഴൊക്കെ ഉരുളൻ കല്ലുകൾക്ക് പിന്നിൽ മറഞ്ഞു നിന്നിട്ട് അവൻ ചുറ്റുപാടും വീക്ഷിച്ച് അപകട സാധ്യതകൾ ഒന്നുമില്ല എന്നുറപ്പ് വരുത്തിയതിനുശേഷമാണ് മുന്നോട്ടേക്ക് നീങ്ങിയത്.

പ്രകാശം പരത്തി നിന്നിരുന്ന നക്ഷത്രം പതിയെ മങ്ങി തുടങ്ങുന്നത് അവൻ കണ്ടു.

കുറച്ച് മാത്രം അകലെ എവിടെയോ നിന്ന് വല്ലാത്തൊരു അലർച്ച ചെവിയിൽ എത്തിയ ഏഥൻ വീണ്ടും ജാഗരൂകനായി തന്നെ മുന്നോട്ടേക്ക് നടന്നു. നിൽക്കാൻ അവന് സമയമുണ്ടായിരുന്നില്ല.!

വീണ്ടും അല്പദൂരം കൂടി മുന്നോട്ടേക്ക് നടന്നതോടെ മുൻപിൽ, നേരത്തെ കണ്ട തടാകത്തിൽ ചേരുന്നതു പോലെയുള്ള നീല ജലം വഹിച്ചുകൊണ്ട്  ഒരു വലിയ നദി ഒഴുകുന്നത് അവൻ കണ്ടു.

നദിക്കരയിൽ എത്തിയ അവനൊന്ന് ദീർഘശ്വാസം വലിച്ച് നദിക്കരയിലൂടെ തന്നെ സമാന്തരമായി മുൻപോട്ടു നടന്നു. കുറച്ച് ദൂരം ചെന്നതോടെ ഇരുവശത്തും ഉയരമേറിയ ചെങ്കുത്തായ

30 Comments

  1. ഓരോ ഭാഗവും അതി ഗംഭീരം. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ഏഥനും ഇന്ദുവും പ്രണയിക്കണം….മാവികയുടെ മനസിലും പ്രണയം വരണം. മാവികയും ഇന്ദുവും ഒന്നായിത്തീരണം. ഇന്ദുവുലേക്ക് മാവിക അലിഞ്ഞു.ചേരണം.. എന്നൊക്കെ ആഗ്രഹിക്കുന്നു.

  2. ❤❤❤❤❤❤❤❤

  3. THANK YOU BRO

  4. എന്റെ ഡോക്ടറൂട്ടി എന്നൊരു കഥ ഉണ്ടായിരുന്നു. അത് കംപ്ലീറ്റ് ആയില്ല. ഇപ്പോ available alla. Pl അതുണ്ടോ.

  5. ❤❤❤??

  6. ,????????????

  7. Mavikente chella njn pottikkum eppam??

    1. അതെന്തിനാണാവോ… ????????

      പാവം മാവിക….

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. ❤❤❤❤❤❤

  10. Rudhiragyam kitty alle.

    1. കിട്ടിയോ….????? ?????ഏയ്‌…. വഴിയില്ല ??‍♂️??‍♂️??‍♂️

  11. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. Kittiya parayane

      1. RAVANAN ALLENKIL RAKSHASAN ANGANE ENTHO AAN NAME AUTHERDE PERUM OORMAYILLA

        1. രാവണചരിതം

          1. EVIDEYA STORY ULLATH ENN PARAYAMO

    2. അറിയില്ല ബ്രോ ഞാൻ kk യിൽ പോകാറില്ല… ചാറ്റ് റൂമിൽ ചോദിച്ചു നോക്കൂ.. അവിടെ ഇടയ്ക്കിടെ ഇതിനെക്കുറിച്ച് കാണാറുണ്ട്..

      1. ETH CHAT ROOM AAN BRO ONN PARAYAVO

        1. ഈ സൈറ്റിന്റെ ഏറ്റവും അടിയിൽ ചാറ്റ് എന്ന് പറഞ്ഞ ഒരു വിൻഡോ കാണാം… പച്ചക്കളറിൽ… അതിൽ ക്ലിക്ക് ചെയ്താൽ മതി.. ഇവിടെയുള്ള വായനക്കാരും എഴുത്തുകാരും കുറേയൊക്കെ പേർ അവിടെ ഉണ്ടാകും.. അവിടെ ചോദിച്ചാൽ മതി അവർ പറഞ്ഞു തരും ??

          1. THANK YOU BRO

Comments are closed.