രാജവ്യൂഹം 6 [നന്ദൻ] 356

ഗംഗ തുറന്നു കൊടുത്ത ഗേറ്റിലൂടെ ഋഷി കാർ ഉള്ളിലേക്കു ഓടിച്ചു കയറ്റി.. ആര്യൻ പുറത്തിറങ്ങുമ്പോൾ തന്നെ എന്തോ പന്തി കേടു തോന്നി ഗംഗയ്ക്കു അവന്റെ ഷർട്ടിൽ അവിടവിടെ ആയി  ചെളി പുരണ്ടിരുന്നു.. 

ഡോർ തുറന്ന് ഇറങ്ങിയ കല്യാണി ഗംഗയെ കണ്ടതും ഗംഗയുടെ അടുത്തേക് ഓടി വന്നു.. 

 

“”ആന്റിയമ്മേ…”” അവൾ ഓടി വന്നു ഗംഗയെ കെട്ടി പിടിച്ചു.. 

 

“”എന്താ മോളെ എന്ത് പറ്റി…”. കല്യാണിയുടെ മുടിയിൽ തടവുകയും അതെ സമയം ആര്യനെയും ഋഷിയെയും ആശങ്കയോടെ നോക്കുകയും ചെയ്തു കൊണ്ട് ഗംഗ ചോദിച്ചു.. 

 

“”ഒന്നുമില്ല അമ്മേ….വരുന്ന വഴിക് ചെറുയൊരു പ്രശ്നം “”

 

“”എന്താ മോനെ എന്താ പ്രശ്നം.. “”

പുറത്തേക് ഇറങ്ങി വന്ന ശങ്കർ അവർ സംസാരിക്കുന്നതു കേട്ടതും വെപ്രാളത്തോടെ ഇറങ്ങി വന്നു 

 

വിവരങ്ങൾ ഒക്കെ പറഞ്ഞത് ഋഷി ആണ്.. 

 

“”ആഹാ ഇതങ്ങനെ വിട്ടാൽ പറ്റില്ലാലോ.. “”ശങ്കർ തന്റെ ഫോൺ എടുത്തു ഡയൽ ചെയ്യാൻ ഒരുങ്ങി 

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.