“” ഋഷി..ആരാണ് ശത്രു ആരാണ് മിത്രം എന്നറിയാത്ത അവസ്ഥയിൽ ആണ് “”
“” അച്ഛന് പോലും അറിയാത്ത ശത്രുക്കൾ അരവിന്ദൻ അങ്കിളിനു ഉണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത് “”
“” അത്രയ്ക്കും ശത്രുക്കൾ ഉണ്ടാവാൻ ഒരു കാരണം വേണ്ടേ ആര്യ.. “” ഋഷി അന്വേഷിച്ചു..
“തീർച്ചയായും വേണം ഋഷി ആ കാരണം ആണ് എനിക്ക് അറിയേണ്ടതും കണ്ടു പിടിക്കേണ്ടതും… കാരണം. അതെ കാരണം കൊണ്ട് എനിക്ക് നഷ്ടപെട്ടത് എന്റെ അനിയനെ കൂടിയാണ്.”ആര്യന്റെ ശബ്ദം പതറി യെങ്കിലും..ഗൗരവം പൂണ്ടിരുന്നു…
“”മറ്റേ അരവിന്ദൻ അങ്കിളിന്റെ അളിയൻ എത്തിയോ…””
“”ഇവിടെ എത്തിയില്ല എത്തിയാൽ അയാളെ ഞാൻ പൊക്കും…”” ആര്യന്റെ വാക്കുകൾ ഉറച്ചതായിരുന്നു…
പിന്നെയും ഒരുപാട് കാര്യങ്ങൾ സംസാരിച്ച ശേഷം ആണ് ഋഷി ഫോൺ വെച്ചത്…
ഋഷി ഫോൺ കട്ട് ചെയ്തപ്പോൾ തന്നെ ആര്യന്റെ ഫോണിലേക്കു ആവണിയുടെ കാൾ വന്നു..
“”ഹലോ ആര്യൻ..””
“”ങ്ങാ പറയു ആവണി..””
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും