രുധിരാഖ്യം -10 [ചെമ്പരത്തി ] 356

ചെടിയിൽ അത്ര വലിയ പൂക്കൾ എങ്ങനെ നിൽക്കുന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു.

ആ പൂക്കളുടെ നിറം ഒരു മഴവില്ലിന് സമമായിരുന്നെങ്കിൽ, ആകൃതി അതൊരു കോളാമ്പി പൂവിനോട് ഒത്തിരുന്നു.

ചുറ്റുമുള്ള  ഇലകളിലോ മറ്റു വസ്തുക്കളിലോ ഒന്നും ഒരു ചെറു ചലനം പോലും ഉണ്ടാക്കാതെ ശ്രദ്ദിച്ചു കൊണ്ടവൻ  പതിയെ കൈനീട്ടി ആ പൂവിൽ ഒന്നിന്റെ അടിയിൽ, തണ്ടിൽ ചേർത്തുപിടിച്ചു.

അവന്റെ പിടുത്തം അവിടെ മുറുകി,ആ ചെടി ഒന്ന് ഉലഞ്ഞതോടെ അവൻ പിടിച്ച പൂവ്  ഒഴികെ ബാക്കിയെല്ലാം ഒരു നിമിഷാർദ്ധ നേരം കൊണ്ട് കൂമ്പി വളരെച്ചെറിയ ഒരു പൂമൊട്ട് പോലെ ആയിത്തീർന്നു.

ശ്രദ്ധയോടെ, ചെരിയാതെ ആ പൂവ് തണ്ടിൽ നിന്ന് അവൻ ഇറുത്തെടുത്തു. അടുത്ത്,തന്റെ മുഖത്തിനൊപ്പം നിന്നിരുന്ന മരക്കമ്പിലേക്ക് പല്ലുകൾ കടിച്ചുപിടിച്ച ഏഥൻ ആ പൂവിനുള്ളിൽ നിറഞ്ഞിരുന്ന ദ്രാവകം പതിയെ തന്റെ തോളിലെ മുറിവിലേക്ക് വീഴ്ത്തി. അതിനുശേഷം പൊള്ളലേറ്റ് കരിഞ്ഞ തന്റെ മുഖത്തേയ്ക്കും.!

കടുത്ത നീറ്റലിലും വേദനയിലും അവന്റെ ശരീരം ഒന്ന് വിറച്ചു.മരക്കമ്പിൽ കടിച്ചു പിടിച്ചെങ്കിലും നേർത്ത അലർച്ചയോടൊപ്പം വളരെ വേഗത്തിൽ നിശ്വാസവും അവനിൽ നിന്ന് പുറത്തു വരുന്നുണ്ടായിരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതോടെ ആ
മുറിവുകളിൽ നിന്ന് ഒരു തരം മഞ്ഞ കലർന്ന നീല പുക മുകളിലേക്ക് ഉയരാൻ തുടങ്ങി ഒപ്പം അവന്റെ മുറിവും പൊള്ളലും പതിയെ കരിഞ്ഞുണങ്ങി.!!

ആ മുറിവ് കരിഞ്ഞുണങ്ങിക്കഴിഞ്ഞപ്പോഴേക്കും ഏഥൻ നന്നേ അവശനായിരുന്നു. മരക്കൊമ്പിൽ നിന്ന് കടിയും പിടുത്തവും

30 Comments

  1. ഓരോ ഭാഗവും അതി ഗംഭീരം. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ഏഥനും ഇന്ദുവും പ്രണയിക്കണം….മാവികയുടെ മനസിലും പ്രണയം വരണം. മാവികയും ഇന്ദുവും ഒന്നായിത്തീരണം. ഇന്ദുവുലേക്ക് മാവിക അലിഞ്ഞു.ചേരണം.. എന്നൊക്കെ ആഗ്രഹിക്കുന്നു.

  2. ❤❤❤❤❤❤❤❤

  3. THANK YOU BRO

  4. എന്റെ ഡോക്ടറൂട്ടി എന്നൊരു കഥ ഉണ്ടായിരുന്നു. അത് കംപ്ലീറ്റ് ആയില്ല. ഇപ്പോ available alla. Pl അതുണ്ടോ.

  5. ❤❤❤??

  6. ,????????????

  7. Mavikente chella njn pottikkum eppam??

    1. അതെന്തിനാണാവോ… ????????

      പാവം മാവിക….

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. ❤❤❤❤❤❤

  10. Rudhiragyam kitty alle.

    1. കിട്ടിയോ….????? ?????ഏയ്‌…. വഴിയില്ല ??‍♂️??‍♂️??‍♂️

  11. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. Kittiya parayane

      1. RAVANAN ALLENKIL RAKSHASAN ANGANE ENTHO AAN NAME AUTHERDE PERUM OORMAYILLA

        1. രാവണചരിതം

          1. EVIDEYA STORY ULLATH ENN PARAYAMO

    2. അറിയില്ല ബ്രോ ഞാൻ kk യിൽ പോകാറില്ല… ചാറ്റ് റൂമിൽ ചോദിച്ചു നോക്കൂ.. അവിടെ ഇടയ്ക്കിടെ ഇതിനെക്കുറിച്ച് കാണാറുണ്ട്..

      1. ETH CHAT ROOM AAN BRO ONN PARAYAVO

        1. ഈ സൈറ്റിന്റെ ഏറ്റവും അടിയിൽ ചാറ്റ് എന്ന് പറഞ്ഞ ഒരു വിൻഡോ കാണാം… പച്ചക്കളറിൽ… അതിൽ ക്ലിക്ക് ചെയ്താൽ മതി.. ഇവിടെയുള്ള വായനക്കാരും എഴുത്തുകാരും കുറേയൊക്കെ പേർ അവിടെ ഉണ്ടാകും.. അവിടെ ചോദിച്ചാൽ മതി അവർ പറഞ്ഞു തരും ??

          1. THANK YOU BRO

Comments are closed.