“”അച്ഛൻ ആരെ വിളിക്കാൻ ആണ് “”
“”SP യെ വിളിക്കാൻ.. “
“വേണ്ട അച്ഛാ.. അവൻമാർ ഏതോ കൊട്ടേഷൻ ടീം ആണ് ഈ മുംബയിൽ അങ്ങനെ ഒരു ടീമുനെതിരെ എന്ത് കേസ് എടുക്കാൻ ആണ്.. ഇനി അവരെ പിടിച്ചാൽ തന്നെ ആരാണ് കൊട്ടേഷൻ കൊടുത്തതെന്നു അവർ പറയുമോ…ഇല്ല..””
“”നമുക്ക് നോക്കാം അങ്കിൾ “”ഋഷി പറഞ്ഞു
“”അതെ ഇനിയൊരു ആറ്റെംപട് ഉണ്ടായാൽ ഇന്ന് നടന്ന പോലെ ആവില്ല.. തീർത്തു കളയും ഞാൻ..”” ആര്യന്റെ കണ്ണുകൾ ചുവന്നിരുന്നു അത് പറയുമ്പോൾ..
ആര്യൻ ഋഷിയെയും കൂട്ടി മുകളിലേക്കു കയറി പോയി..
സ്റ്റെയർ കേസ് കയറുന്നതിനിടയിൽ ഋഷിയുടെ ഫോൺ ശബ്ധിച്ചു..
ശബ്ദം കേട്ട ആര്യൻ തിരിഞ്ഞു നോക്കി..
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും