മനസ്സ് വീണ്ടും ഒരു മായിക ലോകത്തേക്ക് കൂപ്പുകുത്തിയിരുന്നു.
*********************
ഗിരീഷിന്റെ വീട് തേടിയെത്തിയ മാവിക, ആ വീടിന്റെ മുറ്റത്ത് കുറച്ചുനേരം എന്തോ ആലോചിച്ചു കൊണ്ട് നിന്നു. പറന്നെത്തിയ അവളുടെ വ്യാളി വീടിനുമുകളിൽ നിഴൽ വിരിച്ചുകൊണ്ട് ഒരു ചലനവും ഇല്ലാതെ അവിടെ ആകാശത്തു തന്നെ നിന്നു.
വീടിനുള്ളിൽ ഉറക്കം നഷ്ടപ്പെട്ട് തിരിഞ്ഞും മറിഞ്ഞും കിടന്നിരുന്ന മൂവരെയും അതീവഹൃദ്യമായ ഒരു സുഗന്ധം പൊതിഞ്ഞു.
രേവതിയമ്മയെയും ഗൗരിയെയും സംബന്ധിച്ച് അത് ആദ്യം ആയിരുന്നെങ്കിലും ഗിരീഷിന്റെ മുഖം പ്രേതത്തെ കണ്ടത് പോലെ വിളറി വെളുത്തു.
അവന്റെ നെഞ്ചിടിപ്പ് ആർക്കും കേൾക്കാവുന്ന തരത്തിൽ ഉയർന്നു. ഭീതികൊണ്ട് തലങ്ങുംവിലങ്ങും തിരിഞ്ഞ് നോക്കിയ അവൻ ചാടിയെഴുന്നേറ്റു നടുമുറ്റത്തേക്ക് പാഞ്ഞു. അപ്പോഴേക്കും ഗിരീഷ് വാതിൽ തുറക്കുന്ന ശബ്ദം കേട്ട് രേവതിയമ്മയും ഗൗരിയും നടുത്തളത്തിലേക്ക് ഇറങ്ങി വന്നു.
“മാവിക……. ”
ശബ്ദംതാഴ്ത്തി അവൻ അവരോടു പറഞ്ഞു. ഗൗരിയുടെ മുഖം പേടികൊണ്ട് വിളറി എങ്കിൽ രേവതിയമ്മയുടെ കൈ തന്റെ നെഞ്ചിലേക്ക് പോയി.
മുൻ വാതിലിനു നേരെ നടന്ന അവന്റെ കയ്യിൽ ഗൗരി പിടുത്തമിട്ടെങ്കിലും അവൻ കുടഞ്ഞു തെറിപ്പിച്ചു കൊണ്ട് മുന്നോട്ടു തന്നെ നടന്നു.
ധൈര്യം സംഭരിച്ച് വാതിൽ തുറന്ന് ഗിരീഷ് മുറ്റത്ത് അലസ ഭാവത്തിൽ നിൽക്കുന്ന മാവികയെ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും ധൈര്യം കൈവിടാതെ തന്നെ മുന്നോട്ടേക്ക് നടന്ന് പൂമുഖത്തുനിന്ന് മുറ്റത്തേക്ക് ഇറങ്ങുന്ന പടിയിൽ, പിന്നിൽ കൈ കെട്ടി നിന്നു.
ഉള്ളിൽ ഒരു നടുക്കം ഉണ്ടെങ്കിലും അവന്റെ മുഖത്തോ കണ്ണുകളിലോ അത് അശേഷം പ്രകടമായിരുന്നില്ല.
ഓരോ ഭാഗവും അതി ഗംഭീരം. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ഏഥനും ഇന്ദുവും പ്രണയിക്കണം….മാവികയുടെ മനസിലും പ്രണയം വരണം. മാവികയും ഇന്ദുവും ഒന്നായിത്തീരണം. ഇന്ദുവുലേക്ക് മാവിക അലിഞ്ഞു.ചേരണം.. എന്നൊക്കെ ആഗ്രഹിക്കുന്നു.
❤❤❤❤❤❤❤❤
THANK YOU BRO
എന്റെ ഡോക്ടറൂട്ടി എന്നൊരു കഥ ഉണ്ടായിരുന്നു. അത് കംപ്ലീറ്റ് ആയില്ല. ഇപ്പോ available alla. Pl അതുണ്ടോ.
അവിടെ ഉണ്ട്… ?
❤❤❤??
❤❤❤❤??
,????????????
❤❤????❤???
Mavikente chella njn pottikkum eppam??
അതെന്തിനാണാവോ… ????????
പാവം മാവിക….
❤️❤️❤️
❤❤❤❤?
❤❤❤❤❤❤
❤❤❤❤???
Rudhiragyam kitty alle.
കിട്ടിയോ….????? ?????ഏയ്…. വഴിയില്ല ??♂️??♂️??♂️
COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..
Kittiya parayane
RAVANAN ALLENKIL RAKSHASAN ANGANE ENTHO AAN NAME AUTHERDE PERUM OORMAYILLA
രാവണചരിതം
EVIDEYA STORY ULLATH ENN PARAYAMO
അറിയില്ല ബ്രോ ഞാൻ kk യിൽ പോകാറില്ല… ചാറ്റ് റൂമിൽ ചോദിച്ചു നോക്കൂ.. അവിടെ ഇടയ്ക്കിടെ ഇതിനെക്കുറിച്ച് കാണാറുണ്ട്..
ETH CHAT ROOM AAN BRO ONN PARAYAVO
ഈ സൈറ്റിന്റെ ഏറ്റവും അടിയിൽ ചാറ്റ് എന്ന് പറഞ്ഞ ഒരു വിൻഡോ കാണാം… പച്ചക്കളറിൽ… അതിൽ ക്ലിക്ക് ചെയ്താൽ മതി.. ഇവിടെയുള്ള വായനക്കാരും എഴുത്തുകാരും കുറേയൊക്കെ പേർ അവിടെ ഉണ്ടാകും.. അവിടെ ചോദിച്ചാൽ മതി അവർ പറഞ്ഞു തരും ??
THANK YOU BRO